Showing posts with label RAJA STYLE. Show all posts
Showing posts with label RAJA STYLE. Show all posts

26.9.22

മതങ്ങളെക്കൊണ്ടുള്ള ഉപയോഗം എന്ത് ?

 m

m

മതം-

മനുഷ്യനെ ദൈവത്തിന്റെ പേരിൽ പേടിപ്പിച്ചു് & സ്വർഗ്ഗത്തിന്റെ പേരിൽ പ്രലോഭിപ്പിച്ചു് ....തെറ്റുകളിൽ നിന്നും മാറ്റി നിർത്താൻ വേണ്ടി ഉണ്ടായ മത സ്വാധീനം എല്ലാ മോശങ്ങളിലും കാണാം...

SO, നിലവിലുള്ള മതങ്ങൾ പരാജയം ആണെന്ന് മനസ്സിലാക്കാം...

മതങ്ങളെക്കൊണ്ടുള്ള ഉപയോഗം  എന്ത്  ???




ഇഷ്ടം  ഉള്ളവർക്ക്  ജീവിതം  ആസ്വദിക്കാൻ  വേണ്ടതെല്ലാം  ചെയ്യുന്ന  നല്ലൊരു  സുഹൃത്ത് (സഖാവ്) ആണ്  ദൈവം .


നല്ല  കാലാവസ്ഥയാണ്  ദൈവത്തിന്റെ  പ്രത്യക്ഷ അനുഗ്രഹം....


SO, മോശം  കാലാവസ്ഥയുള്ള  നാട്ടിൽ  ഉള്ളവർ  ദൈവത്തിന്റെ  ഇഷ്ടക്കാരല്ലെന്നു  മനസ്സിലാക്കാം ...


സ്വതന്ത്രനായി  ജനിക്കുന്ന  മനുഷ്യനെ  , അറ്റം  മുറി , മത  പഠനം  ...പോലുള്ളവയിലൂടെ  ദൈവത്തിന്റെ  അടിമകൾ  ആയി  ജനിച്ചവരെന്നു  സ്വയം  വിശ്വസിപ്പിച്, ലോകത്തിനു  വേണ്ട  കാര്യങ്ങൾ  (ചിന്തിക്കാതെ ) ചെയ്യാൻ  മാനസികമായി  സജ്ജരാക്കുന്നു ........


കഴിഞ്ഞ   മാസം  അഫ്ഘാനിൽ ഭൂകമ്പത്തിൽ  ഒരു  ദിവസം 1000 പേര്  മരിച്ചപ്പോൾ , 


അവിടുള്ള  വീടുകൾ  ബലമില്ലാത്തവ  ആണെന്ന്  എന്നോട്  ഒരു  നാട്ടുകാരൻ പറഞ്ഞു ....

(ഞാൻ അവനെ തിരുത്താൻ പോയില്ല  )..


അടുത്ത  ദിവസം  തന്നെ  പാകിസ്ഥാനിൽ  പ്രളയം  ഉണ്ടായി ,,,ഒരു  മാസം  കൊണ്ട് ( നല്ല വീടുള്ള) 1000 പേര് മരിച്ചു ....


എപ്പോഴും  മോശം  കാലാവസ്ഥയുള്ള  ..അമേരിക്ക , ആഫ്രിക്ക ...പോലുള്ള  നാടുകളിൽ  ഉള്ള  കൃ -മതം  ആണ്  കൂടുതൽ ... 


കേരളത്തിൽ  മാർക്സിസ്റ്റ്  വിരുദ്ധ - ന്യൂനപക്ഷ  AREA യിൽ  മാത്രം  ആണ്  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാകുന്നത് ...


ഇതിൽ  നിന്നും  യഥാർത്ഥ  ദൈവം , ന്യൂനപക്ഷ  മതങ്ങളെയും  അനുയായികളെയും  ,വെറും  COMEDY ആയാണ്  കാണുന്നതെന്ന്  മനസ്സിലാക്കാം ....




