..ചില ഹോക്കിങ്‌സ് വിരുദ്ധ ചിന്തകൾ ;
***************************************************************
1- വൈകല്യമെന്ന കൈവല്യം ;
കഴിവുള്ളവർക്ക് ബലഹീനതകൾ ഉണ്ടാകും (..അതാണ് വൈകല്യം ),
ബലഹീനത ഉള്ളവർക്ക് കഴിവും .
വൈകല്യമുള്ളവർക്കാണ് കൂടുതൽ ചിന്തിക്കാനുള്ള സമയം കിട്ടുക .
അതാണ് അവർക്കുള്ള നേട്ടം .
അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയ ആളാണ് സ്റ്റീഫൻ ഹോക്കിങ്‌സ്.
2- ഹോക്കിങ്‌സ് പ്രായമായി മരിച്ചു ;
ഒരു നല്ല ലോകത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കാനുള്ള TEST ആണ് LIFE.
SO, നല്ല രീതിയിൽ ANSWER ചെയ്യുന്നവരെ കൂടുതൽ എഴുതിക്കാതെ TEACHER PASS ആക്കും . അതുകൊണ്ടാണ് EXTRA GENIUS ആയവരൊക്കെ പെട്ടെന്ന് മരിക്കുന്നതു .
ഹോക്കിങ്‌സ് നു വൈകല്യവും വലിയ രോഗവും ഉണ്ടായിട്ടു പോലും പെട്ടെന്ന് മരിച്ചില്ല എന്നതിൽ നിന്ന് തന്നെ 'അയാളുടെ കണ്ടെത്തലുകൾ ദൈവത്തിനു കാര്യമല്ലായിരുന്നു' എന്ന് വേണം കരുതാൻ .
...മരിക്കാറായപ്പോൾ പോലും അയാൾ പറഞ്ഞത് ദൈവം ഇല്ലെന്നാണ് .
3- ദൈവം ഉണ്ടോ ?
മഹാവിസ്ഫോടന സിദ്ധാന്തം ;
ഒരു SWITCH ഇട്ടാൽ , CAR ആയി പുറത്തു വരുന്ന AUTOMATIC CAR FACTORY കൾ ഉണ്ട് . ആ FACTORY കുറച്ചു ദിവസം അടച്ചിട്ടാൽ , ആരെങ്കിലും SWITCH ഇടാതെ , അവിടെ CAR ഉണ്ടാകുമെന്നു ആരെങ്കിലും വിശ്വസിക്കുമോ ?
പിന്നെങ്ങനെ ഒരു പൊട്ടിത്തെറി ഉണ്ടായപ്പോൾ ഇത്രയും സങ്കീർണമായ പ്രപഞ്ചം ഉണ്ടായെന്നു വിശ്വസിക്കുന്നു ?
പൊട്ടിത്തെറി ഉണ്ടായെങ്കിൽ തന്നെ അത് സൃഷ്ടിയുടെ സൂചന ആണെന്ന് എന്താണുറപ്പ് ?
1999 ലെ ഓണത്തിന് സഘാവ് ജയരാജന്റെ (MLA) നാട്ടിലെ JUNCTION ഇൽ RSS കാർ ബോംബ് ഇട്ടപ്പോൾ , ജനങ്ങൾ ഓടിയത് ജയരാജന്റെ വീട്ടിലേക്കായിരുന്നു .
അതുകൊണ്ടു സഘാവിന്റെ കൈ കൊത്താനേ RSS കാർക്ക് കഴിഞ്ഞുള്ളു .
അത് പോലെ , വെറുതെ ഒരു 'പൊട്ടിത്തെറി' ഉണ്ടായെങ്കിൽ , അത് വലിയൊരു കാര്യത്തിൽ നിന്നുള്ള ശ്രദ്ധതിരിക്കാനായിരിക്കും , എന്ന് ചിന്തിക്കാനുള്ള വിവരം പോലും ഇല്ലാത്തവരാണ് പ്രപഞ്ച രഹസ്യം അങ്ങ് ഉണ്ടാക്കാൻ നടക്കുന്നത് ......DONKEES...
അപ്പോൾ ഒരു FORCE ഇതിന്റെ പിന്നിലുണ്ടെന്ന് ഉറപ്പിച്ചോട്ടെ ....
അതാണ് ദൈവം .
...ചായക്കാരനില്ലാതെ ( or Tea Mechine technician) ഉണ്ടായ ഒരു ചായ , സംവിധായകനില്ലാത്ത ഒരു സിനിമ , കാറ്റടിച്ചുണ്ടായ ഒരു കൊട്ടാരം....
അങ്ങിനെ എന്തെങ്കിലും ഒന്ന് കാണിച്ചു തന്നാൽ ...,ദൈവമില്ലാതെയാണ് ഞാൻ ഉണ്ടായതെന്നും ദൈവമില്ലെന്നും സമ്മതിക്കാം.
4- എന്താണ് ദൈവം ?
എല്ലാവര്ക്കും മനസ്സിലാകുന്ന വിധത്തിൽ ദൈവത്തെ നിർവചിക്കാൻ മതമുണ്ടാക്കിയവർക്കു കഴിയാത്തതാണ് ഇവിടെ മതങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം .
