Showing posts with label DREAM. Show all posts
Showing posts with label DREAM. Show all posts

27.9.22

കണി ഡാ

 നല്ല  കണി  ഡാ  ;


ഒരു  ദിവസത്തെ  പ്രധാന സംഭവങ്ങൾ രാവിലത്തെ  സ്വപ്നത്തിൽ  കാണാറുണ്ട് ...ഉറക്കമുണർന്നാൽ  5 മിനിറ്റ്  വരെ  സ്വപ്നം ഓർമ  ഉണ്ടാകും ...പ്രാധാന്യം  ഉള്ളതാണെങ്കിൽ  10 മിനിറ്റ്  വരെ  ഓർമ  ഉണ്ടാവുകയും  എഴുതി  വെക്കുകയും  ചെയ്യും ...




ഓർമ്മ ഉള്ള  സ്വപ്നം  അന്ന്  നടന്നില്ലെങ്കിൽ  , അടുത്ത  ദിവസങ്ങളിൽ  ഉണ്ടാകും  എന്ന്  ഉറപ്പാണ് ...




കഴിഞ്ഞ  15 വർഷമായി  ഇങ്ങനെ ആണ്  എന്റെ  ദിവസങ്ങൾ ...




SO, എന്തും  മുൻകൂട്ടി  അറിഞ്ഞു  മുൻകരുതൽ  എടുക്കാൻ  കഴിയാറുണ്ട് ....




ഈയിടെ  DAD'S BRO യുടെ  വീട്ടിൽ  മുത്തപ്പൻ  വെള്ളാട്ടം ...FAMILY ആയി  പോകണം ...




പ്രത്യേകിച്ച്  ഓർമിക്കാനുള്ള ഒന്നും  സ്വപ്നത്തിൽ  കാണാത്തതിനാൽ  പ്രശ്നം  ഇല്ലാ..




എങ്കിലും  രാവിലെ  ബൈക്ക്  എടുത്തു  പോകുമ്പോൾ , ആദ്യം  തന്നെ  മുറ്റം  അടിക്കുന്ന ഒരു സ്ത്രീയെ  കണ്ടു ...അയ്യോ ....ചൂൽ ....ഇന്ന് എന്തോ  നാണക്കേട്  ഉണ്ടാകും ......




ഇനി ഒരു  'മോശം ' സ്ത്രീയെ  കണ്ടാൽ , ഈ  മോശം  കണി  മറികടക്കാം ....




( ഞാൻ  ആഗ്രഹിച്ചാൽ  ഉടൻ  നടക്കും ..., എനിക്ക്  ദേഷ്യം  പിടിച്ചാൽ  കണ്മുന്നിൽ  ACCIDENT ഉണ്ടാകും  )




അതിനു  പാർട്ടി  ഗ്രാമത്തിലുള്ള  എന്റെ  വീടിന്റെ  അടുത്ത്  മോശം  സ്ത്രീകൾ  ഇല്ലാ ...WAT TO DO....



 

ബെർതെ , ആളില്ലാത്ത  ഒരു  വഴിയിലൂടെ  പോയപ്പോൾ , ദൂരെ  ഒരു  സ്ത്രീ  നടക്കുന്നു ...




എനിക്കറിയുന്ന  ആ  GAL, അവിടെ  നിർത്തിയ  ഒരു  കാറിൽ  കയറുന്നു .....,


NGE....ആളില്ലാത്ത  വഴിയിൽ  വന്നു  കാറിൽ  കയറുന്നുവെങ്കിൽ  അതിൽ  എന്തോ  പ്രശ്നം  ഉണ്ട് ....


SO, ഞാൻ  അവളെ  കണ്ടെന്നു  അവൾ  കാണണം ...


ഞാൻ  കാർ വരുന്ന  വഴിയിലെ വളവിൽ ഫോൺ  നോക്കി  നിന്നു,,,,കാറിൽ  അവൾ  MASK ഇട്ടു മുഖം മറച്ചിരുന്നു ....


കാർ  ഓടിക്കുന്നവനെ അറിയില്ല ....കാർ  നമ്പർ  നോക്കി  വച്ചു... 


( ഞാൻ  ആഗ്രഹിച്ചത്  പോലെ  ഒരു  മോശം  GAL നെ  കണി  കണ്ടു ...)...


