Showing posts with label ഗർഭധാരണം. Show all posts
Showing posts with label ഗർഭധാരണം. Show all posts

27.9.19

ഗർഭധാരണം





ഗർഭധാരണം ;
______
പ്രത്യേക അളവിൽ ഉള്ള ഉയർന്ന ഊർജ്ജനിലയിൽ മാത്രമേ പുതിയ ഒരു ആത്മാവ്  എവിടെ നിന്നോ  , ആ ഊർജം ഉണ്ടായസ്ഥലത്തുണ്ടാകുന്ന വാക്വത്തിലേക്ക് ആകർഷിക്കപ്പെട്ട് അതിന്റെ മാതൃ-പിതൃ കോശങ്ങളുടെ ആ സമയത്തെ നല്ല ഗുണങ്ങൾ സ്വീകരിച്ചു് പുതിയ ജീവൻ ആയി മാറുന്നു.
ഇത്രേ ഉള്ളു ഒരു കുട്ടിയുണ്ടാകുന്നതിൽ ആണിനും പെണ്ണിനും ഉള്ള പങ്ക് .
ആ ജീവൻ വളരുന്ന സാഹചര്യങ്ങളാണ് ആ ദൈവാംശത്തെ വെറും 'അവൻ' ആക്കി മാറ്റുന്നത്.
SO , നല്ല മാനസിക നിലയിൽ FULL FREE ആയി ബന്ധപ്പെടുക.
മോശം കാര്യങ്ങൾ ചിന്തിക്കാൻ പോലും പാടില്ല.
നിങ്ങളെക്കാൾ നല്ല ഒരു തലമുറയെ ഉണ്ടാക്കാനാണ് ദൈവം ഇതൊക്കെ ചെയ്യുന്നത്.

NB :
കുട്ടി ആണ് OR പെണ്ണ് വേണോ ? എന്ന്‌ SELECT ചെയ്യാനുള്ള വഴികൾ പോലും വേദങ്ങളിൽ പണ്ട് വിവരമുള്ളവർ എഴുതി വച്ചിട്ടുണ്ട്.
ആദ്യത്തെ ആയതിനാൽ ... ഈ കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിച്ചു സമയം കളയാതെ .... BE GOOD IN UR ROLE ....
:രജോപനിഷദ്‌ (233)

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page