'PSYCHO' ആണ് പോലും ...;
----------------------------
എന്റെ വട്ടു SHARE ചെയ്യാൻ ഇടക്ക് ഏതെങ്കിലും പാവം GALS നെ കിട്ടാറുണ്ട് .
ഈ NEW YEAR ഇൽ ഒരു STD MODEL നെ കിട്ടി .
" ഒരു മാസത്തേക്ക് BLOCK ചെയ്യില്ല " എന്ന് ഉറപ്പു വാങ്ങിയതിനുശേഷം CHAT തുടങ്ങി ....
2 ദിവസം കഴിഞ്ഞപ്പോൾ അവൾ പറയുന്നു ...."ചേട്ടൻ PSYCHO ആണ് ....DOCTOR നെ കാണുക ..
അപ്പോൾ തന്നെ ,ഞാൻ "PSYCHO ആണ് പോലും " എന്ന് ആരോ പറയുന്നു , എന്ന് 2 ദിവസം മുന്നേയുള്ള സ്വപ്നത്തിൽ കണ്ടത് എഴുതി വച്ചത് അവളെ കാണിച്ചു ...
( അവൾക്കു പേടിയായി കാണും )....
"ചേട്ടന് ഈ കഴിവുകൾ നല്ല രീതിയിൽ ഉപയോഗിച്ചൂടെ ? " എന്ന് ചോദിച്ചു ....
( SIS KIDS ഇങ്ങനെ ചോദിക്കാറുണ്ട്.....),,,
അതവിടെ നിൽക്കട്ടെ ....ഞാൻ സ്വപ്നങ്ങളും പ്രവചനങ്ങളും FRIENDS ഗ്രൂപ്പിൽ പറയാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങൾ കഴിഞ്ഞു .ഒരാൾ പോലും ഈ രീതിയിൽ POSITIVE ആയി ഉപയോഗിക്കാമെന്ന കാര്യം പറഞ്ഞോ ....??? അതാണ് GALS ATTITUDE.....ഇങ്ങനെ ഉള്ളവൾ ASSISTANT ആയി കൂടെ ഉണ്ടെങ്കിൽ ഞാൻ എന്നേ എവിടെയോ എത്തിയേനെ ......( നന്നായേനെ ) .....
-ഇനി QUESTION- അവൾ ഏതു നാട്ടുകാരി ആയിരിക്കും ...??
No comments:
Post a Comment