കാറിൽ  തളിപ്പറമ്പിലേക്കു  പോകാൻ  തുടങ്ങിയപ്പോൾ , കാർ  GLASS കഴുകണം  എന്ന്  ആഗ്രഹിച്ചപ്പോൾ  ,,,,മഴ  വന്നു ....


മുത്തപ്പൻ വിളിച്ചു ഉപദേശിച്ചപ്പോൾ ....ഒരു  ചെറിയ  അപമാനം  ഉണ്ടായെങ്കിലും ,,,,മൊത്തത്തിൽ  ദിവസം  മോശല്ല.... 


NB:

തലേന്നത്തെ  സ്വപ്നത്തിൽ  ചെരുപ്പിനെക്കുറിച്ചു  എന്തോ  കണ്ടിരുന്നു .... കണ്ടത്  പോലെ , ചെരുപ്പിനു  ചെറിയ  തകരാർ  ഉണ്ടായി ....


( എന്റെ  ചുറ്റിലുമുള്ള   ചെറിയ  കാര്യങ്ങൾ  പോലും  മുൻകൂട്ടി  അറിയാൻ  ഇപ്പോൾ എനിക്ക്  കഴിയുന്നു ....ഈ  കഴിവ്  ഉപയോഗിച്ച്  നാളത്തെ  CURRENCY CHART കണ്ടെത്താൻ  ശ്രമിക്കാൻ  പോവുകയാണ് .....)... 



9.7.22

ഷാൻ' വധ കേസ്

 m

ഷാൻ' വധ കേസ്
m
m…
കൂടുതല്‍ കാണുക

m

'ഷാൻ'  വധ  കേസ്  പ്രതി  ഇന്ന് തന്നെ  ജയിൽ  ചാടാൻ  കാരണം  എന്ത്  ??


ഇന്ന്  ഷാൻ  വധം  NEWS ആകേണ്ട  കാരണം  എന്ത്  ?


(എനിക്ക് ഒരു കാര്യം പറയണമെങ്കിൽ ,ഉടൻ അതുമായി ബന്ധപ്പെട്ട വാർത്ത ഉണ്ടാകാറുണ്ട്.... )

ഉദാഹരണം പറയാം ...

----------------------------------------------------------------------------------------


EKM ഉള്ളപ്പോൾ  എന്റെ  കൂടെ  പട്ടാമ്പിയിലെ  ഒരു   സംഘി (SNL)  താമസിച്ചിരുന്നു -  


അവൻ  വേറെ  ജോലിക്കു  പോയപ്പോൾ , ദൈവം  ശപിച്ചു്  കാൻസർ  ഉണ്ടായി ,,,,വേദന  സഹിച്ചു  ...കാൻസർ  മാറിയവൻ .... ഇപ്പോൾ ദൈവത്തിന്റെ  ബല്ല്യ വിശ്വാസിയാണ് ....ദൈവം  അവനെ  കാൻസർ  നൽകി 'അനുഗ്രഹിക്കുകയാണ്' ചെയ്തത്  പോലും ....  

(യേശുവിനെ അടിച്ചു കൊല്ലിച്ചു....മഹാൻ ആക്കിയത് പോലെ.. )

..DARK, വികലാംഗർ , വീട്ടിൽ  ദുരന്തം  ഉണ്ടായവർ .., ന്യൂനപക്ഷ  AREA CREEPS....തുടങ്ങിയ  ദൈവം  ശപിച്ചവരെ  ഞാൻ  FRIENDS ആക്കാറില്ല ...


BUT, ഈ  കാൻസർ  സംഘിക്കു  RPLY കൊടുക്കേണ്ടി  വരുമ്പോൾ  എന്റെ  സമയം   പോകുന്നു .... ..WAT TO DO ???


ALREADY ഞാൻ  കേരളത്തിന്റെ  'SHAPE' മാറ്റാനുള്ള  ഒരു  PROJECT SET ചെയ്തുകൊണ്ടിരിക്കുകയാണ് ....


....A തെറി  REVENGE.....( കേരളത്തിൽ  തെറി  വിളി  ഇല്ലാതാക്കും ...)


