Showing posts with label ഗുണ്ട. Show all posts
Showing posts with label ഗുണ്ട. Show all posts

20.3.26

അകറ്റി നിർത്തേണ്ടത്

മത സൗഹാർദം സമൂഹത്തെ മോശം ആക്കുന്നതെങ്ങനെ 🙄:

💥ദൈവം എല്ലാം കൃത്യമായി ചെയ്യുന്നു.
മോശം ജോലികൾ ചെയ്യാൻ ചില മതക്കാരെ ഉണ്ടാക്കിയിരിക്കുന്നു.
SO, ആ മതാചാരങ്ങളിൽ ജീവിക്കുന്നവരെ അകറ്റി നിർത്തിയില്ലെങ്കിൽ ദൈവം ഉദ്ദേശിച്ച മോശം കാര്യങ്ങൾ ഇല്ലാതാകില്ല....
അത് കൂട്ട ദുരന്തങ്ങൾ ഉണ്ടാക്കും....

💥ഉദാഹരണം -
നമ്മൾക്ക് ചോറ് തിന്നാൻ വേണ്ടി വയലിലെ ചളിയിൽ പണി ചെയ്യുന്നവർ, അതേ നിലയിൽ വന്ന് നമ്മളെ കെട്ടിപ്പിടിക്കുന്നതാണ് മതസൗഹാർദത്തിലൂടെ സംഭവിക്കുന്നത്.
SO, മതാനുയായികളെ അകറ്റി നിർത്തി, ദൈവ കോപത്തിൽ നിന്ന് രക്ഷനേടൂ 😎...
--------------------------------------------------

മത സൗഹാർദ്ദം ഒരു സമൂഹത്തെ നശിപ്പിക്കുമോ?
കൊല്ലം == കൊല്ലും 😁:

💥പള്ളീലച്ചൻ അമ്പലത്തിൽ കയറി പ്രാർത്ഥിക്കുന്ന കൊല്ലം ഇപ്പോൾ ഇന്ത്യയിലെ NO 1 ആത്മഹത്യാ AREA ആണ്...
അവിടെ തെറി ഭാഷ,, ഗുണ്ടായിസം & BJP SECOND ആണ്...

💥14-3-26: കൊല്ലം -
 മദ്യം ഉപയോഗിക്കാത്ത അലുവ അതുൽ എന്ന ഹിന്ദു ഗുണ്ടയെ കൊന്നത്,
ഒരു DARK ഹിന്ദു ( DARK വിഷ്ണു) & 10 മുസ്ലിംസ് ( ഖുർ ആൻ മനപാഠം ആക്കിയ മദ്യം ഉപയോഗിക്കാത്തവർ 😁)...

(മദ്യം അല്ല പ്രശ്നം ഉണ്ടാക്കുന്നതെന്നും അകറ്റി നിർത്തേണ്ടത് മതാനുയായികളെ ആണെന്നും മനസ്സിലാക്കുക 😁....)

