ഗർഭധാരണം ;
______
പ്രത്യേക അളവിൽ ഉള്ള ഉയർന്ന ഊർജ്ജനിലയിൽ മാത്രമേ പുതിയ ഒരു ആത്മാവ് എവിടെ നിന്നോ , ആ ഊർജം ഉണ്ടായസ്ഥലത്തുണ്ടാകുന്ന വാക്വത്തിലേക്ക് ആകർഷിക്കപ്പെട്ട് അതിന്റെ മാതൃ-പിതൃ കോശങ്ങളുടെ ആ സമയത്തെ നല്ല ഗുണങ്ങൾ സ്വീകരിച്ചു് പുതിയ ജീവൻ ആയി മാറുന്നു.
ഇത്രേ ഉള്ളു ഒരു കുട്ടിയുണ്ടാകുന്നതിൽ ആണിനും പെണ്ണിനും ഉള്ള പങ്ക് .
ആ ജീവൻ വളരുന്ന സാഹചര്യങ്ങളാണ് ആ ദൈവാംശത്തെ വെറും 'അവൻ' ആക്കി മാറ്റുന്നത്.
SO , നല്ല മാനസിക നിലയിൽ FULL FREE ആയി ബന്ധപ്പെടുക.
മോശം കാര്യങ്ങൾ ചിന്തിക്കാൻ പോലും പാടില്ല.
നിങ്ങളെക്കാൾ നല്ല ഒരു തലമുറയെ ഉണ്ടാക്കാനാണ് ദൈവം ഇതൊക്കെ ചെയ്യുന്നത്.
NB :
കുട്ടി ആണ് OR പെണ്ണ് വേണോ ? എന്ന് SELECT ചെയ്യാനുള്ള വഴികൾ പോലും വേദങ്ങളിൽ പണ്ട് വിവരമുള്ളവർ എഴുതി വച്ചിട്ടുണ്ട്.
ആദ്യത്തെ ആയതിനാൽ ... ഈ കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിച്ചു സമയം കളയാതെ .... BE GOOD IN UR ROLE ....
:രജോപനിഷദ് (233)
No comments:
Post a Comment