30.8.19

QATAR ഇൽ റോഡിന്റെ നിറം BLUE; വർണ വിവേചനം,മലയാളിയുടെ നിറം,മതം മാറ്റം, ജാതി,



വർണ  വിവേചനം  ;
------------------
ഈയിടെ  QATAR ഇൽ റോഡിന്റെ  നിറം  BLACK നു  പകരം  BLUE ആക്കി .
BLACK COLOUR സൂര്യരസ്മിയിലെ  എല്ലാം  ആഗിരണം  ചെയ്യുന്നതല്ലാതെ  ഒന്നും  പുറത്തു  വിടാത്തതിനാൽ  പെട്ടെന്ന്  ചൂടാകുന്നു . ROAD BLUE ആകുമ്പോൾ  ചൂട്  കുറയും പോലും ...ITS OK.

തണുപ്പുള്ള  സ്ഥലങ്ങളിൽ  ഉള്ളവർ  വെളുക്കുന്നു .ചൂട്  രാജ്യങ്ങളിൽ  ഉള്ളവർ  കറുത്തവരായിരിക്കും .
വെളുത്തവരെപോലെ  വെയിലേൽക്കാതെ  അവരുമായി  ഇടകലർന്നു  കറുത്തവരും  ജീവിക്കുകയാണെങ്കിൽ  2-3 തലമുറ  കൊണ്ട്  തന്നെ  നീഗ്രോകൾ  പോലും  മെക്സിക്കൻ  COLOUR ( KERALA TYPE ) ആയി  മാറും .
ANYWAY കറുപ്പ്  എന്നത്  മോശം  ജീവിത  സാഹചര്യങ്ങൾ  ഉള്ളവരുടെ  നിറം  ആയാണ്  കാണപ്പെടുന്നത് .

മലയാളിയുടെ  നിറം -
--------------------

മലയാളി - 'മലയിൽ  ആളുന്നവൻ' ( വസിക്കുന്നവൻ ) ആണ്  മലയാളി .
യഥാർത്ഥ  മലയാളി  കറുത്തവരായ  ആദിവാസികളാണ് .
ഉത്തരേന്ത്യയിൽ  നിന്നും  വന്ന  ROSE COLOUR നമ്പൂതിരിമാരുമായി  'ഇടപഴകി' ജീവിച്ചപ്പോൾ  ആദിവാസികളുടെ  കറുപ്പ്  നിറം  കുറഞ്ഞു  ഉണ്ടായ  ഇരുനിറം  ആണ്  ഒരു  TYPICAL മലയാളിയുടെ  പൊതുവായ  നിറം .

മതം മാറ്റം -
----------------
ലോകത്തിലെ  എല്ലാ  തരത്തിലുമുള്ള  ദൈവ  സങ്കല്പങ്ങളും  ആദ്യം  അവതരിപ്പിച്ചത്  ഹിന്ദുമതം  ആണ് .
എന്നാൽ , മോശം ജോലി ചെയ്യുന്ന 'താഴേക്കിടക്കാരൻ  വേദം  കേട്ടുകൂടാ'  എന്ന  രീതിയിലുള്ള  അന്നത്തെ  സാമൂഹിക  സാഹചര്യങ്ങൾ  കാരണം  ഹിന്ദുമതത്തിലെ  താഴേക്കിടക്കാർ  മതം  മാറിയാണ്  കേരളത്തിൽ  'ന്യൂനപക്ഷങ്ങൾ' ഉണ്ടായത് .
സ്ത്രീകൾ  വെയിലേൽക്കാതെ  ജീവിക്കാൻ  തുടങ്ങിയപ്പോൾ  നുണപക്ഷക്കാർ  വെളുത്തു  തുടങ്ങി .
എന്നാൽ  'നമ്പൂതിരി TYPE' (ROSE COLOUR) വെളുപ്പ്  മറ്റുള്ളവർക്ക്  കിട്ടില്ല .

ജാതിവ്യവസ്ഥ -
---------------
ഒരേ മതത്തിലുള്ളവരെ സാമ്പത്തികമായി വേർതിരിച്ചതാണ് ജാതി സമ്പ്രദായം.
ഒരേ ജാതിക്കാർ ഒരേ സാമ്പത്തിക നിലവാരം ഉള്ളവരായിരിക്കും.
വെയിലേറ്റു  പണിയെടുക്കുന്ന  താഴേക്കിടയിലുള്ളവരെല്ലാം  കറുത്തവരായിരുന്നു .
വെയിൽ  പണി  കുറഞ്ഞവർ  മെല്ലെ  മെല്ലെ  വെളുത്തു  വരുന്നുണ്ട് .....3 തലമുറ  കൂടി  കഴിയുമ്പോൾ  കേരളത്തിൽ  ജാതിക്കു  പകരം  നിറം  നോക്കി  മാത്രം  ആയിരിക്കും  മനുഷ്യനെ  വേർതിരിക്കുന്നത് .
എത്ര  STRONG കമ്മ്യൂണിസത്തിനും  അത്  മാറ്റാൻ  കഴിയുമെന്ന്  തോന്നുന്നില്ല .
കാരണം  എന്തെന്നാൽ , വർണ  വിവേചനം  ഇല്ലാതാക്കാൻ  കഴിവുള്ള  കമ്മ്യൂണിസത്തെ ,പോലീസ് നെ ഇഷ്ടപ്പെടാത്ത രഹസ്യമായി കളവു നടത്തുന്നവരെന്ന പോലെ  എതിർക്കുന്നത് , നിറം  കണ്ടാൽ  തന്നെ  ജാതി  മനസ്സിലാകുന്ന  LOW CLASS ലെ  വിവരം  കുറഞ്ഞവർ  ആണ് .

