20.7.22

പിണറായി കീ ജയ്

-----------------------------------------

💥ലോകത്തിലെ എല്ലാ സംഭവങ്ങളും തമ്മിൽ അണമുറിയാത്ത ബന്ധം ഉണ്ട് ..

BUT , എല്ലാം ശ്രദ്ധിക്കുന്ന ബല്ല്യ ബുദ്ധി ഉള്ളവർക്ക് മാത്രമേ ഈ ബന്ധം കുറച്ചെങ്കിലും മനസ്സിലാകൂ .. 

💥പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളുടെയും അടിസ്ഥാനം NEGATIVE ENERGY യുടെ സ്ഥാനമാറ്റം & നിർവീര്യവത്കരണം ആണ് ...

💥ലോകം ഉണ്ടാക്കിയ ദൈവത്തിന് ലോക പ്രവർത്തനങ്ങളിൽ , കളി കണ്ട് , ഇഷ്ട കളിക്കാർക്ക് നിർദേശം കൊടുക്കുന്ന COACH ന്റെ ROLE മാത്രമേയുള്ളു ...

💥SO ,"ദൈവത്തിന്റെ അടിമ ആയാൽ ദൈവം രക്ഷിക്കും " എന്ന് വിശ്വസിച് ബെർതെ ചത്തു ജീവിതം കളയരുത് ....🤠

-----------------------------------------

💥ഉപയോഗശൂന്യം ആണെങ്കിലും ഞാൻ പഠിച്ച ഒരു സൈക്കിൾ കൊണ്ട് പോയ അണ്ണാച്ചി കുത്തേറ്റ് മരിച്ചപ്പോൾ ആണ് എനിക്ക് സമാധാനം ആയത് .

BUT , എനിക്ക് 800 കോടി സൈക്കിൾ ഉണ്ടായിരുന്നെങ്കിൽ , അണ്ണാച്ചിയോടു എനിക്ക് ദേഷ്യം തോന്നില്ല ...

അത് പോലെയാണ് , 800 കോടി മനുഷ്യരോട് ദൈവത്തിനുള്ള ഇഷ്ടവും ...

ഒരാളുടെ സന്തോഷത്തിന് വേണ്ടി ,,100 പേരെ കൂട്ടത്തോടെ കൊല്ലുന്നതിൽ ദൈവം തെറ്റ് കാണില്ല ...

അതായത് ,ചെറുപ്പത്തിൽ മോശം ജീവിതം ഉണ്ടായ ഒറ്റയെണ്ണം പോലും ജീവിതത്തിൽ ഗുണം പിടിക്കില്ല ...

💥എനിക്ക് ഇഷ്ടപ്പെടുന്നവർക്ക് ഒരു മോശവും ഉണ്ടാകാൻ പാടില്ല ...

ദൈവം ALREADY ശപിച്ചവരെ ഒഴിവാക്കിയില്ലെങ്കിൽ , മോശക്കാരുടെ FRIEND എന്ന നിലയിൽ എന്റെ പേര്   മോശം ആകും ...

SO ,ദൈവാനുഗ്രഹം ഉള്ളവരോട് മാത്രമേ ഞാൻ ബന്ധം നിലനിർത്താറുള്ളു ...

EXAMPLE -

💥കണ്ണൂർ TOWN-UDF AREA ,യിൽ ,,,

💥ENGG കോളേജ് ഇൽ കൂടെ പഠിച്ചവന്റെ 'അമ്മ മരിച്ചപ്പോൾ അവനോടുള്ള ബന്ധം കുറച്ചു ...

💥കൂടെ ജോലി ചെയ്ത ഒരുവന്റെ 'അമ്മ കിടപ്പിലാണെന്നറിഞ്ഞപ്പോൾ , അവനോടുള്ള ബന്ധം ഒഴിവാക്കി ...

(...രണ്ടും മാർക്സിസ്റ്റ് വിരുദ്ധർ & സംഘികൾ ആയിരുന്നു ...)

💥ഈ TYPE ദൈവം ശപിച്ചവരെ പൂർണമായി ഒഴിവാക്കാൻ സാധാരണ മനുഷ്യർക്ക് കഴിയില്ല ...

ഞാൻ അതിനു കണ്ടെത്തിയ മാർഗം ആണ് രാഷ്ട്രീയം ...

ദൈവം ശപിച്ച കീടങ്ങൾക്ക് , ദൈവം വീണ്ടും മുഖ്യൻ ആക്കിയ പിണറായിയോട് വെറുപ്പ് ആയിരിക്കും ...

SO , പിണറായിയുടെ പേരിൽ അവറ്റകളോട് ഉടക്കി ഒഴിവാക്കാൻ കഴിയുന്നു ...

പിണറായി കീ ജയ് ...💪🏼😎

-------------------------------------------

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page