Showing posts with label ദൈവശിക്ഷ. Show all posts
Showing posts with label ദൈവശിക്ഷ. Show all posts

28.9.18

ദൈവശിക്ഷ

ദൈവശിക്ഷ ;
--------------------------

നിന്റെ  ചിന്തകൾക്ക്  പോലും  കണക്കു  സൂക്ഷിക്കുന്നവനായ  ദൈവം ,
ദുഷ്ടന്മാരെ  മറ്റുള്ളവർക്ക്  പാഠമാകുന്ന  വിധത്തിൽ  അനുഭവിപ്പിച്ചേ  കൊല്ലാറുള്ളു .

ഒരാളെ കൊന്നവനെ  അത്  പോലെ കൊല്ലാം   .
എന്നാൽ  കുറെ  കൊലപാതകം  ചെയ്തവനെ  എങ്ങനെ  ശിക്ഷിക്കും  ?
...അവൻ  കാര്യമേ  ആകാത്ത  ഒരു  ചെറിയ  CASE ഇൽ  പെടുത്തി , അവന്റെ  എല്ലാ  വൃത്തികേടുകളും  തുറന്നു  കാണിച്,  അവനെ  വെറുതെ  വിടും .അവന്റെ  ശിഷ്ട  ജീവിതം  ആണ് അവനുള്ള ശിക്ഷ .

...A PERFECT PLANNED GAME...NO WAY OUT...ദൈവം  ഡാ ....
                                   
                                               :RAJopanishad (118)

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page