12.10.18

അമ്പലങ്ങൾ ;


അമ്പലങ്ങൾ ;
************************
മനുഷ്യന് ഭക്ഷണം പോലെ ഉള്ള മറ്റൊരു ENERGY SOURCE ആണ് അമ്പലങ്ങൾ .

അമ്പലം== അൻപ്+ആലയം == സ്നേഹ ഭവനം.
....
'ശരവണ ഭവൻ' എന്ന പേരുള്ള ഹോട്ടൽ ഇൽ പോയി ഭക്ഷണം കഴിച്ചു വിശപ്പുമാറി, തൃപ്തിയോടെ CASH കൊടുക്കുന്നത് ആ ഹോട്ടലിന്റെ മുതലാളിക്ക് ആണ് കിട്ടുക , അല്ലാതെ ബോർഡ് ഇൽ പേരുള്ള 'ശരവണനു ' അല്ലാ.

....ഭക്ഷണം കഴിക്കുന്ന നിങ്ങൾക്ക് സംതൃപ്തിയും , ഹോട്ടൽ മുതലാളിക്ക് പണവും കിട്ടുന്നു.....
'ശരവണൻ' എന്ന ദൈവത്തിനു അതിൽ ROLE ഇല്ലാ....

അത് പോലെയാണ് എല്ലാ അമ്പലങ്ങളും.
ശിവ,വിഷ്ണു,ഭഗവതി....AYYAPPAN.....ETC .

....വാഹനത്തിനു PETROL STATION പോലാണ് വിശ്വാസിക്ക് അമ്പലം. POSITIVE ENERGY BOOST ചെയ്യാനുള്ള ശുദ്ധമായ സ്ഥലങ്ങളാണ് അമ്പലങ്ങൾ .വൃത്തിയുള്ളിടത്തെ POSITIVE ENERGY ഉണ്ടാവുകയുള്ളു .പള്ളികളിലെ പോലെ BATHROOM പോലുള്ള NEGATIVE ENERGY SPOTS അമ്പലത്തിന്റെ നിശ്ചിത അകലത്തിൽ മാത്രമേ ഉണ്ടാവുകയുള്ളു .SO,ശുദ്ധ ശരീരവും മനസ്സുമുള്ള ആളായിരിക്കണം പൂജകൾ ചെയ്യേണ്ടത് . SSLC ഉള്ളവന് എഴുതാനും വായിക്കാനും അറിയും എന്ന് ഉറപ്പാണല്ലോ .അത് പോലെ , ഒരു ജോലിക്കു MINIMUM യോഗ്യത SSLC എന്ന് ശ്രദ്ധിക്കുന്നത് പോലെയാണ് പൂജ ചെയ്യുന്നയാൾ താരതമ്യേന നല്ല ശരീര ശുദ്ധി ,നല്ല ഭക്ഷണം ,നല്ല കുടുംബം , (അതൊക്കെ കാരണം നല്ല ചിന്തകൾ) ഉള്ളവരായ നമ്പൂരിമാരെ 'പൂജാരിമാർ' ആക്കിയത് . പണ്ട് അവരാരുന്നല്ലോ ശരീരശുദ്ധിയുള്ളവർ . എന്നാൽ ഇന്ന് ശരീര ശുദ്ധി ഒഴികെ മറ്റു കാര്യങ്ങൾ ഒന്നും ഉറപ്പിക്കാൻ പറ്റാതെയായി .അതുകൊണ്ടു 'DOWSING RODE' വച്ച് TEST ചെയ്തു ആരെയും അമ്പലത്തിൽ കയറ്റാം . ജാതി & മതം ..ഒരു പ്രശനം അല്ലാ ...�
: RAJopanishad (103)���

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page