Showing posts with label പിറന്നാൾ. Show all posts
Showing posts with label പിറന്നാൾ. Show all posts

18.7.24

പിറന്നാൾ

TECHNICALLY BIRTHDAY മാസം അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
(ജനിച്ച ദിവസങ്ങളിൽ .. മരണം പോലും ഉണ്ടായേക്കാം...)
💥എന്റെ പിറന്നാൾ ദിവസം സന്തോഷം ഉണ്ടാകുന്ന വാർത്തകൾ ദൈവം ഉണ്ടാക്കാറുണ്ട് 😁...
കഴിഞ്ഞ വർഷം,
പിറന്നാൾ ദിവസം (16-7-23),
💥കോട്ടയം -അന്ന് രാവിലെ നടക്കാനിറങ്ങിയവന്റെ കാലിൽ ലോറിയിൽ കെട്ടിയ കയർ കുരുങ്ങി,,, മരിച്ചിട്ടും,, 200 മീറ്റർ ശവം കെട്ടിവലിച്ചു.... 😁...
---------------
ഈ വാർത്ത കണ്ടപ്പോൾ, എനിക്ക് ചിരി വന്നെങ്കിലും, അത് ഉടൻ ഉണ്ടാകാൻ പോകുന്ന SYMBOLIC 'ശവം കെട്ടിവലി' ആയാണ് തോന്നിയത്....
(ദൈവം എന്നെ തോന്നിപ്പിച്ചത്,,,🤪..,,സ്വപ്നത്തിൽ കാണുന്നത് കൂടാതെ,പ്രധാന സംഭവങ്ങൾ ഇങ്ങനെയും കാണിക്കാറുണ്ട് ) 
💥അന്ന് രാത്രി ഉമ്മൻ മരിച്ചു...
TVM - കോട്ടയം - ശവഘോഷയാത്ര ഉണ്ടായി....
💥( ഈ വർഷം എന്റെ പിറന്നാൾ ന്റെ പിറ്റേന്ന് സതീശൻ ന് ACCIDENT ഉണ്ടായി )...
18-7-24- ഇന്ന്, ഉമ്മൻ ചരമ വാർഷിക ദിനത്തിൽ,
കോട്ടയം - ട്രെയിൻ ന്റെ WHEEL കറങ്ങുന്നില്ല... 😁).... YYY....
--------------------------------------------------------------

💥രാജ പിറന്നാൾ :
മിഥുനം - തിരുവാതിര -
19 വർഷം കൂടുമ്പോൾ മാത്രമേ പിറന്നാൾ == BIRTHDAY,,, ഒരേ ദിവസം വരൂ.
SO, JULY 1-16 വരെയാണ് പിറന്നാൾ വരിക.
2023-ഇൽ JULY 16 - ആയിരുന്നു പിറന്നാൾ,,,,
പിറന്നാൾ ദിവസം സ്ഥിരമായി 2 വാർത്തകൾ ഉണ്ടാകും...
1- അടുത്ത് ഞാൻ പോയ സ്ഥലത് ഭൂമികുലുക്കം,
2-'ദേവു' എന്ന് പേരുള്ള മരണം,
( എന്നെ തെറി വിളിച്ച കൊല്ലം ദേവിക ( ദേവു, അമ്മു ) യോടുള്ള ദേഷ്യം കാണിക്കാനാണ് അത് 🤪)
2024 - JULY 5 - ന് പിറന്നാൾ ദിവസവും ഇത് ഉണ്ടായി,
💥കാഞ്ഞങ്ങാട് -പാണത്തൂർ - ഭൂമിയിൽ വിള്ളൽ,
( പിറ്റേന്ന് കാഞ്ഞങ്ങാട്, ഇതേ സമയത്ത് ആണ് വിഡ്ഢി സതീശൻ ( പ്രതിപക്ഷ നേതാവ് ) ACCIDENT ഇൽ പെട്ടത് )
💥തൃശൂർ - ദേവു & അമ്മു... പേരുള്ള കുട്ടികൾ മരിച്ചു,
...കൂടാതെ കുറേ ദൈവീക തമാശകൾ...
See nxt Post...