ASSUME ദൈവം AS 'X' ,
വിലയറിയാത്ത ഒന്നിന് 'X' എന്ന് വില കൊടുക്കാറില്ലേ , അങ്ങിനെ ഒരു MONOMIAL EQUATION ഇൽ 'X' ന്റെ വില കണ്ടുപിടിക്കാൻ സാധാരണ ചെയ്യുന്നത്, 0,1,2,3...എന്നിങ്ങനെ ഓരോ വിലകൾ ആണെന്ന് സങ്കല്പിക്കുമ്പോൾ ആ EQUATION TRUE ആകുമോ എന്നാണു നോക്കാറുള്ളത്..
2X+ 1=5 ; (X=0, 1 ,2..)=== ( X = 2, 2*2 + 1= 5 ).
ഇതിൽ 'X'= 2 എന്ന് കിട്ടി .
അത് പോലെ 'ദൈവം' എന്നത് എന്താണെന്ന് പലരും പല വിധത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും ആർക്കും എല്ലാ കാര്യങ്ങളും സംശയ രഹിതമായി പറയാൻ കഴിഞ്ഞിട്ടില്ല .
പല വിലകളും കൊടുത്തു ' X' ന്റെ വില കണ്ടു പിടിച്ചത് പോലെ ,'ദൈവം' എന്നത് നമ്മുക്കറിയുന്ന ഒരു ജോലി ചെയ്യുന്ന ആളായി സങ്കൽപ്പിച്ചു്, ആ ജോലി ചെയ്യുന്നവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് പോലുള്ള കാര്യങ്ങളിലൂടെ നമ്മുടെ ജീവിതവും പ്രപഞ്ച -ജീവിത രഹസ്യങ്ങളും കണ്ടെത്താൻ ശ്രമിക്കുന്നതിൽ തെറ്റില്ലല്ലോ ...
SO, ഞാൻ ഒന്ന് ശ്രമിക്കുകയാണ് .
MY VIEW ;
'ജീവിതം ഒരു നാടകമാണ് , മനുഷ്യരെല്ലാം അതിലെ നടന്മാരാണ് ' എന്ന് എല്ലാ മതഗ്രന്ഥങ്ങളും പൊതുവായി പറഞ്ഞ ഒരു കാര്യമാണ് .
SO, LIFE IS LIKE A FILM,
GOD IS AS A DIRECTOR .
സംവിധായകന്റെ പ്രത്യേകതകൾ ;
1- STAGE ഇൽ കാണില്ല ,
2- നടന്മാരും പ്രേക്ഷകരും കാണില്ല .
3- സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പെടുത്തി, പലരെക്കൊണ്ടും അവർ പോലുമറിയാതെ പലതും ചെയ്യിക്കലാണ് ഒരു നല്ല സംവിധായകന്റെ കഴിവ്.
തലവേദന ഉണ്ടാകുമ്പോഴാണ് തലയെകുറിച്ച് ഓർക്കുക . SO, 'തല' ഉണ്ടെന്ന തോന്നൽ പോലും ഉണ്ടാകാത്തതാണ് ഒരു 'നല്ല തല'യുടെ ലക്ഷണം .
ഒരു സിനിമ കാണുമ്പോൾ CAMERA ഇല്ലെന്നു തോന്നുന്നുവെങ്കിൽ , അതാണ് നല്ല CAMERA WORK.
അത് പോലെ 'സംവിധായകൻ' ഇല്ലെന്നു തോന്നുന്നതാണ് നല്ല 'സംവിധാനം'.
....ഇതൊക്കെ ദൈവത്തിന്റെ കാര്യത്തിൽ സത്യമല്ലേ ?
ഉദാഹരണം;
BRAKE പോയ കാർ ഒരാളെ ഇടിക്കുമ്പോൾ, ആ കാർ ഓടിച്ചവനും ഇടി കൊണ്ടവനും തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ലെങ്കിലും, ആ ACCIDENT ഒരു അത്യാവശ്യമായിരുന്നെന്നു വർഷങ്ങൾക്കു ശേഷം അവർ മരിച്ചതിനു ശേഷം ,ആ രണ്ടു പേരുടെയും FULL LIFE STORY പരിശോധിച്ചാൽ മനസ്സിലാകും. എന്നാൽ അവർക്കോ, അവരുടെ ചുറ്റുമുള്ളവർക്കോ അവരുടെ ഭാവിയെപ്പറ്റി അവർ ജീവിച്ചിരിക്കുമ്പോൾ ഒരു സൂചന പോലും കിട്ടാതിരിക്കാൻ വേണ്ടതെല്ലാം ആ 'അദൃശ്യ സംവിധായകൻ' ചെയ്തിരിക്കും.
ഇതൊക്കെ എന്തിനു വേണ്ടിയാണ് 'ദൈവം' ചെയ്യുന്നതെന്ന് (.. എന്നെക്കൊണ്ട് ഇതൊക്കെ എഴുതിക്കുന്നതു പോലും ).....
........................................................................................എനിക്കറിയാം ...ട്ടോ .
...INFACT ....ഞാൻ പറയൂല .....
(...CONTINUED )

No comments:
Post a Comment