ഉദാഹരണം  ;


കണ്ണൂരിലെ  ദുരന്തങ്ങളില്ലാത്ത  AREA യിൽ  ഒരു  പണിയും  ചെയ്യാതെ  ജീവിക്കുന്ന  കണ്ണൂർ  രാജ  ഉപയോഗിക്കുന്ന ,,,


IPHONE, ALEXA, യൂറോപ്യൻ  CLOSET,...തുടങ്ങിയവ  ഉണ്ടാക്കാൻ  ഒരു  മതക്കാർ ,


രാജയുടെ  ദൈനംദിന  ആവശ്യങ്ങൾക്ക്  വേണ്ട  സാധനങ്ങൾ  കച്ചവടം   ചെയ്യാൻ  മറ്റൊരു  മതക്കാർ ...


രാജയ്ക്ക്‌  ചിരിക്കാൻ  വേണ്ടിയുള്ള  വാർത്തകൾ  ഉണ്ടാക്കാൻ  ...LOW CLASS ഹിന്ദുക്കളുടെ  നാടുകൾ ,,,.( BJP SECOND AREA ...TVM ,കൊല്ലം,തൊടുപുഴ,PKD ,KSGD,...).. 


ജോലിയുടെ  അടിസ്ഥാനത്തിൽ  പണ്ട്  ഹിന്ദുക്കൾ  ഉണ്ടാക്കിയ  ജാതി  വ്യവസ്ഥ  പോലെ ,


ദൈവം  ഉണ്ടാക്കിയ  മതങ്ങളും  മനുഷ്യനെക്കൊണ്ട്  വ്യത്യസ്ത  ജോലികൾ  ചെയ്യിക്കുന്നു ...


മതാനുയായികളുടെ  ജീവിതം , അവർ  മാതൃക  ആയി  കാണുന്ന  മതസ്ഥാപകരുടെ  'ജീവിതം  പോലെ  തന്നെ ' ആയിരിക്കും ....


SO, ബുദ്ധിയുള്ളവർക്ക്  മാന്യമായി  ജീവിതം  ആസ്വദിക്കാം ...,

അല്ലാത്തവർക്ക് ദൈവത്തിനു വേണ്ടി അടികൊണ്ടു  ചാകാം.....

( ദൈവത്തിനു വേണ്ടി ചത്താൽ സ്വർഗത്തിൽ പോകും പോലും,,,

മണ്ടൻ വിശ്വാസങ്ങളുടെ പേരിൽ പരിഹാസം കേട്ട് ജീവിച്ചിട്ട് ..എന്ത് സ്വർഗം കിട്ടിയിട്ടെന്തു കാര്യം....

ഒരു ദൈവത്തിന്റെയും അടിമ അല്ലെന്നു മനസ്സിലാക്കി, ജീവിതം  അഭിമാനത്തോടെ ആസ്വദിക്കുക...,& ആണുങ്ങളെ പോലെ ചാവുക ..)  




NB:


പണ്ട്  ജാതി  നോക്കി  മനുഷ്യന്റെ  സാമ്പത്തിക  നിലവാരം  മനസ്സിലാക്കാൻ  കഴിഞ്ഞിരുന്നു ,,,


ഇപ്പോൾ, മതം  നോക്കി  സംസ്കാരം ...,,


പാർട്ടി  & നാട്  ....നോക്കി , ദൈവാനുഗ്രഹം  ഉള്ളവരെ  തിരിച്ചറിയാം ....


...മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് ...

SO, ന്യൂനപക്ഷ  AREA യിൽ  ഉള്ളതൊന്നും  നല്ലതാകില്ല ...

m

23.11.21

സുരേഷ് ഗോപി BJP ആയതെങ്ങനെ ???

സുരേഷ് ഗോപി
Suresh Gopi.jpg
ജനനം
സുരേഷ് ഗോപി
തൊഴിൽഅഭിനേതാവ്, രാജ്യസഭാംഗം(നോമിനേറ്റ് ചെയ്യപ്പെട്ടത്)
സജീവ കാലം1965, 1984 - ഇതുവരെ
ഓഫീസ്രാജ്യസഭ
ജീവിതപങ്കാളി(കൾ)രാധിക
കുട്ടികൾലക്ഷ്മി (മരണപെട്ടു), ഗോകുൽ സുരേഷ്
ഭാഗ്യ, ഭാവന, മാധവ്
മാതാപിതാക്ക(ൾ)ഗോപിനാഥ പിള്ള, ജ്ഞാനലക്ഷ്മി
പുരസ്കാരങ്ങൾഭരത്, സംസ്ഥാന പുരസ്‌കാരം
വെബ്സൈറ്റ്http://www.bharatsureshgopi.com/

=========================================================================


 സുരേഷ്  ഗോപി  BJP ആയതെങ്ങനെ  ???