-----
TECHNICALLY BIRTHDAY മാസം അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
(ജനിച്ച ദിവസങ്ങളിൽ .. മരണം പോലും ഉണ്ടായേക്കാം...)
💥കഴിഞ്ഞ വർഷം,
എന്റെ പിറന്നാൾ ദിവസം (16-7-23),
💥കോട്ടയം -അന്ന് രാവിലെ നടക്കാനിറങ്ങിയവന്റെ കാലിൽ ലോറിയിൽ കെട്ടിയ കയർ കുരുങ്ങി,,, മരിച്ചിട്ടും,, 200 മീറ്റർ ശവം കെട്ടിവലിച്ചു.... 😁...
💥അന്ന് രാത്രി ഉമ്മൻ മരിച്ചു...
കൂടുതൽ അറിയാൻ....
(rajamatham.blogspot)
----

8.7.24

ബിരിയാണി സദ്യ

 '

TVM- പദ്മനാഭൻ TEMPLE- ബിരിയാണി സദ്യ ;
എന്റെ പിറന്നാൾ ദിനങ്ങളിൽ , എനിക്ക് ഇഷ്ടമില്ലാത്തവർക്കു പണി കിട്ടുന്നത് കാണുമ്പോൾ ബല്ല്യ __________ തോന്നാറുണ്ട് ....…
കൂടുതല്‍ കാണുക

'



TVM- പദ്മനാഭൻ TEMPLE- ബിരിയാണി സദ്യ  ;

 


എന്റെ  പിറന്നാൾ  ദിനങ്ങളിൽ , എനിക്ക്  ഇഷ്ടമില്ലാത്തവർക്കു  പണി  കിട്ടുന്നത്  കാണുമ്പോൾ  ബല്ല്യ __________ തോന്നാറുണ്ട് ....


2024-പിറന്നാൾ - മിഥുനം -തിരുവാതിര - JULY 5-


*KSGD- വിഡ്ഢി  സതീശന്റെ  കാർ  ACCIDENT ആയി ,

( കഴിഞ്ഞ  വര്ഷം  എന്റെ  പിറന്നാൾ  ദിവസം  ഉമ്മൻ  മരിച്ചു ),


*TVM- മാംസം  കയറ്റാതെ  TEMPLE OFFICE ഇൽ ചിക്കൻ  ബിരിയാണി  സദ്യ ....


YYYY....


OFF BEAT-

എനിക്ക്  പണ്ടേ  അമ്പലത്തിൽ   ദൈവത്തിന്റെ  ആളായി  നടക്കുന്ന  കീടങ്ങളെ  ഇഷ്ടം  അല്ല ....


ചെറുപ്പത്തിൽ  ഞാൻ  DAD ന്റെ  കൂടെ  ഈ  TEMPLE ഇൽ  പോയപ്പോൾ , കുട്ടിയായ  ഞാനും  പാന്റ്  മാറ്റി  മുണ്ടു  ഉടുക്കണം  എന്ന്  പറഞ്ഞു ,,,,


"അങ്ങിനെ  എനിക്ക്  അമ്പലത്തിൽ  കയറേണ്ട ......." എന്ന്  ഞാൻ  STRONG ആയി   പറഞ്ഞു ... പുറത്തു  നിന്നു ..

വര്ഷങ്ങള്ക്കു  ശേഷം , TVM -താമസിച്ചു  ജോലി  ചെയ്യുമ്പോൾ , വീട്ടിൽ  ഉടുക്കുന്ന  കാവി മുണ്ടു  ഉടുത്തു ,, കുറെ  പ്രാവശ്യം  അവിടെ  കയറിയിട്ടുണ്ട് ...

....തെക്കൻ  ദൈവം  ആയതിനാൽ  ഇഷ്ടം  അല്ല .,...