അതിനിടയിൽ  സമയം  പോകാതിരിക്കാൻ , 


കാണുമ്പോഴേ  അറപ്പു  തോന്നുന്ന  3 NEGATIVE ENERGY -മാർക്സിസ്റ്റ്  വിരുദ്ധ  ഹിന്ദു  കീടങ്ങളെ  ( 2 പയ്യന്നൂർ  & 1 നാട്ടിൽ ) ഞാൻ  വെറുപ്പിച്ചു  ഒഴിവാക്കി ....


BUT, ഈ  കാൻസർ  സംഘി  കാരണം  എന്റെ  കുറെ  സമയം  പോകുന്നു ....


( ബീഹാർ -അഗ്നിപഥ്‌,SPICEJET,..മുതൽ  ഇന്നലത്തെ  അമർനാഥ്‌  ..ദുരന്തം  പോലും  അവൻ  കാരണം  ഉണ്ടായതാണ് ....


ഇതൊന്നും  സാധാരണ  മനുഷ്യകീടങ്ങളോട്  പറഞ്ഞിട്ട്  കാര്യം  ഇല്ലാ ....)


ഞാൻ  പറയുന്നതെല്ലാം  'CONSPIRANCY THEORY' ആണെന്ന്  കാൻസർ  സംഘി  പറയുന്നു ...

( CONSPIRANCY THEOREM - സംഭവം നടന്ന ശേഷം , അതിന്റെ പിന്നിൽ താനാണ് എന്ന്‌ തെളിവില്ലാതെ പറയുന്നതാണ് ഈ സിന്ധാന്തം..)


FACEBOOK ഇൽ ഞാൻ  മുൻകൂട്ടി  പറഞ്ഞു  ഉണ്ടാക്കിയ  ദുരന്തങ്ങൾ (രാജമല & കരിപ്പൂർ ) തെളിവ്  സഹിതം  ബ്ലോഗിൽ  കാണിച്ചിട്ടുണ്ടെങ്കിലും  , അവനു  ഒരു  മറുപടി  കൊടുക്കണമെങ്കിൽ  അവനു  അറിയുന്ന  ഒരുവന്റെ  കാര്യം  പറയണം .....


അങ്ങിനെ  വിചാരിച്ചു  നിൽക്കുമ്പോഴാണ്  രാവിലെ  'ഷാൻ  വധ  കേസ് ' പ്രതി  ജയിൽ  ചാടിയ  NEWS വന്നത് ...


ആ  ഷാൻ  കൊല്ലപ്പെട്ടതിന്റെ  കാരണം  എന്തെന്ന്  പറയാം ....



കാൻസർ  സംഘിക്കു  അറിയുന്ന  ഒരു  DARK -യുക്തിവാദി - ഷാൻ   പയ്യന്നൂരിൽ  ഉണ്ട് ...


" ഞാൻ  പറയുന്നതെല്ലാം  'CONSPIRANCY THEORY' ആണെന്ന്  പയ്യന്നൂർ  ഷാൻ  എപ്പോഴും  പറയും .




2016-


പണ്ട് ഷാൻ  EKM എന്റെ കൂടെ താമസിക്കുമ്പോൾ , ഒരു  ദിവസത്തെ  കാര്യങ്ങൾ  രാവിലെ  സ്വപ്നത്തിൽ  കണ്ട് , ഞാൻ  എഴുതി  വെക്കുന്നത് , രാത്രി   അവനു  ഞാൻ  വിശദീകരിച്ചു  കൊടുക്കാറുണ്ടായിരുന്നു ...


എന്നിട്ടും  പയ്യന്നൂരിലെ  കുറെ  യുക്തി  വാദി  കീടങ്ങളുടെ  മുന്നിൽ  വച്ച്,  ഞാൻ  പറയുന്നതെല്ലാം  ബഡായി  ആണെന്ന്  പറഞ്ഞപ്പോൾ  എനിക്ക്  ദേഷ്യം  വന്നു ...


ഞാൻ  ...കണ്ണൂർ  രാജ  - "നീ  ഒരു  കാലത്തും  ഗുണം  പിടിക്കില്ല , നീ  കുറെ  പ്രാവശ്യം  എന്റെ  കാലു  പിടിക്കും  ...,നിന്റെ ദുരന്ത ജീവിതം കണ്ട് യുക്തിവാദി കീടങ്ങൾ പേടിക്കും ",,എന്ന്‌ ശപിച്ചു ...


