Showing posts with label പ്രവാചകൻ ഡാ. Show all posts
Showing posts with label പ്രവാചകൻ ഡാ. Show all posts

26.11.21

പ്രവാചകൻ ഡാ,

 m

26-11-21- NORTH EASTERN ഭൂകംബം ...( MAGINITUDE 6....),
4 ദിവസം മുന്നേ , UP യിൽ ,7 മണിക്കൂർ FREEZER ഇൽ കിടന്നിട്ടും , മരിച്ചവൻ ജീവനോടെ വന്നപ്പോൾ , അത് കാലകേയന്റെ നാടാണ് ....മരണം ഉണ്ടാകില്ല ...എന്നൊക്കെ ....ഒരു CANCER സംഘി , കണ്ണൂർ രാജയോട് പറഞ്ഞപ്പോൾ ,,,
കണ്ണൂർ രാജ : NORTH ഇന്ത്യ ശവപ്പറമ്പ് ആക്കുന്നത് കാണണോ ??? എന്ന് ചോദിച്ചു ...
ആ സംഘി ഒന്നും പറഞ്ഞില്ല ....
( അവന്റെ നാടായ പാലക്കാട് ദുരന്തങ്ങൾ തുടങ്ങി....ഇന്ന് 3 കുട്ടികൾ & 3 ആനകൾ മരിച്ചു....)
SO, രാജ പറഞ്ഞപ്പോൾ തന്നെ ഭൂമി കുലുങ്ങാൻ READY ആയതു ....കുറച്ചു മാറി NORTH EASTERN ഇന്ത്യയിൽ ഇപ്പോൾ കുലുങ്ങി ....
10-12- 2020 -
കഴിഞ്ഞ ഡിസംബർ ഇൽ, ആ സംഘി FRIEND പിണറായിയെ ബെർതെ കളിയാക്കിയപ്പോൾ എനിക്ക് ദേഷ്യം വന്നു ....
പിറ്റേന്ന് തൃത്താലയിൽ അവന്റെ വീടിന്റെ 10 KM ദൂരെ ഭൂകംബം ഉണ്ടായി ....
....അത് യാദൃശ്ചികം .....ആണോ ???
2021- JULY 2 - "മുല്ലപ്പെരിയാറിൽ ഭൂമി കുലുക്കണോ ? " എന്ന് COMMENT ചെയ്തപ്പോൾ , 4 ദിവസം കഴിഞ്, JULY 6 നു മുല്ലപ്പെരിയാറിൽ ഭൂമി കുലുങ്ങി ,,,,,
കേരളത്തിലെ എല്ലാ ഭൂകമ്പങ്ങളും ഇങ്ങനെ കണ്ണൂർ രാജയോട് ബന്ധപ്പെട്ടതാണ് ....
ഈയിടെ ഹെയ്തി യിൽ 2500 മരണം ഉണ്ടായ ഭൂകംബം തുടങ്ങിയത് ,,,ചെങ്ങന്നൂരിൽ നിന്നും & അവസാനിച്ചത് ...TCR-PKD AREA യിലും ആണ് ...
കഴിഞ്ഞ വര്ഷം 10-8-20 നു ഉമ്മന്റെ കുടുംബം ഉള്ള വാർഡിൽ മാത്രം ഉണ്ടായ ഭൂകമ്പത്തിന്റെ വാർഷിക ദിനത്തിൽ ആണ് ഹെയ്തിയിൽ ഭൂകംബം ഉണ്ടായത് ....
കണ്ണൂർ രാജ POST ഇട്ടു, 2 ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മന്റെ വാർഡിൽ മാത്രം ഭൂകംബം ഉണ്ടായത് ...
ഈയിടെ കണ്ണൂർ രാജ ഒറ്റയ്ക്ക് അറിയാത്ത കുന്നിൽ നടക്കാൻ പോയപ്പോൾ ,,,,,
15-11--21,- UAE യിൽ ഭൂകംബം ഉണ്ടായി ,
17-11-21, - ഇടുക്കി -കോട്ടയം ഭൂകംബം ഉണ്ടായി ,,,
.....
,
,
,
...

m

m

25.11.19

കൂത്തുപറമ്പ് വെടിവെപ്പ്‌




2019 മേയ് ഇൽ രാജ പറഞ്ഞത് നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ സത്യം ആയി ....സത്യരാജ് ഡാ ...

നവംബർ 25- കൂത്തുപറമ്പ് വെടിവെപ്പ്‌ -

സഖാക്കളെ വെടിവെച്ചു കൊല്ലാൻ പറഞ്ഞവൻ , മകൻ പോലും CPM ന്റെ കൂടെ പോയത് കണ്ട് നരകിച് ചത്തു.