TVM- 

8-7-21-കേരളത്തിൽ, ആദ്യമായി  സിക്ക  വൈറസ്  രോഗി ,

8-7-24- ആദ്യമായി  കോളറ  രോഗികൾ   ,

കൂടാതെ  TVM പോലെ   BJP AREA ആയ  NORTH ഇന്ത്യയിൽ  പ്രളയ  ദുരന്തങ്ങൾ .....( ദൈവത്തിന്റെ  ഓരോ  തമാശകൾ ........) 

NEWS-

ആത്മഹത്യ;

21-1-24- KOLLAM- INDIA's NO1,

10-7-24- TVM- KERALA NO1,

2019 മുതൽ 2024 മാർച്ച് 31 വരെ അഞ്ചുവർഷത്തിൽ കേരളത്തിലെ 365 പോലീസ്‌സ്റ്റേഷൻ പരിധിയിൽ ജീവനൊടുക്കിയവർ 36,213.

 21,476 പുരുഷന്മാരും 5,585 സ്ത്രീകളും .595 കുട്ടികളും,

കൂടുതൽ ആത്മഹത്യ തിരുവനന്തപുരത്ത്. അഞ്ചുവർഷത്തിൽ 4,282 പേർ...

കൂടുതൽ കുട്ടികൾ ജീവനൊടുക്കിയത് തിരുവനന്തപുരത്ത്- 56 ..

YYYYY

'

ഈ ദിവസത്തിൽ
4 വർഷം മുമ്പ്
2020, ജൂലൈ 11 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
2017-ഓഖി -പൂന്തുറ ,TVM,💪🏽🧟‍♂️🛠⚰️
2020- കൊറോണ -പൂന്തുറ ,💪🏽👹☠️
NEWS - കൊറോണ ബാധിച് മരിച്ച 300 മലയാളികളിൽ ഒരാൾ പോലും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഉള്ളവരല്ല.💪🏽😎☝🏽
(ദൈവത്തിന്റെ ഇഷ്ട നാട് പിണറായിയുടെ ഇഷ്ടക്കാർ ഉള്ള കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ
.....😇GOD is here ,as a COMRADE🙏🏻.....

'

6.7.24

പിറന്നാൾ -2024

5-7-24-പിറന്നാൾ -PART 1,
പ്രഭാതം :
രാജ- തിരുവാതിര,
💥അടുത്തുള്ള 2 അമ്പലങ്ങളിലും പായസം വേണമെങ്കിൽ തലേന്ന് പറയണം പോലും 🙄...
( ഭാഗ്യത്തിന് അധികം ഉണ്ടായ പായസം കിട്ടി 🤪)
പിറന്നാൾ ആണെന്നറിഞ്ഞപ്പോൾ പൂജാരി പറഞ്ഞു : "വെള്ളിയാഴ്ചയും മോശമല്ല,, ശുക്രനാ "
💥മാസങ്ങൾക്ക് ശേഷം,
എന്റെ കാറിന് പോകാവുന്ന അത്രയും വീതിയിൽ, അപ്പുറത്തെ SIDE ലേക്കുള്ള ROAD തുറന്നു 😎...

=====================================

രാജ പിറന്നാൾ : PART 2,
പിറന്നാൾ ദിനങ്ങളിൽ ഒറ്റയ്ക്ക് ബൈക്കിൽ TOUR പോകാറുണ്ട്.
കഴിഞ്ഞ വർഷം - കുടക് അതിർത്തി യിലേക്ക് പോയി,,,,
 SO, നാളെ ഏതെങ്കിലും HILL AREA യിലേക്ക് TOUR പോകണം...
💥10 AM -FRIEND ന്റെ കാലൊടിഞ്ഞെന്ന് PHONE വന്നു 
,,,, നാളെ നടുവിൽ - കുടിയാന്മല പോകണം 🤪.
💥രാവിലെ കുഞ്ഞുട്ടൻ പറഞ്ഞു :
"മാമൻ പറഞ്ഞതെല്ലാം നടക്കും..
SO, ഇന്ന് ബല്ല്യ മഴ വേണം, ഇടിയും....
വൈകുന്നേരം FRIED ചിക്കൻ -14 പീസ് 🤪
.... ഭാഗ്യത്തിന് ബല്ല്യ മഴ പെയ്യുന്നു..
ഇനി ഇടി 😁....& FRIED ചിക്കൻ 😎....