----------------------------------------------------------------------

ആരും BJP ആയി ജനിക്കുന്നില്ല....ദുരന്തജീവിതം മനുഷ്യനെ BJP ആക്കുന്നു...    



https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%B7%E0%B5%8D_%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BF

സുരേഷ്  ഗോപി - കൊല്ലം  STAR.....


1958- ജനനം - 26-6-1958,


1965- FIRST FILM- ഓടയിൽ  നിന്ന് , 1965,


COLLEGE- SFI LEADER,


CONGRESS ...രാജീവ്  ഗാന്ധി  FAN,


1990- MARRIAGE- 1990,


1992- DAUGHTER DIED- 6-6-1992,


1992- FIRST HIT- തലസ്ഥാനം  RELEASED- 10-12-1992,


1992- 'തെറിയാൻ' SUPER STAR,,,


1997- AWARD - കളിയാട്ടം ,


2016- - രാജ്യസഭാ  MP, BJP,,,,- 29-4-2016,


CHARITY....


2019- തോറ്റ BJP MP, ....




ചെറുപ്പത്തിൽ  SFI നേതാവായിരുന്ന  സുരേഷ്  ഗോപി  എങ്ങനെ  BJP ആയി  എന്നത്  അയാളുടെ  ജീവിതം  നോക്കിയാൽ  മനസ്സിലാകും ....


ബോംബ്  പൊട്ടി  മരിച്ച  രാജീവ്  ഗാന്ധിയുടെ  FAN ആയപ്പോൾ  , മകൾ  ACCIDENT ഇൽ  മരിച്ചു .


അതിനു  ശേഷം  മലയാളിയെ  തെറി  വിളിപ്പിച്ച  ACTION HERO ആയി  ,,,,


ഇപ്പോൾ, BJP ആയപ്പോൾ , നാട്ടുകാരുടെ  തെറി  കേട്ട്  ജീവിക്കുന്നു ...


ഇപ്പോൾ  ബല്ല്യ ഭക്തനാണ് ......




ഇതിൽ  നിന്നും  എന്ത്  മനസ്സിലാക്കാം ....


മകൾ  മരിച്ചത്  മുതലാണ്  സുരേഷിന്റെ  ജീവിതം  മാറിയത് ....


SO, ദുരന്തങ്ങൾ  ഉണ്ടായവരാണ്  BJP ആകുക ....


ദൈവം  , നല്ലവർക്കു  ദുരന്തങ്ങൾ  ഉണ്ടാക്കി  ,,,,ദൈവത്തിന്റെ  അടിമകൾ  ആക്കി .....BJP ആക്കുന്നു ... 




OFF BEAT-


----------------


ശ്രീജിത്ത്  പണിക്കർ  ന്റെ   കണ്ണിനു  പ്രശ്നം  ഉണ്ടായപ്പോഴായിരിക്കും , അവൻ  മണ്ടൻ  സംഘി  ആയതു ....


എന്റെ  നാട്ടിലെ  മാർക്സിസ്റ്റ്  വിരുദ്ധർ  എല്ലാവരുടെയും  DAD പണ്ടേ  മരിച്ചതാണ് .....


ഈ  വസ്തുതകൾ  സ്വയം  തിരിച്ചറിഞ്, ജീവിച്ചാൽ  മാത്രം  ,,,,മാന്യമായി  ചാകാം ....




രാജ  STYLE ;


------------------------


ഈ  ഭൂമിയിൽ   ജനിക്കാൻ  ഞാൻ  ആരോടും  ആവശ്യപ്പെട്ടിട്ടില്ല .....


SO, നമ്മുക്ക്  വേണ്ടതെല്ലാം  FREE ആയി  കിട്ടണം ....


ദൈവത്തിന്റെ  കയ്യിലെ  പാവ  ആകാതെ , ജീവിതം  മാന്യമായി  ആസ്വദിക്കൂ ......


ദൈവത്തിനു  ഇഷ്ടം  അഭിമാനികളായ  അഹങ്കാരികളെയാണ്  ,,,,,,അടിമകളെയല്ല.....


SO, ആത്മാഭിമാനത്തോടെ  ജീവിക്കൂ .....




RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page