...എന്റെ ദൈവം തളിപ്പറമ്പ രാജ രാജൻ (ശിവൻ ) & മുത്തപ്പൻ ആണ് .
ഈ ദൈവങ്ങളുടെ ഭക്തൻ എന്ന് പേരുള്ള ഒരുവൻ വലിയ തെറ്റ് ചെയ്താൽ ഞാൻ വിശ്വസിച്ച ദൈവങ്ങളെ ചീത്ത വിളിക്കും ......ദൈവമാണേ സത്യം ....
ജയലളിതയുടെ ഇഷ്ട ദൈവം തളിപ്പറമ്പ രാജ രാജൻ ആയിരുന്നു.
ജയലളിത മരിച്ചപ്പോൾ ചെന്നൈയിൽ സുനാമി ഉണ്ടായി , കൊന്നു എന്ന് ആരോപിക്കപ്പെട്ട ശശികല ഇപ്പോൾ ജയിലിൽ ആണ്.
NB:
തന്റെ പേരിൽ മറ്റുള്ളവരെ മുതലെടുക്കുന്നത് കണ്ടിട്ടും മിണ്ടാതിരിക്കുന്ന ദൈവത്തിനു ഉളുപ്പുണ്ടേൽ OR ആ ദൈവം ഉണ്ടേൽ ... പോയി ചത്തേനെ.....ED888.....
No comments:
Post a Comment