Showing posts with label ദൈവാനുഗ്രഹം. Show all posts
Showing posts with label ദൈവാനുഗ്രഹം. Show all posts

2.12.25

NEXT GEN

അടുത്ത തലമുറ യെ രക്ഷിക്കാൻ 😎:

💥മോശം ജോലികൾ ചെയ്യാൻ ദൈവം വിശ്വാസികളെ ഉണ്ടാക്കിയിരിക്കുന്നു.
അവരെ രക്ഷിക്കുന്നത് യഥാർത്ഥ ദൈവത്തിന്റെ പ്രവർത്തികളെ ഇല്ലാതാക്കലാണ്.
SO, ഈ തലമുറയിലെ ദൈവം ശപിച്ചവരുടെ ദുരന്ത ജീവിതം ബ്ലോഗിൽ പറഞ്ഞ്, അടുത്ത തലമുറയെ ദുരന്തങ്ങളിൽ, നിന്ന് രക്ഷിക്കാൻ ശ്രമിക്കട്ടെ 😁...

💥വ്യക്തിയെ വിലയിരുത്താൻ :

വ്യക്തി -മതം - രാഷ്ട്രീയം - ദൈവ വിശ്വാസം - സ്വഭാവം- ഗുണങ്ങൾ- മോശങ്ങൾ-ജീവിത വിജയം- കുടുംബം - വീട്ടിലെ ദുരന്തം - നാട്ടിലെ വില 
( മോശം നാട്ടിൽ ബല്ല്യ വില ഉണ്ടാകും...
ഉദാഹരണം - കുഞ്ഞാപ്പ, ഉമ്മൻ, യേശു, നബി.. പോലെ 😁)

... ദൈവാനുഗ്രഹം === നല്ല ജീവിതം 😎:

NB :
💥സുഹൃത്തുക്കൾ-
നമ്മളെ പലരും സഹായിച്ചിട്ടുണ്ടാകും, അവരുടെ അവസ്ഥ നോക്കി തിരിച്ചു കൊടുക്കുക.
അവരുടെ ഇന്നത്തെ നിലവാരം നോക്കി മാത്രം ബന്ധപ്പെടുക.

💥ശത്രുക്കൾ -
ദേഷ്യം & വാശി.... ഉണ്ടാക്കി ഒരാളെ വിജയിപ്പിക്കുന്നത് ശത്രുക്കളാണ്.
SO, ശത്രുക്കളുടെ ജീവിതത്തിൽ ഇടപെടാതെ, നിരീക്ഷിക്കുക.

6.8.25

ദൈവാനുഗ്രഹം

ദൈവാനുഗ്രഹം തിരിച്ചറിയാൻ:

💥ചെയുന്ന ജോലി ആണ് ഒരാളുടെ ജാതി,

ജാതി നോക്കി സാമ്പത്തികം,

💥മതം നോക്കി സംസ്കാരം,

💥രാഷ്ട്രീയം നോക്കി ദൈവാനുഗ്രഹം,,,,

തിരിച്ചറിയാം 😎...

💥ദൈവം ഇല്ലെന്നു പറയുന്ന കമ്യൂണിസ്റ്റുകൾ മണ്ടന്മാരാണ്,But, സഹതാപം ഉള്ളവരാണ്.

💥തല്ലുന്ന സാറിനെ വികൃതി കുട്ടികൾ പേടിക്കുന്നു.

അത് പോലെ, ദൈവം ശപിച്ചവർ മാത്രമേ ദൈവത്തെ പേടിച് നടക്കുകയുള്ളു...😎..

So, കമ്മ്യൂണിസ്റ്റ് വിരുദ്ധർ എല്ലാം എപ്പോൾ വേണമെങ്കിലും ചാകാവുന്നവർ ആയിരിക്കും..

അവരുടെ കൂടെ ഉള്ളവരും അപകടത്തിൽ പെടും...😁..

💥( UDF AREA യിൽ ഉള്ളവരെ പോലും അകറ്റി നിർത്തുന്നവനാണ് ഞാൻ 😎, അത് കൊണ്ട് ദൈവം ഉണ്ടാക്കുന്ന ദുരന്തങ്ങൾ കാണുമ്പോൾ സിരിക്കാൻ കഴിയുന്നു 😁)

ഉദാഹരണം-

ദൈവം UDF - നുണപക്ഷ മത സ്വാധീന മേഖല യിൽ മാത്രമേ ദുരന്തം ഉണ്ടാക്കുകയുള്ളു.

💥കണ്ണൂരിലെ CPM AREA യിൽ ഒരിക്കലും ദുരന്തം ഉണ്ടാകില്ല... 😎..

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page