എല്ലാവരും  ചിരിച്ചു ....


ഷാൻ  സിനിമാക്കാരൻ  ആയതിനാൽ  എന്റെ  ചില സിനിമാമോഹികളായ  FRIENDS അവനു  പണം  കൊടുത്തു  സഹായിച്ചു ...


ഞാൻ  ശപിച്ചവൻ  ആയതിനാൽ , "എന്നോട്  പറഞ്ഞിട്ട്  മാത്രമേ  അവനു  പണം  കൊടുക്കാവൂ ", എന്ന്‌  ഞാൻ  FRIENDS നോട്  പറഞ്ഞു ....


അങ്ങിനെ  , ശ്രീ  മുത്തപ്പൻ  DOCUMENTRY എടുക്കാൻ  കോട്ടയം  FRIEND സമ്മതിച്ചു ,,,,


14-1-2019-


അതിനു വേണ്ടി കുന്നത്തൂർ ഉത്സവത്തിന് പോകുന്ന വഴിയിൽ  ജോണി  യുടെ  ഹോട്ടലിൽ  വച്ച്  നമ്മൾ  SELFY എടുത്തു ....,


14-1-2020-


ജോണി  HEART ATTACK വന്നു  മരിച്ചു ,


ഷാൻ  നു  ജോണി  പണം  കൊടുക്കാറുണ്ട് ,,,,


SO, ഷാൻ  നു  പണം  കൊടുക്കാറില്ല  കോട്ടയം  FRIEND നോട്  ,

"എന്നോട്  പറഞ്ഞിട്ട്  മാത്രമേ  ഷാൻ  നു  പണം  കൊടുക്കാൻ  പാടുള്ളു " എന്നും  പറഞ്ഞു ....


BUT, ഞാൻ  അറിയാതെ  ഷാൻ  നു  പണം  കൊടുത്തു ....


14-1-21-


കോട്ടയം  FRIEND HEART ATTACK ഉണ്ടായി  മരിച്ചു ,,,


SO,


ഇനി  അന്നത്തെ  SELFI യിൽ  ബാക്കി  ഉള്ള  ഞാൻ  & ഷാൻ  ,,അടുത്ത  വര്ഷം  ഇതേ  ദിവസം  മരിക്കും ...


ഞാൻ  മരിക്കില്ല ....,


ഞാൻ  ശപിച്ചതു  കാരണം  ഷാൻ  മരിക്കാറായിട്ടില്ല ....


(അവന്റെ  ദുരന്ത  ജീവിതം  തുടരണമല്ലോ .....)...


പിന്നാര്  മരിക്കും  ??


13-1-22-


ഞാൻ  പയ്യന്നൂർ  ഗാന്ധി  PARK ഇൽ  വച്ച്  ഷാൻ  നോട്  ഇങ്ങനെ പറഞ്ഞു ...


" നാളെ  ഒരാൾ  ചാകും ....രാജരാജനായ  ഞാൻ  ചാകില്ല ..., നീ  എന്റെ  FRIENDS നെ  ബന്ധപ്പെട്ടെന്നു  അറിഞ്ഞാൽ , നിന്നെ  ഞാൻ  കൊല്ലും ....."...


പിറ്റേന്നു ,


14-1-22-


കോട്ടയം - INSTAGRAM ഇൽ  എതിരാളിയുടെ  VDO LIKE ചെയ്തതിനാൽ , ഷാൻ  എന്ന  പയ്യനെ  ഗുണ്ടാ  അടിച്ചു  കൊന്നു ...പോലീസ്  STATION ഇൽ  കൊണ്ടിട്ടു .... 


കണ്ണൂർ  രാജ  പറഞ്ഞത്  പോലെ  ഒരു  'ഷാൻ ' മരിച്ചു ....

( രാവിലെ  ഈ വാർത്ത വന്ന സമയം കണ്ണൂർ രാജ പാലക്കയം തട്ടിന്റെ മുകളിൽ കിടന്നുറങ്ങുകയായിരുന്നു....സുഹൃത്തുക്കളെ....)