EVE - ചായ & ഇലയട,
രാത്രി - SUPPER,
.... 12 പൊറോട്ട,,,, FULL ALFAM, നെയ്‌ച്ചോർ,ചിക്കൻ കറി,... ETC...

=====================================

പിറന്നാൾ വിള്ളൽ -PART 3,
പിറന്നാൾ - മലയാള മാസം DATE,
BIRTHDAY - ENGLISH മാസം DATE,
------------------------------------
GOOGLE ഇൽ 'കൊന്നക്കാട് വിള്ളൽ ' എന്ന് SEARCH ചെയ്‌താൽ 2 DATES ഇൽ വിള്ളൽ ഉണ്ടായ വാർത്ത കിട്ടും.
29-6-22 & 5-7-24 (ഇന്ന് )....
ഈ ഇംഗ്ലീഷ് തീയതികൾ തമ്മിൽ ബന്ധം ഉണ്ടോ????
ഉണ്ട്‌....
2 ഉം മിഥുനത്തിലെ തിരുവാതിര നാൾ ആണ്....
മഹാനായ കണ്ണൂർ രാജയുടെ പിറന്നാൾ 🤪...
( ഈയിടെ ആ വിള്ളൽ AREA യിൽ ഞാൻ TREKKING ന് പോയിരുന്നു 😎)...

💥2022 ഇൽ പിറന്നാൾ ദിവസം( 29-6-22( & BIRTHDAY...(9-7-22),,,
ദിവസങ്ങളിൽ മാത്രം ,,,, ഞാൻ ജനിച്ച മലയോര AREA യിൽ ഭൂമി കുലുങ്ങി...
SO, അടുത്ത വർഷം,
💥2023 ഇൽ പിറന്നാൾ ദിവസം ഞാൻ മലയോര AREA -കുടഗു BORDER ലേക്ക് ബൈക്ക് RIDE ന് പോയി.
( ഭൂമി കുലുങ്ങുന്നുണ്ടേൽ കണ്ടറിയാലോ 😁..).
But, അന്ന് വൈകുന്നേരം കുടഗു അതിർത്തിയിൽ നിൽക്കുമ്പോൾ,ENGG കോളേജ് BATCHMATE സഞ്ജിത് (കോട്ടയം ), കണ്ണൂർ AKG യിൽ വച് HEART ATTACK ഉണ്ടായി മരിച്ചെന്നു സുകേഷ് വിളിച് പറഞ്ഞു.
💥16-7-23- പിറന്നാൾ -
കോട്ടയം - ഉമ്മൻ ചാണ്ടി മരിച്ചു.

