Showing posts with label SOUTHERN KERALA😇GODS. Show all posts
Showing posts with label SOUTHERN KERALA😇GODS. Show all posts

14.10.18

SOUTHERN KERALA GODS

🙏GODs OWN KERALA😇

..ഒരു നാട്ടിലെ ദൈവം , ജയിച്ച നേതാവ് ... തുടങ്ങിയവ ....ആ നാടിൻറെ പൊതുവായ സ്വഭാവം കാണിക്കുന്നു .
....തന്തയില്ലാത്തവനെയും പെണ്ണുപിടിയനെയും ദൈവമായി കാണുന്ന സമൂഹത്തിന്റെ സ്വഭാവവും അതുപോലെ ആയിരിക്കും ...😤
ഉദാഹരണമായി ,
തെറി , പീഡനം , illegal affairs ..etc.. കൂടുതലുള്ള കൊല്ലം AREA ലെ കുറച്ചു അമ്പലങ്ങളെപ്പറ്റി ഇവിടെ പറയാം .

🔹 വേണ്ടപ്പെട്ടവർ തെരുവിലേക്ക് വലിച്ചെറിയുന്നവരുടെ കേന്ദ്രമാണ് ,ആരും ആരാധിക്കാത്ത- വിഗ്രഹമില്ലാത്ത ബ്രഹ്‌മാവിന്റെ അമ്പലമായ *ഓച്ചിറ പരബ്രഹ്മം* (ഓച്ചിറ, കൊല്ലം ).

🔹 *ശകുനി*യെ ആരാധിക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ *പവിത്രേശ്വരം*.

🔹കേരളത്തിലെ ഏക *ദുര്യോധന*ക്ഷേത്രം സ്ഥിതി ചെയ്യുന്നത് – *മലനട* (കൊല്ലം)

🔹അഭീഷ്ട സിദ്ധിക്കായി പുരുഷൻ സ്ത്രീ വേഷം കെട്ടി വിളവെടുക്കുന്ന *കൊറ്റംകുളങ്ങര ദേവി ക്ഷേത്രം* സ്ഥിതി ചെയ്യുന്നത് *ചവറ*യിലാണ് (കൊല്ലം ജില്ല)

🔹 *കായംകുളം കൊച്ചുണ്ണി*യെ ആരാധിക്കുന്ന ‘കൊച്ചുണ്ണിനട’യുള്ള *ഇടപ്പാറ മഹാദേവർ ക്ഷേത്രം* സ്ഥിതി ചെയ്യുന്നത് – *കോഴഞ്ചേരി* (പത്തനംതിട്ട).

😉FRAUDs OWN KOLLAM😜


https://www.marunadanmalayali.com/news/special-report/kayamkulam-kochunni-temple-124854

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page