സന്ധ്യാദീപത്തിന്റെ പ്രസക്തി ;
പകൽ ജോലിചെയ്ത് ക്ഷീണിച്ചവർ , സന്ധ്യക്ക് കുളിച് 2 മിനിറ്റ് വെളിച്ചെണ്ണ വിളക്കിൽ നോക്കി നിൽക്കുക.... MIND FRESH ആകും ...
അത് ചായകുടി പോലെ , ഒരു ആരോഗ്യമുള്ള ലഹരി ആയി മാറും...( ചായകുടി ..അത്ര നല്ലതല്ലെങ്കിലും )...
OFF BEAT - പരീക്ഷിച്ചതിനു ശേഷം മാത്രം അഭിപ്രായം പറയുക ...

No comments:
Post a Comment