ഈ  കഥ  ഇപ്പോൾ  ഓര്മ  വരാൻ  കാരണം  'ഷാൻ   വധക്കേസ്'  പ്രതി  ജയിൽ  ചാടിയത്  കൊണ്ടാണ് ....




( JOKE OF THE WEEK-


കഴിഞ്ഞ  രണ്ടാഴ്ചയി  SPICEJET നു  മാത്രം   തുടർച്ചയായി  8 അപകടങ്ങൾ  ഉണ്ടായതിന്റെ  കാരണം  കാണിക്കാൻ  കോടതി  പറഞ്ഞിട്ടുണ്ട് .... ,


ഒരിക്കലും  ദുരന്തങ്ങൾ  ഉണ്ടാകാത്ത  കണ്ണൂരിലെ  CPM AREA യിലെ , മഹാനായ  കണ്ണൂർ  രാജയുടെ  പിറന്നാൾ  ആഘോഷത്തിന്  കണ്ണൂരിൽ  ഭൂകംബം  ,ചുഴലിക്കാറ്റ്  & 6 ACCIDENT DEATHS ,ഹെലികോപ്റ്റർ  മരണം ...( ALL ARE ന്യൂനപക്ഷ  AREA ).. ETC ..ഉണ്ടായതിന്റെ  കാരണം  കൂടി  അന്വേഷിച്ചു  കണ്ടെത്തണം  സാര്ര്ര്ര് .....)

m

27.2.21

ആര്യ ജന്മങ്ങൾ ഡാ

 











ബ്ലോഗിലൂടെ ; 'കത്തിത്തീരുന്ന  ആര്യ  ജന്മങ്ങൾ  ഡാ '-

------------------------------------------------

കഥ -SCRIPT...തുടങ്ങിയവയിൽ  ഒരു  കുറ്റം  പോലും  കണ്ടെത്താനാകാത്ത  PERFECT സംവിധായകനാണ്  ദൈവം .

അതുകൊണ്ടാണ്  വലിയ  ബുദ്ധി  & വിവരം  ഉള്ളവർ  ദൈവവിശ്വാസികളാകുന്നത് . 

അടുത്തവരുടെ  മരണം  , ACCIDENT തുടങ്ങിയ ....,വരാൻ  പോകുന്ന  പ്രധാന  കാര്യങ്ങൾ  എല്ലാവര്ക്കും  സ്വപ്നമായി  കാണാറുണ്ട് ...ITS NORMAL...


എന്നാൽ , ഒരു  ദിവസത്തെ  കാര്യങ്ങൾ  ,അന്ന്  രാവിലെയും , നാട്ടിലെ  പ്രധാന  കാര്യങ്ങൾ  കുറെ  ദിവസം  മുന്നേയും  ...ഞാൻ  സ്വപ്നത്തിൽ  കാണാറുണ്ട് .

ഉറക്കം  ഞെട്ടി  5 മിനിറ്റ്  വരെ  സ്വപ്നം  ഓര്മ  ഉണ്ടാകും ...

SO, എണീറ്റാലുടൻ  ഓർമയുള്ള  സ്വപ്നഭാഗങ്ങൾ  ഞാൻ  എന്റെ  WATSAPP ലേക്  MSG ആയി  വിടും .

..'.നായ  കടിക്കാൻ  വരുന്നത് .'..പോലുള്ള  കാര്യങ്ങൾ മുൻകൂട്ടി  അറിയുന്നതിനാൽ  ...SIS KIDS ന്റെ  കൂടെ  കറങ്ങാൻ  പോകുമ്പോൾ  ഉപകാരപ്പെടാറുണ്ട് ....

ഇതൊക്കെ  എന്റെ  അടുത്തവർക്ക്  അറിയാം .


FEB 1-

നാട്ടിലെ  ഒരു  OLD നമ്പൂതിരി  മരിച്ചു . അന്ന്  എന്റെ  OLD സംസ്കൃത  മാഷെ  കണ്ടു . A SMART RTD GENTLEMAN...( കാണുമ്പോൾ  ഇപ്പോഴും  20 വര്ഷം  മുന്നേ  കണ്ട  35 വയസു  തന്നെ ...) .

