അത്ഭുതങ്ങൾ ഡാ ;
------------------
-പകൽ ഇല്ലാത്ത & രാത്രി ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ട് , (NORWAY)
-വാഹനങ്ങൾ ഉറക്കത്തിലേക്കു പോകുന്നത് പോലെ , കയറ്റത്തിലേക്കു FREE ആയി പോകുന്ന സ്ഥലങ്ങൾ ഉണ്ട് ,
(Magnetic Hill in Black Rock (Australia)),
-2D സിനിമ ,3D ആയി കാണുന്ന ഒരു POSITION സിനിമ ഹാൾ ഇൽ ഉണ്ട് ,
-GOOD(GOD) & EVIL ..ഉണ്ട് ,
-ഇത് രണ്ടും ഇല്ലാത്ത - മരണമില്ലാത്ത സ്ഥലങ്ങളും ഉണ്ട് ,
... പീഡനനാട്ടിലെ ദൈവം ശപിച്ചു അടിമകളാക്കിയ ദുരന്ത ജന്മങ്ങൾക്കു ഇതൊക്കെ അത്ഭുതം ആയിരിക്കും ....
...BUT, ഇതെല്ലാം കണ്ടുപിടിക്കാൻ കുറെ പണിയുണ്ട് ....
ഒരു പണിയും ഇല്ലാത്തവർക്കേ അത് സാധിക്കൂ ....
TRADING MANIAC-
----------------
എനിക്കൊരു സ്വഭാവം ഉണ്ട് ....ഒരു ചോദ്യത്തിന് ഉത്തരം അറിയില്ല ...എന്നല്ല ..."ഇല്ലാ" എന്ന് എല്ലാവരും പറയുന്നത് കേട്ടാൽ , അതിനു ഉത്തരം കണ്ടു പിടിച്ചിട്ടു മാത്രമേ അടുത്ത പണി തുടങ്ങൂ .......
(WATEVERRRR)
8 വര്ഷം മുന്നേ പയ്യന്നൂരിൽ , ദിവസേന 10 MINUTE NET നോക്കി , GOOGLE ഇൽ നിന്നും മാസം തോറും ലക്ഷങ്ങൾ വാങ്ങുന്ന ഒരു ONLINE ടീമിൽ ഞാനും ഉണ്ടായിരുന്നു ....ഒന്നും ചെയ്യാത്തതിനാൽ എനിക്ക് വെറും 100 $ (6500) ആണ് കിട്ടിയിരുന്നത് .
SO, എന്നെ അവർക്കു പുച്ഛം ....കുറെ CASH ബെർതെ കിട്ടിയപ്പോൾ , അവർ CURRENCY TRADING തുടങ്ങി ....എല്ലാവരും ബല്ല്യ കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ , ഞാനും ഒരു കൈ നോക്കാമെന്നു വച്ചു...
വെറും 10 ദിവസം കൊണ്ട് , നാളത്തെ CURRENCY CHART തലേന്ന് തന്നെ വരച് , TRADING GROUPS ഇൽ POST ചെയ്ത് ....ലോകത്തിലെ എല്ലാ TRADERS നെയും പുച്ഛിച്ചു ....
കൂടാതെ , എന്നെ TOUR നു കൂട്ടാറുള്ള ഒരുവനെ ഒഴിച്ച് , പയ്യന്നൂരിലെ ബാക്കി എല്ലാ TRADERS നോടും ഉടക്കി ....
(..അല്ലെങ്കിൽ എന്റെ TRADING SECRET , ഞാൻ അറിയാതെ അവരോടു പറഞ്ഞു പോയാൽ , എനിക്കിഷ്ടമില്ലാത്തവർ പണക്കാരാകുമല്ലോ ....അത് ബേണ്ടാ ...)..
മരണ ബഡായി -
----------------------------
അങ്ങിനെ ഒരു പണിയും ചെയ്യാതെ ,ലോകത്തിലെ ഏറ്റവും പണക്കാരനാകാനുള്ള വഴി കണ്ടെത്തി ...
BUT, പണക്കാരനും മരണത്തെ പേടിയാണ് .പണം കൊണ്ട് മരണം ഇല്ലാതാക്കാൻ കഴിയില്ല .
പണം കൊണ്ട് നിയന്ത്രിക്കാൻ കഴിയാത്ത മരണം ഉണ്ടാകുന്നതെങ്ങനെ ??? എന്നറിഞ്ഞാൽ , മരണത്തെ അകറ്റി നിർത്താൻ കഴിയും ...
SO, ഉടൻ തന്നെ ....എറണാകുളം കറക്കം മതിയാക്കി വീട്ടിലെത്തി ....
