Showing posts with label മതം' കൊണ്ടുള്ള ഗുണം. Show all posts
Showing posts with label മതം' കൊണ്ടുള്ള ഗുണം. Show all posts

31.10.18

മതം' കൊണ്ടുള്ള ഗുണം

'മതം' കൊണ്ടുള്ള ഗുണം;
(മതം===അഭിപ്രായം) ;
---------------------------------
മതം - 
--------
ദൈവത്തെക്കുറിച്ചുള്ള ഓരോരുത്തരുടെയും അഭിപ്രായമാണ് 'മതം' എന്ന് അറിയപ്പെടുന്നത് .

മതമുണ്ടാക്കിയവർ ജീവിച്ച സംസ്കാരത്തിനനുസരിച്ചാണ് , ആ മതത്തിലെ അനുഷ്ഠാനങ്ങളും ജീവിത നിലവാരവും .

ജാതി -
----------
ഒരു മതത്തിൽ വിശ്വസിക്കുന്നവരെ , ജീവിത നിലവാരത്തിനനുസരിച്ചു വേർതിരിച്ചതാണ് ജാതികൾ .

ഓരോരുത്തരുടെ പരമ്പരാഗത തൊഴിലിനനുസരിച്ചാണ് പണ്ട് ജാതിവ്യവസ്ഥ ഉണ്ടായത് .
എന്നാൽ ഇന്ന് ജാതി നോക്കി , തൊഴിൽ മനസ്സിലാക്കാൻ കഴിയില്ലെങ്കിലും, ഒരേ ജാതിയിൽ പെട്ടവരുടെ സാമൂഹ്യ - സാമ്പത്തിക നിലവാരം ഏകദേശം ഒരു പോലെ ആയിരിക്കുമെന്ന് മനസ്സിലാക്കാം.

ഇതൊക്കെ കൊണ്ടാണ് നേരിട്ടറിയാത്തവർ ,ഒരേ ജാതി -മതം ..... നോക്കി വിവാഹം ചെയ്യണമെന്ന് പറയുന്നത് . 

എന്നാൽ , അടുത്തറിയുന്നവർ LOVE MARRIAGE ചെയ്യുമ്പോൾ ഇതൊന്നും നോക്കേണ്ട കാര്യം ഇല്ലാ ....

NB:
ഒരേ ജാതി -മതം ആണെങ്കിലും , വളർന്ന നാട്ടിൽ കൂടുതലുള്ള മതത്തിന്റെ സംസ്കാരം അവരെ സ്വാധീനിക്കും .

SO, വടക്കൻ വടക്കനെ തന്നെ കെട്ടട്ടെ ....

MY VIEW ;
-------------- 
FILM FIELD ഇൽ നേരിട്ടറിയാത്ത പലരോടും ഇടപെടേണ്ടി വരുമ്പോൾ , ഞാൻ കണ്ടിട്ടുള്ള & അയാൾക്ക് ഇഷ്ടമുള്ള ഒരു FILM നെക്കുറിച്ചു അഭിപ്രായം ചോദിക്കാറുണ്ട് . അയാളുടെ മറുപടിയിൽ നിന്നും FILM നെ ക്കുറിച്ചുള്ള അയാളുടെ അറിവ് മനസ്സിലാകും.

അത് പോലെ, 
നേരിട്ടറിയാത്ത ഒരാളുടെ 'സംസ്കാരം' പെട്ടെന്ന് അറിയാൻ, ഞാൻ സാധാരണ ചോദിക്കുന്നത് , 'ഉമ്മനെക്കുറിച് ' അയാളുടെ അഭിപ്രായമാണ് ... 

വർഷങ്ങളായി അറിയുന്നവരായിട്ടും , ഉമ്മനെ SUPPORT ചെയ്തു പറഞ്ഞതുകൊണ്ട് മാത്രം കുറെ ആൾക്കാരോട് എല്ലാ തരത്തിലും ഉള്ള CONTACT ഉം നിർത്തിയിട്ടുണ്ട്.

