മുത്തപ്പൻ (പറശ്ശിനി)
🔻 പോലീസ് സ്റ്റേഷൻ ഇല്ലാത്ത ലോകത്തിലെ ഏക മുനിസിപ്പാലിറ്റി ആയ ആന്തൂർ ഇൽ ആണ് പറശ്ശിനി.
ഇലക്ഷന് മുന്നേ കമ്മ്യൂണിസ്റ്റുകൾ ജയിക്കുന്ന ......, പ്രതിപക്ഷം , മോസ്ക് & CHURCH ഇല്ലാത്ത പറശ്ശിനി ... അന്യമതസ്ഥർക്കു പോലും അഭയസ്ഥാനം ആകുന്നു .😇🙏
പണ്ട്, മതപ്രചാരണത്തിനു വന്ന ബ്രിട്ടീഷുകാരെ കൊണ്ട് അമ്പലം പണിയിപ്പിച്ചു തെക്കോട്ടു ഓടിച്ച മുത്തപ്പനാണ് ഇവിടത്തെ ദൈവം ....
ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ INDIAN RAILWAY SPONSER ചെയ്യുന്ന അമ്പലങ്ങൾ (കണ്ണൂർ TO മംഗലാപുരം) ഉള്ള ലോകത്തിലെ ഏക ദൈവമാണ്,
അന്യമതസ്ഥർ പോലും ആരാധിക്കുന്ന , ഏതു സമയവും എല്ലാവര്ക്കും ഭക്ഷണം കൊടുക്കുന്ന ശ്രീ മുത്തപ്പൻ (പറശ്ശിനി).
😇....GOD OF KANNUR......👏🙏
No comments:
Post a Comment