💥5-7-2024- പിറന്നാൾ -
രാവിലെ -
കഴിഞ്ഞ വർഷം സഞ്ജിത് ന്റെ മരണം വിളിച് പറഞ്ഞ സുകേഷ് ന്റെ കാലൊടിഞ്ഞെന്ന് ദിവ്യേഷ് പറഞ്ഞു.
വൈകുന്നേരം -
2 വർഷമായി ബന്ധം ഇല്ലാതിരുന്ന കാബ്ലി (റിജേഷ് ) വിളിച്ചു...
സജീവൻ കാൻസർ വന്ന് മരിച്ചെന്നു പറഞ്ഞു
( നമ്മൾ ഒരിക്കൽ സജീവന്റെ കാറിൽ കുടഗു TOUR പോയിട്ടുണ്ട് ).
💥വൈകുന്നേരം കൊന്നക്കാട് ഭൂമി വിള്ളൽ ഉണ്ടായി...
അങ്ങിനെ ഈ പിറന്നാളും പതിവ് പോലെ ആയി.....
ഒന്ന് കൂടി കേൾക്കാനുണ്ട്....
ഒരു ദേവിക യുടെ മരണം 🙄...
( ആ കാര്യം വിശദമായി അടുത്ത POST ഇൽ പറയാം....)
രാത്രി 12 കഴിഞ്ഞപ്പോൾ,
💥അയൽവക്കത്തെ മുസ്ലിം പെൺകുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി,
💥പണ്ടത്തെ അയൽവക്കത്തെ കൃ വൃദ്ധ മരിച്ചു,
💥വീട്ടിലെ,10 പ്രാവ്, 10 ദിവസം കൊണ്ട്, ഒന്നായി.
.... ബാക്കിയുള്ള ഒരു പ്രാവ് ഇന്നലെ രാത്രി മരപ്പട്ടി ആക്രമിച്ച്, കാല് പോയി ചാകാറായ പോലെ കിടപ്പിലായി....
=====================================

PART -5,

രാജ പിറന്നാൾ - 5-7-24,

💥ജന്മദിനം -

കണ്ണൂർ രാജ,

കരുണാകരൻ,


💥ചരമദിനം -

കൊറിയ - ROBOT ആത്മഹത്യ ചെയ്തു,

വിവേകാനന്ദൻ,

വൈക്കം മുഹമ്മദ്‌ ബഷീർ,

റിപ്പർ ചന്ദ്രൻ ( നീലേശ്വരം ) തൂക്കി കൊന്നു,

( റിപ്പർ ചന്ദ്രൻ - പറവൂർ - EKM - ജയിലിൽ ആണ് ).


NB :

ഇതെല്ലാം ഒരേ നിലവാരമുള്ള ENERGY MACHINE (HUMANOIDS) ആണ്.

💥STRONG DECISION MAKERSS 😎....


=====================================

രാജ പിറന്നാൾ - PART 6- 


5-7-24- NEWS,

💥കാഞ്ഞങ്ങാട് - ഭൂമിയിൽ വിള്ളൽ,

( രാജ ഈയിടെ TRE-KING ന് പോയ AREA 😎)


💥കൂടോത്രം -

കോൺഗ്രസ്‌ കൂടോത്രം VIDEO പുറത്തായി,

( കൂടോത്രം - ഗുണങ്ങൾ - POST ഉടൻ )


💥ലഹരി -

മലപ്പുറം -ലഹരി കടത്തിൽ തങ്ങൾ പിടിയിൽ,

💥കണ്ണൂർ -പിലാത്തറ -

കേരളത്തിലെ ഏറ്റവും വലിയ MDMA മയക്കുമരുന്ന് കള്ളക്കടത് -

കുഞ്ഞിമംഗലം - മുസ്ലിം പിടിയിൽ,


💥3 വർഷം മുന്നേ ഇതേ ദിവസം,

മാട്ടൂൽ - മുസ്ലിം കുട്ടിക്ക് SMA രോഗത്തിന് 16 കോടിക്ക് പകരം 45 കിട്ടി,

( ചപ്പാരപ്പടവിലെ മുസ്ലിം കുട്ടിക്കും മരുന്നിനുള്ള CASH ഇതിൽ നിന്നും കിട്ടി,

BUT, മലപ്പുറത്തെ മുസ്ലിം കുട്ടിക്ക് CASH കിട്ടിയില്ല, നബി ദിനത്തിൽ ആ കുട്ടി മരിച്ചു.