അങ്ങിനെ FB യിൽ മാത്രമല്ല ,REAL LIFE ലും സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.
🤣

4.10.18

'മതം' കൊണ്ടുള്ള ഗുണം

'മതം' കൊണ്ടുള്ള ഗുണം ; 
-------------------------------------- 
 1- മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് .ജീവിക്കുന്ന സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ സ്വഭാവത്തിനനുസരിച്ചു അവൻ പെരുമാറുന്നു .

 2- ജനിക്കുമ്പോഴുണ്ടാകുന്ന മതവും ജീവിക്കുന്ന ചുറ്റുപാടുകളും ആണ് ഒരാളെ ചീത്തയാകുന്നത് . 

 3- മുൻപരിചയമില്ലാത്ത മോശം സാഹചര്യങ്ങൾ തരണം ചെയ്യാനാണ് ദൈവവിശ്വാസം . (SO, പെണ്ണ് പിടിയന്മാരല്ലാത്ത ദൈവങ്ങളിൽ വിശ്വസിച്ചു പീഡന CASE കളിൽ നിന്നും രക്ഷപ്പെടൂ ). 

 4- മോശം CASE കളിൽ ഉൾപെടുന്നവരുടെ കുടുംബം , മതം ,നാട് ,പാർട്ടി ...തുടങ്ങിയവ ഒരു WEBSITE ഇൽ PUBLISH ചെയ്യുക . 

 5- മതപഠനം ഒക്കെ കഴിഞ്ഞു ' മതാനുയായി' ആയി വളർന്നവർ കുറ്റം ചെയ്‌താൽ , അവന്റെ മതപുരോഹിതനെകൂടി CASE ഇൽ ഉൾപെടുത്തുക . 

6- ദുർമരണങ്ങൾ ,ACCIDENTS, പ്രകൃതി ദുരന്തങ്ങൾ ....തുടങ്ങിയവ കൂടുതൽ ബാധിച്ചമതക്കാർ ഏതെന്നു കണ്ടെത്തുക . 

 7- ഇന്തോനേഷ്യ ,ബർമ ,സിറിയ ,ആഫ്രിക്ക , അമേരിക്ക ,ഫിലിപ്പൈൻസ് ,ജപ്പാൻ ,കുമ്പസാര പീഡന AREA ( കേരളം)........തുടങ്ങി ദൈവം ശപിച്ച നാടുകളിലെ ജനങളുടെ ദൈവം അല്ലാ 'REAL ദൈവം' എന്ന് തിരിച്ചറിയുക . 

NB:
 തന്റേതല്ലാത്ത കുറ്റം കൊണ്ട് , ഓരോ മതത്തിൽ ജനിച്ചവരാണ് നമ്മളെല്ലാം . SO, പരിപൂർണമായ നല്ലതൊന്ന് കണ്ടെത്തും വരെ , മതം മാറേണ്ട കാര്യം ഇല്ലാ. 
എന്നാൽ , (ആദം -ഹവ്വ -മക്കൾ ) 'BRO-SIS MARRIAGE' ലൂടെയാണ് ലോകരെല്ലാം ഉണ്ടായതെന്ന് പറയുന്ന മതത്തിലെ എന്തും മോശമായിരിക്കും എന്നതിനാൽ , ആ മതമാണ് നല്ലതെന്നു പറയുന്ന ആരെയും 'ഞാൻ വീട്ടിലേക്കു അടുപ്പിക്കാറില്ല . 
 ഉമ്മനെ SUPPORT ചെയ്യുന്നവരോട് മിണ്ടാറു പോലും ഇല്ലാ .....
 ....PREVENTION S BETTER NA.....? 

 നേരിട്ടറിയാത്തവരെക്കുറിച്ചു ഇങ്ങനെ ചില ' മുൻകരുതലുകൾ' എടുക്കാമെന്നതാണ് 'മതം കൊണ്ടുള്ള ഗുണം'.


RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page