യുക്തിവാദികളോട് പറയാനുള്ളത് ..... ;
യുക്തിവാദി - സ്വന്തം അനുഭവങ്ങളും തെളിവുകളും അടിസ്ഥാനമാക്കി മാത്രം കാര്യങ്ങൾ വിലയിരുത്തുന്നവരെ യുക്തിവാദികൾ എന്ന് പറയുന്നു ....
വയനാട്ടിൽ ഒരു യുക്തിവാദി ഉണ്ടായിരുന്നു ...
ഒരു ദിവസം അവിടെയുള്ള ഒരു അമ്മൂമ്മ പുലിയെ കണ്ടെന്നു പറഞ്ഞു ....
യുക്തിവാദി അത് വിശ്വസിച്ചില്ല ,,,, അന്വേഷിച്ചു പോയി ....പുലി കഴുത്തിന് പിടിച്ചപ്പോൾ ,പുലി ഉണ്ടെന്നു യുക്തിവാദി വിശ്വസിച്ചിട്ടുണ്ടാകണം ......
ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം ....
ജീവന് അപകടം വരുന്ന സന്ദര്ഭങ്ങളിൽ യുക്തിവാദി ആകുന്നതിനു പകരം , അനുഭവം ഉള്ളവരെ വിശ്വസിക്കുക .....
പ്രത്യേകിച്ച് മരണകാര്യങ്ങളിൽ .........
-------------------------------------------------------------------
പണ്ട് വിശാലമായ ഭൂമി പരന്നതാണെന്നു യുക്‌തിവാദി ഉറപ്പിച്ചു ,,
അന്ന് ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞവനെ കൊന്നു ,,,,
പിന്നീട് ഭൂമി ഉരുണ്ടതാണെന്നു തെളിഞ്ഞു,,,
അത് പോലെ , ഇന്ന് ദൈവം ഉണ്ടെന്നു പറയുന്നവരെ വിശ്വസിക്കുക,,.
അവർക്കു അത് തെളിയിക്കാൻ കഴിയുന്നില്ലെങ്കിലും, ...
-------------------------
കുട്ടി ഉണ്ടാകുന്നത് എങ്ങനെ ;
ഒരേ സ്‌കൂളിൽ ,
4 TH STD STUDENTS-
പരസ്പരം മാലയിട്ടാൽ ( വിവാഹം ) കുട്ടി ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ,
8 TH STD ലെ ഒരുവൻ ,
4 TH STD STUDENTS നോട് കുട്ടി ഉണ്ടാകുന്നത് SEX & ശാസ്ത്രീയ വശങ്ങൾ പറഞ്ഞാൽ , പറയുന്നവന് വട്ടാണെന്ന് 4 TH ക്ലാസ് പറയും ..
10 TH STD STUDENTS-
ആണും പെണ്ണും കാണാതെ താനെ കുട്ടി ഉണ്ടാകാം (TEST TUBE BABY) എന്ന് 10 TH STD STUDENTS നു അറിയാം ....
അതായത് ഒരേ കാര്യം , ഓരോ CLASS ന്റെയും ബുദ്ധിയുടെ നിലവാരം അനുസരിച്ചു വ്യത്യസ്തമായി ഉൾകൊള്ളുന്നു ....
SO, മന്ദബുദ്ധി അല്ലാത്ത ഒരുവൻ ,അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തെളിവില്ലാതെ, നമ്മുക്ക് അറിയാത്ത കാര്യങ്ങൾ പറയുന്നുവെങ്കിൽ ,അവനെ വിശ്വസിക്കുന്നതിൽ തെറ്റില്ല ....
അല്ലെങ്കിൽ , 'പുലിയെ കണ്ടു മാത്രം വിശ്വസിക്കും' എന്ന് തീരുമാനിച്ച യുക്തിവാദിയുടെ ഗതി ഉണ്ടാകും .....BEWARE,
COMPUTER നേക്കാൾ സ്പീഡിൽ കാര്യങ്ങൾ ANALYSE ചെയുന്ന നമ്മുടെ BRAIN തരുന്ന SIGNALS ഇൽ വിശ്വസിക്കുക ...
....അത് സ്വപ്നം ആയാലും ചുറ്റുമുള്ള ലക്ഷണങ്ങൾ ആയാലും ....
NB:
പ്രകൃതിയെ അടുത്തറിയുന്നവന് പേടി & ദുഃഖം ഉണ്ടാകാനുള്ള അവസരങ്ങൾ ഉണ്ടാകില്ല ...
എല്ലാം PERFECT ആയി നടക്കുന്ന SYSTEM ആണ് ഇവിടെ ഉള്ളത് ..
SO, മോശം രീതിയിൽ ചത്തവരെ ബഹുമാനിച് അനുകരിച്,,,ജീവിതം ദുരന്തം ആക്കാതിരിക്കൂ ... .........
No comments:
Post a Comment