കണ്ണൂരിൽ  COLONY AREA യിൽ  മാത്രമാണ്  വർഗീയ  BJP STRONG ആയി  ഉള്ളത് .
LOW CLASS ഹിന്ദുസ്  കൂടുതലുള്ള  പാലക്കാട് , ആലപ്പി , കൊല്ലം  ,TVM...ഒക്കെ  BJP SECOND ആണ് .

MY EXPERIENCE; കറുത്ത  കൈകളുള്ള  FRIENDSSS.....
-------------------------------------------------
ഞാൻ 'ഇടത്തരം' ആയതുകൊണ്ട്  തന്നെ  നല്ല  COLOUR ഉള്ളവരെ  ആദ്യം  ഒന്ന്  ശ്രദ്ധിക്കും ....
നിറം  നോക്കി  SELECT ചെയ്തതല്ലെങ്കിലും , എന്റെ  FRIENDS എല്ലാവരും  എന്റെ SAME നിറം  ഉള്ളവരാണ് .

ഓരോ  കാലത്തും   എനിക്ക്  ഒരു  CLOSE FRIEND ഉണ്ടാകും ....ആ കാലഘട്ടത്തിനു ശേഷം  അവരുമായി  തീരെ  ബന്ധം  ഉണ്ടാകാറില്ല .
LP SCHOOL - ഒരു  ഹിന്ദു ,
UP SCHOOL- കുറെ  ഹിന്ദുക്കൾ ,
HIGH SCHOOL- ഒരു  കറുത്ത  നമ്പൂതിരി  &  ഒരു  എന്റെ  COLOUR ഉള്ള  നമ്പൂതിരി , ..,
കോളേജ് - ഒരു  മുസ്ലിം ,
ENGG കോളേജ് - ഒരു  തെക്കൻ ,
EKM- കുറെ  തെക്കൻസ് ,
ഇതിൽ  ഇപ്പോഴും  പഴേ  പോലെ  ബന്ധം  ഉള്ളത്  ഒരു  മുസ്ലിം  & കുറച്ചു  തെക്കൻസ്  മായി  മാത്രം  ആണ് .

നേരിട്ടല്ലെങ്കിലും  ചതിച്ച  3 തെക്കൻസ്  ഉണ്ട് .....3 ഉം  കറുത്തവർ ...
1- തൊടുപുഴ  - ആരോ  അടിച്ചു  കൊന്നു ,
2- തിരുവല്ല  - നാട്ടുകാരെ  പറ്റിച്ചു  മുങ്ങി ,
3- TCR - ഒരു  FRIEND ന്റെ  ലക്ഷങ്ങൾ  വാങ്ങി ,

ഇവർ  3 പേരും  ഒരു  കാലത്തു  എന്റെ  അടുത്തവർ  ആയിരുന്നു ,,,

(എന്റെ DAD നെ ഒരു ആലപ്പി മുസ്ലിം പറ്റിച്ചിട്ടുണ്ട്...
എന്നെ ഒരു തെക്കൻ ഗേൾ പറ്റിച്ചിട്ടുണ്ട്.....)   

SO....ഇനി പുതുതായി ബന്ധപെടെണ്ടി വരുന്ന കറുത്തവരെയും  തെക്കൻസിനെയും  ഞാൻ  പേടിക്കുന്നതിൽ  തെറ്റുണ്ടോ  ??
...അത്  'വർണ വിവേചനം' ആണോ  ???

NB:
എന്നെ ഇനി ആർക്കും പറ്റിക്കാൻ കഴിയില്ല.....എന്റെ അനുഭവങ്ങൾ ആണ് എന്നെ അങ്ങിനെ ആക്കിയത്.....
....അതെല്ലാം ഞാൻ എനിക്ക് വേണ്ടപ്പെട്ടവർ  ( NEW GEN KIDS )  വായിക്കാൻ വേണ്ടി എഴുതി വെക്കുന്നു.... ചതിക്കപ്പെടാതിരിക്കാൻ അവർ മുൻകരുതലുകൾ എടുക്കട്ടേ.....

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page