💥ഈ 3 SMA രോഗികളുടെയും പേര് ഒന്നായിരുന്നു )

=====================================





2.7.22

പിറന്നാൾ DAYS ഡാ

 m

m

29-6-22- BIRTH DAY, THIRUVATHIRA..
ന്യൂനപക്ഷ JOKES- കണ്ണൂർ RAJA'S പിറന്നാൾ DAYS ഡാ ;
26-6-22-…
കൂടുതല്‍ കാണുക

m


ന്യൂനപക്ഷ  JOKES- കണ്ണൂർ  RAJA'S പിറന്നാൾ  DAYS ഡാ ;



26-6-22-


US ഇൽ SEX ബന്ദ് ,,,,


28-6-22- 

*കണ്ണൂരിലെ കൃ-AREA യിൽ മാത്രം ഭൂകംബം ,,,

 

*( കണ്ണൂർ  രാജ  ജനിച്ച  നാട്ടിലെ  ) അത്ഭുത  പ്രവർത്തികൾ  ചെയ്യുന്ന  പള്ളീലച്ചൻ  2 കുട്ടികളുള്ള  ഹിന്ദുവിനെ  മതം  മാറി  അമ്പലത്തിൽ  വച്ച് കെട്ടി ,,


29-6-22-


*കണ്ണൂർ - BUS & ഹെലികോപ്‌റേറ്റർ  അപകടങ്ങളിൽ  UDF AREA യിലെ  കൃ - അനുയായികൾ  മരിച്ചു ,


 *പള്ളീലച്ചൻ    SEX VDO ഭക്ത  ഗ്രൂപ്പിൽ  SHARE ചെയ്തു , 


2-7-22-


തെറിയൻ  PC പീഡന  കേസിൽ  ARREST ചെയ്യപ്പെട്ടു ,,,

-------------------------------------------------------------------------------------

കണ്ണൂർ  RAJA'S പിറന്നാൾ  DAYS ഡാ ;

കണ്ണൂർ  രാജയുടെ  പിറന്നാൾ  ദിനാഘോഷത്തിൽ  കീടങ്ങൾ  ചത്ത്  തുലയുന്നു,

തെറിയന്മാർ  ജയിലിൽ  ആകുന്നു ....

മണ്ണിടിഞ്ഞു  100 മരണം .....

കപ്പൽ  പിളരുന്നു .....ETC....


കണ്ണൂർ  രാജയ്ക്  ചിരിക്കാൻ  വേണ്ടിയാണ്  ന്യൂനപക്ഷ  AREA & തെക്കൻസ്  നെ  ഉണ്ടാക്കിയിരിക്കുന്നത് ....


BUT, രാജയുടെ  വീട്ടിലെ  KIDS വളരുമ്പോഴേക്കും , തെറി  നാട്ടിലെ  കീടങ്ങൾ  മാന്യമായി  ജീവിച്ചില്ലെങ്കിൽ ,കൂട്ടത്തോടെ  'FLUSH' ചെയ്യപ്പെടും ....


( ....ഇത് പറയുന്നത് , അടി  കൊണ്ട്  ചത്തവനോ , വിഷം  കുടിച്ചു  ചത്തവനോ  അല്ല ....,

ഒരു  പണിയും  ചെയ്യാതെ  രാജകീയമായി  ജീവിക്കുന്ന  കണ്ണൂർ  രാജയാണ് ...SO, BLZZ....) 

ചെറുപ്പത്തിൽ  TVM FAMILY TOUR പോയപ്പോൾ , " ധരിച്ച  DRESS മാറ്റിയിട്ടു  പപ്പനാഭനെ  കാണാൻ  താല്പര്യമില്ല " എന്ന്  പറഞ്, അമ്പലത്തിന്റെ പുറത്തു നിന്നവൻ ഡാ ....

ചെറുപ്പത്തിൽ  അങ്ങിനെ  പറയുന്നവൻ  വളർന്നപ്പോൾ  എന്തൊക്കെ  ചെയ്യും ... എന്ന്  ഊഹിച്ചൂടെ ....) ...

=============================================================

 തെറി  CREEP ഡാ ;

🤪;

സരി__ , ഉമ്മന്റെ ബനിയൻ , underwear കളർ ( RED ) ...PC ക്ക് എഴുതിക്കൊടുത്തു ...

