m
m
ന്യൂനപക്ഷ പണക്കാർ ഡാ -
-------------------------------------------------
ലൈംഗിക സുഖം - നൈമിഷികം ,
കുടുംബബന്ധങ്ങളുടെ സുഖം -
കുടുംബത്തിലെ ആഘോഷങ്ങൾ ,...പ്രസവം , വിവാഹം ,,,, മരണം ,,,, തുടങ്ങിയ വിവിധ സമയങ്ങളിൽ കുടുംബബന്ധങ്ങളുടെ സുഖം അനുഭവിക്കാൻ കഴിയുന്നു ,,,,
BUT, ഭാര്യയോടല്ലാതെ SEX ചെയ്യുന്നവരെ അടുത്ത ബന്ധുക്കൾ ബഹുമാനിക്കില്ല ,,,,
അത് അച്ഛൻ ആയാലും ,,,...അമ്മാവൻ ആയാലും .....
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ആണ് വകതിരിവ് ...
നായയെ പോലെ പലരോടും SEX ചെയ്യുന്നവർക്ക് നായയുടെ വില മാത്രമേ ഉണ്ടാകൂ ....അവറ്റകളുടെ അന്ത്യം അത് പോലെ ആയിരിക്കും .....
ഇന്നലെ ,
തിരുവല്ല ക്രിസ്ത്യൻ ആയ പ്രതാപ് പോത്തൻ മരിച്ചെന്നു ജോലിക്കാരൻ ആണ് ആദ്യം അറിഞ്ഞത് ....
ഏക മകനെ ഗുണ്ടകൾ കുത്തിക്കൊന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധനായ മുത്തൂറ്റ് മുതലാളി കൊറോണ TIME ഇൽ FLAT ഇൽ നിന്നും വീണു മരിച്ചപ്പോൾ , പിച്ചക്കാരെ പോലെ കാണാൻ പോലും ആളില്ലാതെ കുഴിയിലേക്ക് പോയി ......
ഇപ്പോഴത്തെ NO1 കോടീശ്വരനായ ഇലോൺ മാസ്ക് TRANSGENDERS നെ ഇടക്കിടെ INSULT ചെയ്യാറുണ്ട് ...
അവന്റെ മകൻ TRANS GENDER ആകാൻ പോവുകയാണ് പോലും ....
കുടുംബ ബന്ധം ഇല്ലാത്തവൻ എത്ര CASH ഉണ്ടാക്കിയിട്ടും കാര്യം ഇല്ലാ....
SO, ബിൽഗേറ്റ്സ് പാവങ്ങൾക്ക് പണം കൊടുക്കുന്നത് ബല്ല്യ കാര്യം അല്ല ....
ബന്ധങ്ങളില്ലാത്ത നാട്ടിൽ ,കഷ്ടപ്പെട്ട് ആവശ്യത്തിലധികം പണം ഉണ്ടാക്കുന്നവർ വിഡ്ഢികളാണ് , അതുകൊണ്ടാണ് വിദേശികൾ LOAN എടുത്തു പോലും TOUR പോകുന്നത്... ..........
നൈമിഷിക സുഖത്തിനു വേണ്ടി കുടുബ ബന്ധങ്ങൾ ഇല്ലാതാക്കിയവർ ബാക്കി ജീവിതം കൂടി ആസ്വദിച്ച് വേഗം ചാകാൻ ശ്രമിക്കുക...
COZ, വയസ്സാകുമ്പോൾ ശരീരത്തിന് ശക്തി ഇല്ലാതാകുമ്പോഴാണ് കുടുംബബന്ധങ്ങൾ വേണ്ടത്.....
m

No comments:
Post a Comment