22.2.25

അയൽക്കാരൻ == സക്കുൾ TOPPER ==ഗുണ്ട

എന്റെ അയൽക്കാർ 😁:
എന്റെ ബഡായി കളിൽ സത്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഒരു തെക്കൻ എന്നെ മുൻനിർത്തി ബല്ല്യ PLANS ചിന്തിച്ചപ്പോൾ തന്നെ, ഞാൻ അവനുമായുള്ള ബന്ധം ഒഴിവാക്കി...
(എനിക്ക് തമാശക്ക് ആളെ കൊല്ലാൻ ആണ് ഇഷ്ടം 😁....)
ഇനി എനിക്ക് കുറേ പണം തന്ന് എന്നെ സന്തോഷിപ്പിച് കാര്യം നേടാം എന്ന് ചിലർ ചിന്തിച്ചേക്കാം...
അവർക്ക് വേണ്ടി ഞാൻ നാട്ടിലെ ഒരു കഥ പറയാം....
💥 UP സ്കൂൾ സമയത്ത് ഞാൻ വിളയാങ്കോട് താമസിക്കുമ്പോൾ, അടുത്തുള്ള ഒരുവൻ സ്കൂൾ TOPPER,,, അവനെ കണ്ട് പഠിക്കണം എന്ന് എന്നോട് പറയാറുണ്ട്...
അവനോട് മത്സരിച്ച് ഞാൻ ഒരു സാഹസം ചെയ്തപ്പോൾ ബല്ല്യ അപകടം ഉണ്ടായി...
'ഞാൻ ദിവസങ്ങൾക്കുള്ളിൽ മരിക്കും' എന്ന് ഉറപ്പുള്ളത് കൊണ്ട് എല്ലാവരോടും ഞാൻ നല്ല രീതിയിൽ പെരുമാറി.
ഈ സമയം അവൻ മുതലെടുത്തു...
എന്നെ അടിച് ഓടും... സാധാരണ ഇരട്ടി തിരിച്ചു കൊടുക്കുന്ന ഞാൻ അവനോട് ചിരിച്ചു 🤣...
( കരഞ്ഞ ചിരി 🤣)...
ആ അപകടത്തോടെ, ശിവക്ഷേത്രത്തിന്റ മുന്നിൽ ഞാൻ SAFE അല്ലെന്ന് ജ്യോൽസ്യൻ പറഞ്ഞതിനാൽ, ശിവക്ഷേത്രത്തിന്റെ പിറകിലേക്ക് താമസം മാറി...
എന്നെ അടിച്ചവൻ TOPPER മാറി.. നാട്ടിലെ ബല്ല്യ ഗുണ്ട ആയി...
ഈ സമയം ഞാൻ എറണാകുളത്തു DYFI ക്കാരുടെ അടി വാങ്ങുമ്പോൾ, TOPPER നെ MLA തൂണിൽ കെട്ടിയിട്ട് അടിച്ചു...
പിന്നീട് ചമ്മൽ കാരണം ആയിരിക്കണം.... എന്റെ മുന്നിൽ വരാറില്ല....
അവൻ ഗൾഫിൽ പോയി...
കുറേ കാലം കഴിഞ്ഞ് നാട്ടിൽ ഓട്ടോടാക്സി ഓടിക്കാൻ തുടങ്ങി...
ഇവൻ ഗുണ്ട ആയതും അടി വാങ്ങിയതും ഒന്നും എന്റെ വീട്ടുകാർക്ക് അറിയില്ല...
അവർ പഴയ പോലെ പെരുമാറുന്നു...
ഞാൻ ഇല്ലാത്തപ്പോൾ അവന്റെ വണ്ടിയിൽ ആണ് എന്റെ വീട്ടുകാർ പോകുന്നത്...
നമ്മളോട് കുറഞ്ഞ CASH മാത്രം  വാങ്ങുന്നതിനാൽ ഞാൻ പോകേണ്ട ആവശ്യം ഇല്ലാത്ത ചെറിയ ദൂര ബന്ധു വീടുകളിൽ എല്ലാം അവന്റെ വണ്ടിയിൽ ആണ് പോയിരുന്നത്.
ഇടക്ക് അവൻ LORRY യിൽ LOAD കൊണ്ട് NORTH INDIA യിൽ പോകാറുണ്ട്...
ഒരു ദിവസം വിളക്ക് വെക്കുന്നിടത് ഉണ്ടായിരുന്ന എന്തോ ചില സാധനങ്ങൾ ഞാൻ അയൽവക്കത്തെ പറമ്പിലേക്ക് ഇട്ടു...
( അത് എവിടുന്നോ കിട്ടിയതാണ്.... അതിന് NEGATIVE ENERGY ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് കളഞ്ഞത്.... ഫോട്ടോ ബ്ലോഗിൽ ഉണ്ടാകണം...)
💥( അത് KC വേണുഗോപാലിന്റെ അമ്മാവന്റെ പറമ്പ് ആണ്..)
അപ്പോൾ തന്നെ ഡൽഹിയിൽ സോണിയ ICU യിൽ ആയി 😁...
KC ക്ക് എന്തോ അപകടം ഉണ്ടായി...
എനിക്ക് സിരി വന്നു...
BUT, അപ്പോഴേക്കും, മുംബൈ യിൽ, എന്റെ പഴയ അയൽക്കാരൻ, TOPPER തൂങ്ങി മരിച്ചു... എന്ന് അറിഞ്ഞു....
( എന്റെ നാട്ടിലെ ചാനൽ ഇൽ അതിന്റെ VDO ഉണ്ട് )

NB :
എന്റെ അടുത്ത പറമ്പിന്റെ മുതലാളി ( KC യുടെ അമ്മാവൻ ) ആ പറമ്പിൽ വച് HEART ATTACK ഉണ്ടായി മരിച്ചു...
💥( എന്റെ POST കാണാതെ തന്നെ, ഞാൻ ഈ POST ഇട്ടതിന്റെ പിറ്റേന്ന് തന്നെ ആ പറമ്പ് മുഴുവൻ കാടുവെട്ടി തെളിച്ചു 😁)