അങ്ങിനെ കഴിഞ്ഞ 5 വർഷങ്ങൾ മരണത്തെക്കുറിച്ചു RESEARCH ചെയ്‌തു ....
അതിന്റെ കണ്ടെത്തലുകളാണ് എന്റെ രാഷ്ട്രീയകാഴ്ചപ്പാടുകൾ ....,
ദൈവീക വർഗീയത -
----------------------------------------
ദൈവം കൃത്യമായ വർഗീയതയോടെ, വ്യത്യസ്ത ആവശ്യങ്ങൾക്കായി മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു .
2 TEAMS തമ്മിലുള്ള FOOTBAL പോലെയാണ് ജീവിതം . STRONG TEAMS ആണെങ്കിൽ കളി രസമാകും . ദൈവം മനുഷ്യരെയും 2 TEAMS ആയാണ് ഉണ്ടാക്കിയിട്ടുള്ളത് ....ദൈവാനുഗ്രഹമുള്ളവരും -ഇല്ലാത്തവരും ...
POSITIVE & NEGATIVE PEOPLE...
POSITIVE CHARGES കൂടുമ്പോൾ അവിടെ POSITIVITY കൂടും ,
NEGATIVE CHARGES ഒരുമിക്കുമ്പോൾ NEGATIVITY ഉണ്ടാകും , ..
എന്നാൽ , POSITIVE & NEGATIVE CHARGES ഒരു സ്ഥലത്തു കേന്ദ്രീകരിക്കുമ്പോൾ , POSITIVE & NEGATIVE CHARGES NEUTRALISE ചെയ്യപ്പെടുന്നു.
( ഈ NEUTRALISATION ആണ് മരണം ).
SO, ഒരേ ജന്മഗുണം ഉള്ളവർ തമ്മിൽ ബന്ധപ്പെടുന്നത് മാത്രമേ ഗുണം ചെയ്യുകയുള്ളൂ .
വിവാഹത്തിൽ പാപജാതകം (-NEGATIVE) & ശുദ്ധജാതകം (POSITIVE)...നോക്കുന്നത് ഇതുകൊണ്ടാണ് ...
ജ്യോത്സ്യം -ജ്യോതിഷ ശാസ്ത്രം ;
---------------------------------------------------
-NEGATIVE PEOPLE- പാപജാതകം - == പ്രത്യക്ഷത്തിൽ ദൈവം ശപിച്ചെന്നു തോന്നുന്നവർ ...
(കറുത്തവർ , വികലാംഗർ , വീട്ടിൽ ദുരന്തങ്ങൾ ഉണ്ടായവർ , മോശം വാർത്തകൾ ഉണ്ടാകുന്ന നാട്ടിൽ ജീവിക്കുന്നവർ , പെൺ മക്കൾ മാത്രം ഉള്ളവർ ...),
...ഇങ്ങനെയുള്ളവർ ദൈവത്തെ പേടിക്കുന്നവരായിരിക്കും ...മാർക്സിസ്റ്റ് വിരുദ്ധർ ആയിരിക്കും ...
-POSITIVE PEOPLE- ദൈവത്തെ പേടിയില്ലാത്തവർ , TENSSION & കഷ്ടപ്പെടാതെ ജീവിക്കുന്നവർ ,...
വ്യത്യസ്ത ഉപയോഗങ്ങൾക്കു വേണ്ടി ,വ്യത്യസ്ത സാഹചര്യങ്ങളിൽ ദൈവം മനുഷ്യനെ ജനിപ്പിച്ചിരിക്കുന്നു .
അത് സ്വയം തിരിച്ചറിയുന്നവർ ജീവിതവിജയം നേടുന്നു ...
സ്വന്തം അറിവ് കൊണ്ട് ജീവിക്കുക ....കക്കൂസ് കഴുകാൻ പഠിച്ചവൻ അത് ചെയ്യുക ....അന്യന്റെ ജീവിതം അനുകരിക്കാൻ ശ്രമിക്കരുത് ....
NB:
കണ്ണൂർ രാജ വര്ഷങ്ങളായി മരണത്തെ നിരീക്ഷിക്കുന്നത് പോലെ , കുറെ കാലം ,കുറെ മനുഷ്യരുടെ നിരീക്ഷണം കൊണ്ട് ഉണ്ടായതാണ് ജ്യോതിഷശാസ്‌ത്രം ....
5
ഒരേ ജാതി -
SAME STD ഉള്ളവർ തമ്മിലുള്ള ബന്ധം മാത്രമേ നിലനിൽക്കൂ ,
ജാതി നോക്കി സാമ്പത്തിക നിലവാരം മനസ്സിലാക്കാം .ജാതി നോക്കി വിവാഹം ചെയ്യുന്നതിന്റെ കാരണം അതാണ് .
No comments:
Post a Comment