കോൺഗ്രെസ്സ്കാർക്ക് ഇന്ന് തന്നെ അടി കിട്ടി.

പശു അമ്മയാണെന്ന് പറയുമ്പോൾ , അച്ഛൻ കാള ആണെന്ന് പറയേണ്ടി വരുന്ന സംഘികളോട് ഒന്ന് പറയട്ടെ ....,
രമ്യ & ബെന്നി ...ക്ക് അടി കിട്ടിയത് മലയാളികൾ സഹിച്ചു.

എന്നാൽ , മുരളീധരൻ ഗുണ്ടകളെക്കൊണ്ട് തുണിപറിച്ചിട്ടും ഒളിക്കാനൊന്നും ഇല്ലാത്തവനായതിനാൽ കൊല്ലത്തു നിന്നും കാസർഗോഡ് വന്ന് ജയിച്ച ഉണ്ണിത്താനെ തൊട്ട് നോക്ക് .....അപ്പോൾ കാണാം കണ്ണൂർ സഖാക്കളുടെ തനിനിറം ....
.....ആണാണെൽ ചെയ്യെടാ ...

20.11.19

HELMET







പ്ര-വാചക  ജീവിതം ;

മണ്ടത്തരങ്ങൾ പറഞ്  വിവരം  കുറഞ്ഞവരെ  തെറ്റിദ്ധരിപ്പിച്ച  മതപ്രവാചകരെ  ദൈവം  അടിച്ചും  വിഷം  കൊടുത്തും  നരകിപ്പിച്ചു  കൊന്നു .
എന്നാൽ  രാജ  അത്  പോലുള്ള  ദുരന്ത  പ്രവാചകനല്ല ....ദൈവത്തിനു  വേണ്ടി  'നഗ്ന സത്യങ്ങൾ'  എഴുതി വെക്കുന്നതിനാൽ ,ദൈവത്തെ  പോലും  പേടിക്കാതെ , ജോലി  എന്ന്  തോന്നുന്നത്  ഒന്നും  ചെയ്യാതെ തന്നെ , കഴിഞ്ഞ  30 വർഷമായി  രാജകീയമായി  ജീവിക്കുന്നവനാണ് .

...ദൈവം  അടിച്ചു  കൊന്നവരോ  ??? സുഖിച്ചു  ജീവിക്കുന്നവനോ  ??? ......CHOICE IS URS......


28.8.19

പ്രവചനം 1 -

ലാലേട്ടന്റെ  വില്ലൻ ;
------------------------------------
FILM തുടങ്ങുന്നു ....
സീൻ 1 -
--------------
വെറുതെയിരിക്കുന്ന നായകനെ  അടിക്കുന്ന  ഒരാൾ .
നായകൻ  2 മിനിറ്റിൽ അവനെ  അടിച്ചു  പപ്പടം ആക്കുന്നു .

അടികൊണ്ട  വില്ലനെ  പിന്നെ  FILM ഇൽ കാണില്ല .
BUT, വെറും  2 മിനിറ്റ്  കൊണ്ട്  നായകൻ  കളരി  ഒക്കെ  പഠിച്ചവനാണെന്നു  ജനങൾക്ക്  മനസ്സിലായി .
ആ  വില്ലന്റെ  ROLE തീർന്നു .
നമ്മളും  ഇത് പോലെ  പലരുടെയും  ജീവിതത്തിലെ  വില്ലന്മാരാണ് .

LIFE IS LIKE A FILM,
WE ALL ARE ACTORS.....
( GOD IS AS A DIRECTOR )
....
എന്ന്  എല്ലാ  മതഗ്രന്ഥങ്ങളിലും  പറഞ്ഞിട്ടുണ്ട് .
SO, BE GOOD IN YOUR ROLESSS....

---------------------------------------

പ്രവചനം  1 -
---------------------

ഇവിടെ ഒരാൾ  പറഞ്ഞു  ,രാജ  പറഞ്ഞതിന്  വിപരീതം മാത്രമേ  സംഭവിക്കുകയുള്ളൂ  എന്ന് .
SO,
രാജ  ഒരു  കാര്യം  പറയാൻ  പോകുന്നു .....അത്  ശരിയാകുമോ  ഇല്ലയോ ?? എന്ന്  അയാളുടെ  ജീവിതത്തിലൂടെ  അവനെ  അറിയുന്നവർ  മനസ്സിലാക്കട്ടെ .


രാജക്കു  സംഘീസ്  & കോൻഗീസ് നെ  ഇഷ്ടം  അല്ല ...
അവരെ  SUPPORT ചെയ്യുന്നവരെയും ....

SO, രാജ  : " ലാലുവിന്റെ  LIFE കട്ടപ്പൊക  ആയിരിക്കും ...".. എന്ന് പറയുന്നു .....

