കേരളത്തിലെ വെടിക്കെട്ട് അപകടങ്ങൾ
- 2016-കൊല്ലം പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടപകടം. മരണം 114
- 2016 എറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലിക്ക് വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ 2 മരണം
- 2013-പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്
- 2011-ഷൊർണൂരിനടുത്ത് ത്രാങ്ങാലിയിൽ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചു. മരണം 13
- 2008 ഫെബ്രുവരി 18-എറണാകുളം ജില്ലയിലെ മരടിൽ കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ഡൈന ആളുകളുടെ ഇടയിൽ വീണു പൊട്ടി 3 മരണം
- 2006-തൃശ്ശൂർ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
- 1999-പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
- 1998-പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമ്മാണശാലയിൽ പൊട്ടിത്തറി. മരണം 13
- 1997-തൃശ്ശൂർ ചിയ്യാരം പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി. മരണം ആറ്
- 1990-കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26
- 1989-തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അഞ്ചു വർഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12
- 1988-തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാർ മരിച്ചു. മരണം 10
- 1987 ഏറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിന് വെടിക്കെട്ടൊരുക്കുന്ന വടക്കേ ചേരുവാരം വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു 5 മരണം
- 1987-തൃശ്ശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ -കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
- 1984-തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20
- 1978-തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടം. മരണം എട്ട്
- 1952-ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്ഫോടനം. മരണം 68
HIDDEN SIDE;
MY VIEW;
കൊല്ലം -
പരവൂർ-114,
മലനട - 33,
ശബരിമല - 68,
TCR-
കണ്ടശാം കടവ് പള്ളി - 20 + 12 = 32,
വേളൂർ -20,
PKD-
ഷൊർണുർ -13,
കഞ്ചിക്കോട് -13,
കേരളത്തിൽ PKD,TCR,കൊല്ലം ,കണ്ണൂർ .. ...ആണ് വെടിക്കെട്ടിന്റെ AREA...
TCR ഒരു പള്ളിയിൽ 2 പ്രാവശ്യം ദുരന്തം ഉണ്ടായി ,
ഏറ്റവും വലിയ ദുരന്തങ്ങൾ കൊല്ലത്തു ...,
പൂറ്റിങ്ങൽ വെടിക്കെട്ടിന് മുന്നേ ദേവിയുടെ തിടമ്പ് നിലത്തു വീണു ...അങ്ങിനെ വീണാൽ ദുർലക്ഷണം ആയി കണ്ട് ഉത്സവം നടത്തരുത് എന്നത് അവഗണിച്ചു നടത്തിയപ്പോൾ 114 പേര് കൊല്ലപ്പെട്ടു .
( https://rajamatham.blogspot.com/2019/08/blog-post_46.html )
ശബരിമലയിൽ ദുരന്തം ഉണ്ടായതിൽ നിന്നും തന്നെ ദൈവം അവിടെ ഇല്ലെന്നു ഉറപ്പായില്ലെ ....,
എന്നാൽ കണ്ണൂരിൽ ഒരു അപകടം പോലും ഇല്ലാ,
No comments:
Post a Comment