26.4.21

ശിവ താണ്ഡവം

 




------------------------------------------




-------------------------------------------

ശിവ  താണ്ഡവം  == DANCING ENERGY;

------------------------------------


E== MC *2;

ലോകത്തിലെ  ചലനങ്ങളുടെ  എല്ലാം  അടിസ്ഥാനം  ഊർജത്തിന്റെ  രൂപമാറ്റം  ആണ് .


FACTS; ചില  വസ്തുതകൾ ; 


കേരളത്തിൽ ....


1-പീഡന  വാർത്തകൾ  ഉണ്ടാകുന്നിടത്താണ്  ACCIDENTS കൂടുതൽ ,

(കൊല്ലം ,മലപ്പുറം ),,,


2-ശവം  സൂക്ഷിക്കുന്ന  സെമിത്തേരികൾ   ഉള്ള  നുണപക്ഷമതസ്വാധീന  മേഖലകളിൽ  ആണ്  പ്രകൃതിദുരന്തങ്ങൾ  കൂടുതൽ ,...


3-കണ്ണൂരിൽ  70 % ഹിന്ദുക്കൾ  ഉള്ള  സ്ഥലമെല്ലാം  CPM പാർട്ടി  ഗ്രാമങ്ങൾ  ആണ്  ,

അവിടെ  ദുരന്തങ്ങൾ  ഉണ്ടാകുന്നില്ല ...


--------------------------------------------------------------------------


ACCIDENTS;


ദുഃഖം  തോന്നിയാൽ , നല്ലപോലെ  കരഞ്ഞാൽ  മനസ്  ശാന്തം  ആകും .

അത്  പോലെ , പ്രകൃതിയിൽ  ഉണ്ടായ  NEGATIVE ENERGY പെട്ടെന്ന്  നിർവീര്യമാക്കപ്പെടുന്ന  പ്രക്രിയ  ആണ്  ACCIDENTS ആയി  നമ്മൾ  കാണുന്നത് .....


NEGATIVE ENERGY നിർവീര്യമാക്കികൊണ്ട്  , ഒരു  നാടിനെ  രക്ഷിക്കാൻ  വേണ്ടി  ശാസ്ത്രീയമായി  രൂപകൽപന  ചെയ്തവയാണ്  ശിവക്ഷേത്രങ്ങൾ ....


ഉദാഹരണം -


പിലാത്തറ  (കണ്ണൂർ  )- 

ഒരേ  പോലെ  വീതി , വളവു  ,ഇറക്കം  ....ഉള്ള  രണ്ടു  റോഡുകളാണ്  NH-66 & KSTP...

( NH-66 ന്റെ  SIDE ഇൽ  നടവഴി  കുറവാണ് ...).


KSTP യിൽ  50 ഇൽ  അധികം  മരണം  ഉണ്ടായപ്പോൾ , NH-66 ഇൽ  മരണം  കുറവാണ് ...YYYY


ജനങ്ങൾ  കയറി  അശുദ്ധമാക്കുന്നതിനാൽ  ശിവരാത്രി  ദിവസം  മാത്രം  വിളയാങ്കോട് ശിവക്ഷേത്രത്തിന്റെ  AREA യിൽ  ACCIDENT ഉണ്ടാകാറുണ്ട് .

( ഇപ്രാവശ്യം  കൊറോണ  കാരണം  ആൾകാർ  കുറവായതിനാൽ  മരണം  ഉണ്ടായില്ല ..).


------------------------------------------------------------------------------

ഈ  കാര്യങ്ങൾ  എനിക്കറിയുന്ന  ഉദാഹരണങ്ങൾ  സഹിതം  വിശദീകരിക്കാം ....


(ലോകത്തിലെ  എല്ലാ  കാര്യങ്ങളും  ഒരു  സിനിമയിലെ  പോലെ  പരസ്പരം  ബന്ധപ്പെട്ടിരിക്കുന്നു .

SO, ഇന്നത്തെ  ഒരു  കാര്യം  പറയണമെങ്കിൽ  കുറെ  കാലം  മുന്നേ  ഉള്ള  സംഭവങ്ങൾ പറഞ്ഞു  തുടങ്ങണം .)

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page