ലാലുവിന്റെ  വിശ്വാസപ്രകാരം , രാജ  പറഞ്ഞതിന്  OPP സംഭവിക്കുകയും  , ലാലു  അടിപൊളി  ആകുകയും  ചെയ്യുമല്ലോ .....JST W8 & SEE....

( ഇങ്ങനെയാണ് NEW GEN പിള്ളേർസ് , കാര്യങ്ങൾ  മനസ്സിലാക്കുക , അല്ലാതെ  5 വർഷം കൊണ്ട്  മാറുന്ന  POLITICS കൊണ്ടല്ല . )...


NB:

ലാലു ഇങ്ങനെ പറഞ്ഞതുകൊണ്ടാണ്  ഞാൻ  ELECTION സമയത്തു  പറഞ്ഞതൊക്കെ  എടുത്ത്  ഒരു  POST ആക്കിയത് .
ചിലരുടെ  ROLE ഇങ്ങനെ  ആയിരിക്കും ...

രാജയോട്  ഒടക്കിയവർ  മിക്കവരുടേതും  ദുർമരണം ആയിരുന്നു ....
ചിലർ  മരിക്കുന്നതിന്  മുന്നേ  LAST വിളിച്ചതും  രാജയെ  ആയിരുന്നു .

നാട്ടിൽ , പണ്ട്  കാരംസ്  കളിക്കുമ്പോൾ  അടികൂടിയ  ഒരുവൻ , കാൻസർ  വന്നാണ്  മരിച്ചത് ,

LAST ELECTION സമയത്തു് WATSAPP ഇൽ  ഉടക്കി  ,രാജയുടെ  വീട്ടുകാരെ  INSULT ചെയ്ത  കോങ്ങിയുടെ FAMILY ACCIDENT ഇൽ  പെട്ട്  കുറെ  പേര്  മരിച്ചു ...

...CONTD....

തെക്കൻ തെണ്ടി & കാവ്യ

I NVR LIE


രാജേഷ് == രാജാനാം  ഈശ: == KING OF KINGS...., SpeaKING....;
*******************************************************************************************
രാജ  ഒരു  കാര്യം  പറഞ്ഞാൽ  , അത്  'നടന്നു -നടക്കുന്നു -നടക്കും' .. എന്നൊക്കെ  ആണ് അർത്ഥം....അത്  തിരുത്താൻ  നിലവിലുള്ള  ഒരു  ദൈവത്തിനും കഴിവില്ല ....ബാക്കി പറയണോ.....

..മുൻകൂട്ടി  പറഞ്ഞു 'ഭൂകംബം' ഉണ്ടാക്കിയിരുന്നു ....കുറെ  വര്ഷം  മുന്നേ  എറണാകുളത്തു ...

..COUNT DOWN DAYS പോലും  എഴുതി  വച്ചു...എന്റെ  റൂമിൽ ...OPPOSITE FLAT ലെ  ഒരു  മുസ്ലിം  കുട്ടി  കാണാൻ  വേണ്ടി  മാത്രം ....
....ആ  കഥ  പിന്നെ  പറയാം ...


..ഇപ്പോൾ നിങ്ങൾക്ക്  അറിയുന്ന  ഒരു  കഥ  പറയാം ...

(....I NVR LIE....)


.....





🤪"തെക്കൻ  തെണ്ടി  NVR TOUCH OUR GAL" (അനുഭവം  DAA..) 😤;
*************************************************************************************
 പണ്ട്  എറണാകുളം  കലൂർ  സ്റ്റേഡിയത്തിനടുത്തു  ഒരു  FLAT ഇൽ കുറച്ചു  FRIENDS ന്റെ  കൂടെ  ഞാൻ  താമസിച്ചിരുന്നു., നമ്മൾ കുറച്ചു വടക്കൻമാർ.
ഭാമ  ആണ്  അയൽക്കാരി . എന്റെ കൂടെ  ഉള്ളവരും  എന്നെ  പോലെ ബഡാ  TEAMS.

1-അതിൽ  ഒരുവനാണ്  'മലയാളി  HSE' & 'SELL ME THE ANSWER' തുടങ്ങിയവ  കൊണ്ട്  വന്നത് .

2-മറ്റൊരുത്തന്  ഹെലികോപ്റ്റർ  & ഫെറാറി ഒക്കെ ഉണ്ട്  . കഞ്ഞി കുടിക്കാൻ   CASH ഇല്ലേൽ  ഫെറാരി വാടകക്ക്  കൊടുക്കും . ചില  FILMS ഇൽ ഉണ്ട് .