11.6.19

ഗുണ്ട

രാജ  വിവരം -
---------------------
1-
കാരംസ് ബോർഡ് ലേത് പോലെ , ഒന്നിന് കിട്ടിയ ഊർജം മറ്റൊന്നിലേക്കു കൈമാറ്റപ്പെടുന്നത് പോലൊരു  പരിപൂർണമായ ലോകമുണ്ടാക്കിയ  ദൈവത്തിനു ,ലോകത്തിലെ  ഒരു  കാര്യവും  CONTROL ചെയ്യാൻ  കഴിയില്ല .
(..കാരംസ് ബോർഡ് ഉണ്ടാക്കിയവന് വേണേൽ മിണ്ടാതെ കളി കണ്ടിരിക്കാം....)

2-
മനുഷ്യന്റെ  തലയിൽ  ശേഖരിക്കപ്പെടുന്ന  വിവരങ്ങളാണ്  അവന്റെ  നല്ലതും  ചീത്തയും ഭാവിയും തീരുമാനിക്കുന്നത് ,

3-
'BRO-SIS MARRIAGE ലൂടെ  മനുഷ്യർ  ഉണ്ടായി ', എന്ന്  പറയുന്ന  മൃഗീയ  മതങ്ങളെക്കാൾ  ,തമ്മിൽ  ഭേദം  നല്ല  മതമായ  ഹിന്ദുമതത്തിന്  'പരമപുരുഷൻ ' എന്ന  ഒരു  ദൈവമേ  ഉള്ളു .

4-
ഇതൊന്നും  മനസ്സിലാക്കാനുള്ള  വിവരമില്ലാത്ത  മണ്ടന്മാർക്കു  പെട്ടെന്ന്  'ഗുണം ' കിട്ടാൻ  വേണ്ടിയാണ് , ജോലിയുടെ  അടിസ്ഥാനത്തിൽ  കുറെ  ദൈവങ്ങളെ  ഉണ്ടാക്കിയത് .

5-
അതിൽ  പ്രധാനിയാണ്  സംഹാരമൂർത്തിയായ  രാജ  രാജൻ  ശിവൻ .
(..ഏതു  ദുരന്തം  എടുത്തു  നോക്കിയാലും  ശിവ  സാന്നിധ്യം  കാണാം ..)

6-
NATURE GOD - ശിവ ;
ഒരു  പെണ്ണ്  (NO പെണ്ണ്  പിടി .)...& തെറ്റ്  ചെയ്‌താൽ  NO COMPROMISE... REAL ഗുണ്ടാരാജ് .
(...ആ  ശിവനാണ്  എന്റെ  ദൈവം ...ശിവന്റെ  ജന്മ  നക്ഷത്രമായ  തിരുവാതിരയിൽ  ആണ്  ഞാനും  ജനിച്ചത് .)

NB:
എല്ലാം  ചെയ്യുന്ന  ദൈവമാണ്  ഞാൻ  കണ്ട  ഏറ്റവും  വലിയ  ഗുണ്ട .

ദൈവത്തിന്റെ  പേരിൽ  മനുഷ്യരെ  തെറ്റിദ്ധരിപ്പിച്ച  ,
ക്രിസ്തുവിനെ  അടിച്ചു  കൊന്നു  & നബിയെ  വിഷം  കൊടുത്തു  കൊന്നു .

മോശം  നാട്ടിൽ  ദുരന്തങ്ങൾ  ഉണ്ടാക്കുന്നു ,

മോശം നാട്ടുകാർ  ACCIDENTS ഇൽ മരിക്കുന്നു .

ഈയിടെ കാസർഗോഡ് പെരിയയിൽ, കയ്യൊടിച്ചവരെ  വെട്ടിക്കൊന്നപ്പോൾ , വഴി  തിരിച്ചു  വിട്ട  BUS ഇടിച്ചു  2 പേർ  മരിച്ചു ..
(..അതിൽ ആർക്കും പരാതിയില്ല....കയ്യൊടിക്കാൻ പോയവരെ കൊന്നപ്പോൾ ബലിയ ബളഹം....അടുത്ത പ്രകൃതി ദുരന്തത്തിൽ ചാകാനുള്ള ചാവേർ കഴുതകൾ....)
...ACCIDENTS R NOT ACCIDENTIAL....GOD S NOT AN ED888...

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page