28.8.19

പ്രവചനം 1 -

ലാലേട്ടന്റെ  വില്ലൻ ;
------------------------------------
FILM തുടങ്ങുന്നു ....
സീൻ 1 -
--------------
വെറുതെയിരിക്കുന്ന നായകനെ  അടിക്കുന്ന  ഒരാൾ .
നായകൻ  2 മിനിറ്റിൽ അവനെ  അടിച്ചു  പപ്പടം ആക്കുന്നു .

അടികൊണ്ട  വില്ലനെ  പിന്നെ  FILM ഇൽ കാണില്ല .
BUT, വെറും  2 മിനിറ്റ്  കൊണ്ട്  നായകൻ  കളരി  ഒക്കെ  പഠിച്ചവനാണെന്നു  ജനങൾക്ക്  മനസ്സിലായി .
ആ  വില്ലന്റെ  ROLE തീർന്നു .
നമ്മളും  ഇത് പോലെ  പലരുടെയും  ജീവിതത്തിലെ  വില്ലന്മാരാണ് .

LIFE IS LIKE A FILM,
WE ALL ARE ACTORS.....
( GOD IS AS A DIRECTOR )
....
എന്ന്  എല്ലാ  മതഗ്രന്ഥങ്ങളിലും  പറഞ്ഞിട്ടുണ്ട് .
SO, BE GOOD IN YOUR ROLESSS....

---------------------------------------

പ്രവചനം  1 -
---------------------

ഇവിടെ ഒരാൾ  പറഞ്ഞു  ,രാജ  പറഞ്ഞതിന്  വിപരീതം മാത്രമേ  സംഭവിക്കുകയുള്ളൂ  എന്ന് .
SO,
രാജ  ഒരു  കാര്യം  പറയാൻ  പോകുന്നു .....അത്  ശരിയാകുമോ  ഇല്ലയോ ?? എന്ന്  അയാളുടെ  ജീവിതത്തിലൂടെ  അവനെ  അറിയുന്നവർ  മനസ്സിലാക്കട്ടെ .


രാജക്കു  സംഘീസ്  & കോൻഗീസ് നെ  ഇഷ്ടം  അല്ല ...
അവരെ  SUPPORT ചെയ്യുന്നവരെയും ....

SO, രാജ  : " ലാലുവിന്റെ  LIFE കട്ടപ്പൊക  ആയിരിക്കും ...".. എന്ന് പറയുന്നു .....

ലാലുവിന്റെ  വിശ്വാസപ്രകാരം , രാജ  പറഞ്ഞതിന്  OPP സംഭവിക്കുകയും  , ലാലു  അടിപൊളി  ആകുകയും  ചെയ്യുമല്ലോ .....JST W8 & SEE....

( ഇങ്ങനെയാണ് NEW GEN പിള്ളേർസ് , കാര്യങ്ങൾ  മനസ്സിലാക്കുക , അല്ലാതെ  5 വർഷം കൊണ്ട്  മാറുന്ന  POLITICS കൊണ്ടല്ല . )...


NB:

ലാലു ഇങ്ങനെ പറഞ്ഞതുകൊണ്ടാണ്  ഞാൻ  ELECTION സമയത്തു  പറഞ്ഞതൊക്കെ  എടുത്ത്  ഒരു  POST ആക്കിയത് .
ചിലരുടെ  ROLE ഇങ്ങനെ  ആയിരിക്കും ...

രാജയോട്  ഒടക്കിയവർ  മിക്കവരുടേതും  ദുർമരണം ആയിരുന്നു ....
ചിലർ  മരിക്കുന്നതിന്  മുന്നേ  LAST വിളിച്ചതും  രാജയെ  ആയിരുന്നു .

നാട്ടിൽ , പണ്ട്  കാരംസ്  കളിക്കുമ്പോൾ  അടികൂടിയ  ഒരുവൻ , കാൻസർ  വന്നാണ്  മരിച്ചത് ,

LAST ELECTION സമയത്തു് WATSAPP ഇൽ  ഉടക്കി  ,രാജയുടെ  വീട്ടുകാരെ  INSULT ചെയ്ത  കോങ്ങിയുടെ FAMILY ACCIDENT ഇൽ  പെട്ട്  കുറെ  പേര്  മരിച്ചു ...

...CONTD....

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page