DAD ആയുർവ്വേദം  ആയതിനാൽ , ഞാൻ  സംസ്‌കൃതം  DEEP ആയി  പഠിക്കാൻ  വേണ്ടി  , മാഷിന്റെ  ഇല്ലത്തു  പോയി  FREE ആയി  'എന്തൊക്കെയോ' SANSKRIT പഠിച്ചിട്ടുണ്ട് ......മാഷിനെ ടൗണിൽ  അപൂർവമായേ  കാണാറുള്ളു .


വര്ഷങ്ങള്ക്കു  ശേഷം  എന്നെ  കണ്ടപ്പോൾ , "മാസാവസാനം  ഇല്ലത്തേക്ക്  വരണം ..." ..വഴിയൊക്കെ  പറഞ്ഞു  തന്നു ....


(..ഒറ്റയടിക്ക്  എന്റെ  BLOG കാര്യങ്ങൾ  മാഷോട്  പറയാൻ  ഒരു  സംഭവം  വേണം ...അത്  കിട്ടിയാലേ  അങ്ങോട്ട്  പോകൂ ...വഴി  അറിഞ്ഞത്  കൊണ്ട് .., ഇനി  ബെർതെ  കറങ്ങാൻ  പോകുമ്പോൾ  ആ  വഴി  പോകാതെ  സൂക്ഷിക്കാം ....).


FEB 14- VALENTINES DAY-

MY DREAM- 'പയ്യന്നൂർ -കണ്ണൂർ - തീ  പിടിക്കുന്നു -GAL HELP- നു  വേണ്ടി  കരയുന്നു ....'

( സ്വപ്നം  SCREEN SHOT താഴെ  കൊടുത്തിട്ടുണ്ട്  ).


അന്ന്  വൈകുന്നേരം  പയ്യന്നൂരിൽ  പെണ്ണിനെ  തീ  കത്തിച്ചെന്ന്  അറിഞ്ഞു ....LOVER ചതിച്ചതാണ്  പോലും ....


FEB 22- കഴിഞ്ഞ  വർഷത്തെ  ശിവരാത്രി (FEB 22-2020) ദിവസം  ആ  പെൺകുട്ടി  മരിച്ചു .


ആ  കുട്ടിയുടെ  വീട്  ഏഴിലോട്  പുറച്ചേരി  പാർട്ടി  ഗ്രാമത്തിൽ  ആയതിനാൽ , ഞാൻ  ബെർതെ  ആ  വഴി  പോയി ...

( ഒറ്റനിലയുള്ള  വാർപ്പ്  വീട് ...AVG FAMILY...STYLISH GAL...മോശം  നാട്ടുകാരാണ്  ചതിച്ചു ...NOTHING MORE ..


2015 DEC 25 നു  ചെറുപുഴ  കുടിയേറ്റ  ക്രിസ്ത്യൻ  ,കൂടെ  മോശം  ജോലി  ചെയ്ത  പരിയാരത്തെ  ഒരു  പെണ്ണിനെ  ACID ഒഴിച്ചിട്ടുണ്ട് ...

....എന്റെ  നാട്ടിൽ  ഇങ്ങനെ ഒരു  സംഭവം  ഇനി  ഉണ്ടാകരുത് ...

SO, ദൈവം  ശപിച്ച  കീടങ്ങളെ  അകറ്റി  നിർത്തുക ..).


...ആ  കൊല്ലപ്പെട്ട  പെൺകുട്ടിയുടെ  വീട്ടിലേക്കുള്ള  റോഡിൻറെ  പേര്  'പട്ടേരിച്ചാൽ'....

...FEB 1 നു  ഞാൻ  കണ്ട , & 'വീട്ടിലേക്കു  വരണം ' എന്ന്  പറഞ്ഞ  സംസ്കൃത  മാഷിന്റെ  'പട്ടേരി' ഇല്ലത്തേക്കുള്ള  വഴി ....

...

NB:

....മാഷിനോട്  പറയാനുള്ള  സംഭവം  കിട്ടി ....


