💥21-11-26, SATURDAY :
ഇന്നലെ കാറിന്റെ ഇൻഷുറൻസ് അടക്കേണ്ട ലാസ്റ്റ് ഡേറ്റ്. 13,000 വേണം.
CASH ഉണ്ടെങ്കിൽ തന്നെ ആരും തരില്ല.😁..
💥നാട്ടിൽ മാത്രം എനിക്ക് കിട്ടാനുള്ളത് ഒന്നര ലക്ഷത്തിൽ കൂടുതൽ ഉണ്ട്.
💥GPAY വഴി ഒരു ലക്ഷം ഏതോ മുസ്ലിം പെണ്ണിന്റെ ACCOUNT ലേക്ക് പോയിട്ട് 6 മാസം കഴിഞ്ഞു. 🙄..
💥Cash തരാനുള്ളവർ ഇപ്പോൾ ഫോൺ എടുക്കില്ല, കണ്ടാലും മൈൻഡ് ചെയ്യില്ല.😁
💥ഗോൾഡ് വിൽക്കാൻ ആണെങ്കിൽ റേറ്റ് കുറവാണ്, അപ്പൊ അത് നടക്കില്ല.
💥ഞാൻ ഗോൾഡ് ഡീൽ ചെയ്യുന്ന ആള്(മുസ്ലിം) ആക്സിഡന്റ് ആയിട്ട് കിടക്കുകയാണ്. അയാളോട് പറഞ്ഞപ്പോൾ ക്യാഷ് കിട്ടി.
💥എന്റെ പേരിൽ 500 gm ഗോൾഡ് ബാങ്കിൽ ഉണ്ട്, അത് വിൽക്കണം. വേറെ രക്ഷയില്ല.🙄..
💥ഗോൾഡിന് ഇപ്പോൾ ഭയങ്കര റേറ്റ് കുറവ്. അതുകൊണ്ട് നാളെ അതായത് തിങ്കളാഴ്ച- ചൊവ്വാഴ്ച ആകുമ്പോഴേക്ക് ഗോൾഡിന് ഭയങ്കര റേറ്റ് കുറയും.
💥പകരം ഡോളർ റേറ്റ് ഇടിഞ്ഞ് താഴണം.
💥ഗോൾഡ് കയരണമെങ്കിൽ ഡolar ഇടിഞ്ഞു താഴണം. ഡോളർ ഇടിഞ്ഞു താഴണമെങ്കിൽ ആ നാട്ടിൽ യുഎസിൽ ഭയങ്കര ദുരന്തങ്ങൾ ഉണ്ടാകണം, ഭൂകമ്പങ്ങൾ ഉണ്ടാകണം.
അതിനുവേണ്ടി ചെറിയൊരു പരിപാടി ചെയ്തിട്ടുണ്ട്.😁
💥നവമ്പർ25-ന് വലിയ പരിപാടി ആക്കാം, പക്ഷെ അതിന് ടൈം ഇല്ല.
അപ്പോൾ ഇന്നാളായിട്ട് അമേരിക്കയിൽ ഭൂകമ്പങ്ങൾ കൊണ്ട് നിറയട്ടെ.
💥അമേരിക്കൻ ഡോളർ തകർന്ന് തരിപ്പണമാകട്ടെ.🤪