3-മറ്റൊരുവൻ  ഇപ്പോൾ FAMOUS ആണ് ... ...'MENTALIST ആദി '. കാവ്യയുടെ  നാട്ടുകാരനായ  അവൻ  അവളുടെ  ബല്യ  FRIEND ആയിരുന്നു .
ഞാൻ കാവ്യയെ  കാണാറുണ്ടെങ്കിലും  നേരിട്ട്  ബന്ധമില്ല .... 'ലോകം  കാണാത്ത  ഒരു  പൊട്ടി  പെണ്ണ്'👩🏻‍⚕️.
എന്റെ  വീട്ടുകാർക്കും  അവളെ  ഇഷ്ടമാണ് . എങ്കിൽ  പിന്നെ  'ഒന്ന്  TRY ചെയ്തു  കളയാം ' എന്ന്  വിചാരിച്ചു . ആദി  വഴി  അവളെ  ഒന്ന്  മുട്ടാൻ  നോക്കി . എന്നാൽ  അവൻ  എന്റെ  കാര്യമൊക്കെ  പറഞ്ഞുവെങ്കിലും  നേരിട്ട്  അടുപ്പിക്കുന്നില്ല . എങ്കിൽ  ഒരു FILM SCRIPT എഴുതി , അത്  DISCUSS ചെയ്യാൻ  പോയി ....പോയി  ....അങ്ങ്  'LINE ആക്കിക്കളയാം ' എന്ന്  വച്ചു . അങ്ങിനെ  SCRIPT ഒക്കെ  എഴുതി  READY ആകുമ്പോഴേക്കും  അവളുടെ  വിവാഹം  നിശ്ചയിച്ചു .കുറെ  പാട്ട് SCENE ഒക്കെ  സ്വപ്നം  കണ്ടത്  വെറുതെ  ആയീ . പെട്ടെന്ന്  ഒരു  പടം  ചെയ്തു  മഹാനാണെന്നു  കാണിക്കാനുള്ള  സമയവും  ഇല്ലാ .
WAT TO DO ? 🧐
ഒടുവിൽ  അറ്റകൈ  പ്രയോഗിക്കാൻ  തീരുമാനിച്ചു ...'കൂടോത്രം '.🤬
..ORKUT ഇൽ  ഒരു  GROUP ഉണ്ടാക്കി ..
പേര്; "തെക്കൻ  തെണ്ടി  NVR TOUCH OUR GAL"
...HOW CAN WE STOP MARRIAGE ?
OPTIONS;
1-BY CONVINCING HER,
2-BY KIDNAPPING,
3-BY കൂടോത്രം ,
4-BY PRAYER,
...കൂടുതൽ  ആളുകൾ  'കൂടോത്രം ' ആണ്  SELECT ചെയ്തത് ...😛

(...ഇതൊക്കെ കാവ്യ  അറിയുന്നുണ്ട് ..)
..എല്ലാവരും  ഒരു  'തമാശ' ആയിട്ടേ  ഇതൊക്കെ  എടുത്തുള്ളൂ ...😜

BUT ( IM SERIOUSSS..) ,,,😍

SO,പിന്നീട് സംഭവിച്ചത്;😝
1-കാവ്യയുടെ  വിവാഹസമയത്  മൂകാംബികയിൽ  ഒരു  ഇടി വെട്ടി ....AREA FULL CURRENT പോയി ...,😩
2-വെറും  3 മാസം  കൊണ്ട്  കാവ്യ,  നിഷാൽ  എന്ന  തെക്കൻ  HUSB യെ  ഒഴിവാക്കി ...,😢
3-എല്ലാരും  GOSSIP പറഞ്ഞു .. പറഞ്ഞു ...സഹികെട്ടു ..കാവ്യ ..ദിലീപിനെ  കെട്ടി .,,😭
4-ദിലീപ്  ജയിലിൽ  ആയി ,😤
5-ദിലീപ്  _____,😞
6-കാവ്യ  ഇന്നും ഏകയായി ജീവിക്കുന്നു .,😒
7- _____  ???
...ഇനിയെന്തു ??🧐

."തെക്കൻ  തെണ്ടി  NVR TOUCH OUR GAL"
 ....രാജ  ഒരു  തടവ്  സൊന്നാൽ , 100 തടവ്  സൊന്ന മാതിരി ........🤓
രാജ  രാജൻ  ഡാ ....😎
(..ഞാൻ ഉണ്ടാക്കിയ ഓർക്കുട്ട് GROUP ന്റെ SCREEN SHOTS കയ്യിലുണ്ട് , കിട്ടിയാൽ  BLOG ഇൽ  POST ചെയ്യാം .)

NB:
IF A==B, THEN B==A...
'സത്യം  പറയുന്ന  രാജ  പറയുന്നതെല്ലാം  സത്യമാകുമല്ലോ  ...'😜

....I NVR LIE....SO, WATEVER SAYS... WILL BE TRUE...😇


RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page