5.4.21

PETROL ; പെട്രോൾ വില





 3 ) കേരളം എല്ലാവര്ക്കും കക്കൂസ് ഉള്ള സംസ്ഥാനമായി ,ഇനിയും എന്തിന്ഞങൾ യു പി ക്കും ,മധ്യ പ്രദേശ് ,ഗുജറാത്തിക്കു കക്കൂസ് പണിയാൻ അധിക നികുതി കൊടുക്കണം .വൈദ്യതിയുടെ കാര്യത്തിലും ഏറ്റവും കൂടുതൽ
4 ) ചെറിയ സംസ്ഥാനമായ കേരളം പക്ഷെ ജി ഡി പി 8 സ്ഥാനത്താണ് .നമ്മുടെ രണ്ടര രൂപ നികുതി കേന്ദ്രത്തിനു കൊടുക്കുബോൾ വെറും ഒരു രൂപ മാത്രം തിരിച്ചു തരുന്നു . പക്ഷെ ഹിന്ദി സംസ്ഥാനങ്ങൾ ഒരു രൂപ നികുതി കൊടുത്തു 3 രൂപ തിരിച്ചു വാങ്ങുന്നു ,ചന്ദ്ര ബാബു നായിഡു പറഞ്ഞു നമ്മുടെ നികുതി പണം ഉപയോഗിച്ചു ഹിന്ദിക്കാരെ സംരക്ഷിക്കുന്നു
LikeReply21hEdited
Sathyan Das · 
നല്ല വിവരം ഉള്ള /ലേഖിക കഴിഞ്ഞ UPA സർക്കാർ കാലത്തു വെറും 7 രൂപയിൽ താഴെ ആയിരുന്നു കേന്ദ്ര നികുതി .ഇപ്പോൾ ഏകദേശം മൊത്തം ഏകദേശം 21 രൂപ .ഏതെങ്കിലും സംസ്ഥാനം പറഞ്ഞിട്ടാണോ കേന്ദ്രം വര്ധിയ്പ്പിച്ചത് ? മോഡി സർക്കാർ ക്രൂഡ് വില കുറഞ്ഞപ്പോൾ സംസ്ഥാനങ്ങൾക്കു വിഹിതം കിട്ടാത്ത അഡിഷണൽ Excise Additional Excise ഡ്യൂട്ടി രൂപത്തിൽ ആണ് നികുതി വർധിപ്പിച്ചത് .10 തവണ കേന്ദ്ര നികുതി വര്ധിയ്പ്പിച്ചു 21 രൂപ ആക്കി .കുറച്ചു മാസങ്ങൾക്കു മുമ്പ് രണ്ടു രൂപ കുറച്ചു 19.48 ആക്കി .കഴിഞ്ഞ ബഡ്ജറ്റിൽ Excise 6 രൂപ കുറച്ചു പകരം ഓരോ ലിറ്ററിലും 8 രൂപയുടെ റോഡ് സെസ് ഏർപ്പെടുത്തി .8 രൂപ റോഡ് സെസ് പിടിച്ചു വാങ്ങിച്ചാലും നമ്മുടെ നികുതി പണം ഉപയോഗിച്ചു പണിയുന്ന റോഡ്കള്ക്കും പാലങ്ങൾക്കും സഞ്ചരിക്കാൻ വീണ്ടും ടോൾ കൊടുക്കണം .സ്വച്ഛ ഭാരത് ,എഡ്യൂക്കേഷൻ സെസ് തുടങ്ങിയ നികുതികൾ പുറമെ .


No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page