2021-

സഖാവ്  ആര്യ - TVM- MAYOR (വീടില്ല ),

സഖാവ്  ആര്യ - EKM- മയക്കുമരുന്ന്  (വിടില്ല ,...ജയിലിൽ ),

സഖാവ്  ആര്യ - KNR- കാമുകൻ  കൊന്നു ..(വിട ) ,


OFF BEAT-

-... പണ്ട്  ഇത്  പോലെ  കുറെ  ബല്ല്യ  കാര്യങ്ങൾ  മാഷ്  സ്വയം  പറഞ്ഞു  ചിരിക്കുന്നത്  കണ്ട്ടിട്ടുണ്ട് .....വര്ഷങ്ങള്ക്കു  ശേഷം  ,അതേ പോലെ  മാഷിനോട്  'പ്രതികാരം ' ചെയ്യണോ  ? മാഷിന്റെ  വീട്ടിൽ  പോകണോ  ?? ഇതൊക്കെ  പറയണോ ???


-ഞാനൊരു  ഭീകര  'DEVINE MARXIST' ആയതിൽ  ആ  മാഷിനും  പങ്കുണ്ട് .

മാഷിനെക്കൊണ്ട്  ഇത്  പോലെ  BLOG എഴുതിപ്പിക്കണം ......നോക്കട്ടെ ...


-NURSERY യിൽ പഠിപ്പിച്ച  SISTER , വയനാട്ടിൽ  മരിക്കാൻ  കിടന്നപ്പോൾ , എന്നെ  കാണണം  എന്ന്  പറഞ്ഞിട്ടും  ,അവർ  ഉദ്ദേശിച്ചത്  പോലെ  'ബല്ല്യ  ജോലിക്കാരൻ' ആകാത്തത്  കാരണം  ,കാണാൻ  പോയില്ല .










9.1.21

'PSYCHO' ആണ്

 






'PSYCHO' ആണ്  പോലും ...;

----------------------------

എന്റെ  വട്ടു SHARE ചെയ്യാൻ  ഇടക്ക്  ഏതെങ്കിലും  പാവം  GALS നെ  കിട്ടാറുണ്ട് . 

ഈ  NEW YEAR ഇൽ ഒരു  STD MODEL നെ  കിട്ടി .

" ഒരു  മാസത്തേക്ക്  BLOCK ചെയ്യില്ല  " എന്ന്  ഉറപ്പു  വാങ്ങിയതിനുശേഷം    CHAT തുടങ്ങി ....

2 ദിവസം  കഴിഞ്ഞപ്പോൾ  അവൾ  പറയുന്നു ...."ചേട്ടൻ  PSYCHO ആണ് ....DOCTOR നെ  കാണുക ..

അപ്പോൾ  തന്നെ  ,ഞാൻ  "PSYCHO ആണ്  പോലും " എന്ന്  ആരോ  പറയുന്നു   , എന്ന്  2 ദിവസം  മുന്നേയുള്ള സ്വപ്നത്തിൽ  കണ്ടത്  എഴുതി  വച്ചത്  അവളെ  കാണിച്ചു ...

( അവൾക്കു  പേടിയായി കാണും )....


"ചേട്ടന്  ഈ  കഴിവുകൾ  നല്ല  രീതിയിൽ  ഉപയോഗിച്ചൂടെ ? " എന്ന്  ചോദിച്ചു ....

( SIS KIDS ഇങ്ങനെ ചോദിക്കാറുണ്ട്.....),,, 


അതവിടെ  നിൽക്കട്ടെ ....ഞാൻ  സ്വപ്നങ്ങളും  പ്രവചനങ്ങളും  FRIENDS ഗ്രൂപ്പിൽ  പറയാൻ  തുടങ്ങിയിട്ട്  കുറെ  വർഷങ്ങൾ  കഴിഞ്ഞു .ഒരാൾ  പോലും  ഈ  രീതിയിൽ  POSITIVE ആയി  ഉപയോഗിക്കാമെന്ന  കാര്യം  പറഞ്ഞോ ....??? അതാണ്  GALS ATTITUDE.....ഇങ്ങനെ ഉള്ളവൾ ASSISTANT  ആയി കൂടെ ഉണ്ടെങ്കിൽ ഞാൻ എന്നേ എവിടെയോ  എത്തിയേനെ ......( നന്നായേനെ ) .....


-ഇനി  QUESTION- അവൾ ഏതു  നാട്ടുകാരി  ആയിരിക്കും ...??

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page