എല്ലാമറിയുന്ന ദൈവം;
************************************
ദൈവം പൊട്ടനല്ല ; മരണം ഒരു ശിക്ഷ അല്ല .
വേദന ഒരു പരിധി കടന്നാൽ മരവിപ്പായി മാറുന്നു, കൈ മുറിയുമ്പോഴും തല പോകുമ്പോഴും ഒരേ വേദന ആയിരിക്കും.
മനുഷ്യനായി ജനിച്ചിട്ടും പട്ടിയെ പോലെ ജീവിക്കേണ്ടി വരുന്നതാണ് ദുരന്തം .
ഒരു നല്ല രാജാവ് വ്യത്യസ്ത സാഹചര്യങ്ങളിൽ എങ്ങനെയൊക്കെ പെരുമാറണം എന്ന് ജനങ്ങളെ കാണിക്കാനാണ് 'രാമായണം' എന്ന കഥ ഉണ്ടാക്കിയത് .
അത് പോലെ സ്വന്തം നാട്ടിൽ , തങ്ങൾക്കിപ്പോഴുള്ള സാഹചര്യങ്ങളിൽ ജീവിച്ചു പ്രശസ്തരായവരുടെ ജീവിതം പഠിച്ചാൽ , 'എന്തൊക്കെ ചെയ്യാം -എന്തൊക്കെ ചെയ്യരുത് ' എന്ന് പുതു തലമുറയ്ക്ക് പെട്ടെന്ന് ബോധ്യപ്പെടും .
മതപ്രചാരണത്തിനെന്ന പേരിൽ വന്നു ലോകത്തെ എല്ലാ നാടുകളെയും വിഭജിച്ചു കൊള്ളയടിച്ച ബ്രിട്ടീഷ് യുഗം കഴിഞ്ഞപ്പോൾ , ലോക പോലീസ് ചമഞ്ഞു കൊള്ളയടിക്കാൻ വരുന്ന അമേരിക്കയുടെ ബലം , എല്ലാ സമൂഹത്തിലും ഇഴുകി ചേർന്ന പോലെ നിന്ന് അവശ്യ സമയത്തു മതത്തെ സഹായിക്കുന്ന ക്രിസ്റ്യൻസ് ആണ് .
എങ്ങനെ ഉള്ള സമൂഹത്തിനെതിരെ പ്രതികരിച്ചപ്പോഴാണോ, യേശു ദൈവപുത്രനെന്നു ലോകം അറിഞ്ഞത് , അവനെ കൊന്ന്, അവന്റെ ആളുകളായി നിന്ന്, അവൻ പറഞ്ഞതൊക്കെ വളചൊടിച്ചു & പലതും കൂട്ടി ചേർത്ത് ,വെറും 2000 വര്ഷം കൊണ്ട് യേശു പണ്ട് എതിർത്ത സമൂഹത്തെക്കാൾ മോശമായ സമൂഹമായി യേശുവിന്റെ അനുയായികൾ മാറി എന്ന് അടുത്ത കാലത്തെ മോശം വാർത്തകളിലൂടെ ക്രിസ്ത്യാനികൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു .
SO,
ഇപ്പോൾ നമ്മൾ പഠിക്കേണ്ടത് സ്വാതന്ത്ര്യ സമരം കൊണ്ട് മഹാനായ ഗാന്ധിയുടെ ജീവിതകഥയല്ലാ , ഗാന്ധിജിയുടെ പേര് കൊണ്ട് മാത്രം ഭാരതത്തെ ഭരിച്ചു മരിച്ച ഇന്ദിര-സഞ്ജയ് -രാജീവ് കുടുംബത്തിന്റെയും , കരുണാകരൻ , ഉമ്മൻ , ദാവൂദ് ഇബ്രാഹിം ....അംബാനി ,TATA, AKG, RSS നേതാക്കൾ ,.....FILM STARS, CRICKETERS....തുടങ്ങിയവരുടെയും ജീവിത കഥയാണ് .
ജീവിതത്തിന്റെ വ്യക്തമായ ചിത്രം കിട്ടാൻ മരിച്ചവരുടെ കഥയാണ് നല്ലതു .
NB:
ഒരു HEART ATTACK കൊണ്ട് ആൾക്കാരെ കൊല്ലാമെന്നിരിക്കെ, ദുരന്ത ജീവിതങ്ങൾ ഉണ്ടാകുന്നത് മനുഷ്യന്റെ സഹാനുഭൂതി പരീക്ഷിക്കാൻ വേണ്ടി മാത്രമാണ് .
നല്ല തലമുറയെ ഉണ്ടാക്കേണ്ട ഒരു നാട് വഴി പിഴച്ചു ജീവിക്കുമ്പോൾ ദൈവം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കി മുന്നറിയിപ്പ് കൊടുക്കും .
അല്ലാതെ ഗോവിന്ദ ചാമി & ഉമ്മൻ ....പോലുള്ളവരെ പെട്ടെന്ന് കൊല്ലില്ല. അവരുടെ ജീവിതം കണ്ടു സമൂഹം പഠിക്കണം.
...ജനസമ്പർക്ക -ഉമ്മനടിക്കാർ പുഴുത്തേ ചാകൂ ......JST W8 & SEE....

No comments:
Post a Comment