പരവൂർ വെടിക്കെട്ടപകടം, നടന്ന അമ്പലത്തിൽ പുറ്റിങ്ങൽ ദേവിയുടെ തിടമ്പ് താഴെ വീഴുന്ന ദൃശ്യം
https://www.facebook.com/PrinsonOfficial/videos/503577339815315/?t=15
https://en.wikipedia.org/wiki/Puttingal_temple_fire
വരവൂർ വെടിക്കെട്ടപകടം നടന്ന അമ്പലത്തിൽ പുറ്റിങ്ങൽ ദേവിയുടെ തിടമ്പ് താഴെ വീഴുന്ന ദൃശ്യം
ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ ദേവിയുടെ / ദേവൻറെ തിടമ്പ് താഴെ വീണാൽ പിന്നെ ഉത്സവം ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇതേ അവസ്ഥ തന്നെയാണ് പുറ്റിങ്ങൾ ദേവീ ക്ഷേത്രത്തിൽ നടന്നതും. ദേവിയെ ആനപ്പുറത്ത് എഴുന്നെള്ളിക്കുന്ന സമയം തിടമ്പ് ആനയുടെ പുറത്തിരിക്കുന്ന ആളുടെ കൈകളിലേക്ക് കൊടുക്കുന്ന സമയം ആന ചെറുതായി അനങ്ങുകയും തിടമ്പ് താഴെ വീഴുകയും, ആനപ്പുറത്ത് ഇരുന്ന ആൾ താഴെ വീഴുകയും ചെയ്തു. വൻ ദുരന്തം ഒഴിവാക്കാൻ ദേവി തന്നെ അറിയിപ്പ് നല്കിയിട്ടും ക്ഷേത്ര ഭാരവാഹികൾ അത് ശ്രദ്ധിച്ചില്ല. ഒരു പക്ഷെ ഉത്സവം ആ സമയം ഉപേക്ഷിച്ചിരുന്നെങ്കിൽ കുറെ ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നു.
https://www.facebook.com/PrinsonOfficial/videos/503577339815315/?t=15
https://en.wikipedia.org/wiki/Puttingal_temple_fire
No comments:
Post a Comment