പാളം തെറ്റിയ ജീവിതങ്ങൾ-
ഒരിക്കൽ പാളം തെറ്റിയ ട്രെയിൻ, സ്വയം ഒരിക്കലും TRACK ലേക്ക് കയറില്ല....അത് പോലെ, ഒരിക്കൽ ദുരന്തം ഉണ്ടായ ജീവിതം വീണ്ടും നല്ലതാകാനുള്ള സാധ്യത ഇല്ലാ.
2021-ഈയിടെ തമിഴ്‌നടൻ വിവേക് HEART ATTACK ഉണ്ടായി മരിച്ചു ,
2015-വിവേകിന്റെ മകൻ മരിച്ചു ,
ഇന്ദിര ഗാന്ധി FAMILY ഇൽ ദുർമരണം തുടർക്കഥ ,
എനിക്കറിയുന്ന മാർക്സിസ്റ്റ് വിരുദ്ധർക്ക് ഒന്നിനും DAD ഇല്ലാ ,
അതായത് , ദുരന്തം ഉണ്ടായ കുടുംബത്തിൽ വീണ്ടും ദുരന്തം ഉണ്ടാകും .
ദുരന്തങ്ങൾ ഉണ്ടാക്കി ദൈവം ചിലരുടെ കാഴ്ചപ്പാടുകളെ മോശം ആക്കിയിരിക്കുന്നു ....അങ്ങിനെ മാർക്സിസ്റ്റ് വിരുദ്ധർ ആകുന്നു ...
NEGATIVE ENERGY യുടെ കൈമാറ്റം മൂലമാണ് ദുരന്തം ഉണ്ടാകുന്നത് ....
SO, ഒരിക്കൽ ദുരന്തം ഉണ്ടാക്കി ദൈവം ശപിച്ചവരെ അകറ്റി നിർത്തുക ,,,, അതിനു കഴിയുന്നില്ലെങ്കിൽ ,,,പൊതു കാര്യങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ അവഗണിക്കുക .
....NEGATIVE ENERGY യുടെ സ്വാധീനം മൂലം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം തകരുമ്പോഴാണ് രോഗം & മരണം ഉണ്ടാകുന്നത് ....
No comments:
Post a Comment