ഉമ്മനെതിരെ സാക്ഷി പറയാൻ അഭ്യർത്ഥിച്ചപ്പോൾ ,,

"ഉമ്മൻ ചെയ്യിച്ചതെല്ലാം തനിക്ക് വിശദമായി അറിയണം " എന്ന് PC പറഞ്ഞു ..

അങ്ങിനെ PC യെ കാണാൻ പോയപ്പോൾ , _____ പിടിച്ചു ഞെക്കുകയും , ചുണ്ട് കടിച്ചു പൊട്ടിക്കുകയും ചെയ്തു .....

അങ്ങിനെ PC ARREST IL ആയി ...

OFF BEAT -

' RED UNDERWAER ഇല്ലെന്നും ,

അത് GUN MON ന്റെ ആണെന്നും ' ഒരു പ്രമുഖ കുടുംബത്തിലെ സ്ത്രീകൾ 🤪


2-7-22-


തെറിയൻ  PC പീഡന  കേസിൽ  ARREST ചെയ്യപ്പെട്ടു ,,,


വിമാനത്തിൽ  M പിടിച്ച  ജോസഫ് നെ  രാജി  വെപ്പിച്ചവനാണ്  PC.


SO, PC അതെ  പോലെ  നാണം  കെടുമ്പോൾ , 


ജോസഫ് , ഉമ്മൻ ....തുടങ്ങിയവരുടെ  കഥകളും  ജനം  ഓർക്കുന്നു ...


( എല്ലാം  ന്യൂനപക്ഷം  ഡാ .......വീട്ടിൽ  കയറ്റാൻ  കൊള്ളാത്തവർ  ഡാ ... )

=============================================================;


28.6.22

ഭൂകംബം ഡാ...പിറന്നാൾ ആഘോഷം ഡാ;

 m

m

ഭൂകംബം ഡാ -
--------------------------
-22-6-22--അഫ്ഘാനിസ്ഥാൻ ,( 1000 മരണം )…
കൂടുതല്‍ കാണുക

m


 ഭൂകംബം ഡാ - 

പിറന്നാൾ ആഘോഷം ഡാ;

--------------------------


-22-6-22--അഫ്ഘാനിസ്ഥാൻ ,( 1000 മരണം  )


-25-6-22--UAE,

( ഗൾഫിൽ ഭൂകംബം ഉണ്ടായപ്പോൾ തന്നെ അടുത്തത് കേരളത്തിൽ ആണെന്ന് കണ്ണൂർ രാജ COMMENT ചെയ്തിരുന്നു...)


-28-6-22--കണ്ണൂർ -കാസർഗോഡ് - മലയോര മേഖല ,


(-28-6-22--തലശ്ശേരി - ചുഴലിക്കാറ്റ് ,)


OFF BEAT -

29-6-22-

രാജരാജൻ താണ്ഡവം ചെയ്യുമ്പോൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നു...എന്നാണ് ഹിന്ദുക്കൾ വിശ്വസിക്കുന്നത് ..

മരണദേവൻ വടക്കൻ നാഥൻ രാജരാജന്റെ ജന്മനാൾ 'തിരുവാതിര' ആണ്......

മഹാനായ കണ്ണൂർ രാജയുടെ പിറന്നാൾ മിഥുനത്തിലെ തിരുവാതിര നാളെയാണ്...

കണ്ണൂർ രാജ ജനിച്ച മലയോര മേഖലയിലെ വീട്ടിലേക്കു നാളെ പോകുന്നുണ്ട്....

അമ്മാവൻ മരിച്ചതിന്റെ 40 TH നാൾ ആയതിനാൽ അവിടെ സദ്യ ഉണ്ട്... 


( കണ്ണൂർ രാജയുടെ പിറന്നാൾ 'ആഘോഷം' തുടങ്ങീ...

...രാജസ്ഥാനിൽ ഹിന്ദുവിന്റെ തല പോയീ...)

  

  


RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page