22.2.21

സ്വപ്നം ഡാ

 


സ്വപ്നം ഡാ ;

-------------

JIO ,AIRTEL USE ചെയ്ത് COMMUNICATION നടത്തുന്ന MOBILES പോലെയാണ്  , ദൈവത്തിന്റെ  NETWORK ഇൽ  ജീവിക്കുന്ന  മനുഷ്യൻ . 'CURRENT CUT ഉണ്ടാകും ' എന്ന്  KSEB MSG വിട്ട്  അറിയിക്കുന്നത്  പോലെ , വരാൻ  പോകുന്ന  പ്രധാന  കാര്യങ്ങൾ  ദൈവീക  NETWORK ഇൽ  നിന്നും  മുൻകൂട്ടി  സ്വപ്നം  വഴി  അറിയിക്കും .

അടുത്ത  ആൾകാർ  മരിക്കുന്ന  കാര്യം  മിക്കവാറും  സ്വപ്നം  ആയി  കാണാറുണ്ട് .


'നല്ല  ANTENA ഉള്ള  MOBILE ഇൽ  FULL TIME RANGE കിട്ടും'  എന്നത്  പോലെ , നല്ല  SENSITIVE  ആയ  മനുഷ്യർക്ക്  ചെറിയ  കാര്യങ്ങൾ  പോലും  സ്വപ്നത്തിലൂടെ  മുൻകൂട്ടി  അറിയാൻ  കഴിയും ...

( നാളത്തെ  കാര്യം  ഇന്ന് അറിയുന്നവർക്ക് , തനിക്കു  ഇഷ്ടമുള്ളത്  നാളെ  നടത്താനും കഴിയും ......ITS A PART OF GOOD HEAVENLY COMUNICATION )..


സാധാരണ  MEDITATION & യോഗ  ,VEG FOOD....ഒക്കെ  ഉള്ള  നല്ല  BODY - MIND ഉള്ളവർക്ക്  എല്ലാം  മുൻകൂട്ടി  കാണാൻ  കഴിയണം ....

എന്നാൽ , BODY-FOOD-MIND നു  ഒരു  നിയന്ത്രണവും  ഇല്ലാത്ത ...& ഇഷ്ടമില്ലാത്തവരെ  വെറുപ്പിച്ചു  അകറ്റി  നിർത്തുന്ന  കണ്ണൂർ  രാജയ്ക്കും  എല്ലാം  സ്വപ്നത്തിൽ  കാണുന്നതെന്തുകൊണ്ടാണെന്നതിന്റെ  കാരണം  അറിയില്ല ..


മരണ സ്വപ്നം -

----------------------------


അടുത്ത ദിവസത്തെ  കാര്യങ്ങൾ  പോലും  സ്വപ്നത്തിൽ  കാണുന്ന  രാജ , പ്രധാന  കാര്യങ്ങൾ  ഒരാഴ്ച  മുന്നേ  കാണാറുണ്ട് ...BUT, മടി  കാരണം  എഴുതി  വെക്കാൻ  ശ്രമിക്കാറില്ല .


ഞാൻ  ഇടക്കിടെ  വിളിക്കാറുള്ള കുറച്ചു  STD മനുഷ്യർ  ഉണ്ട് . അതിൽ  കോട്ടയം  താമസിക്കുന്ന  ഒരു  കണ്ണൂർകാരൻ ....CANCER TREATMENT ഇൽ  ആയിരുന്നു ...സോഡിയം  കുറഞ്ഞെന്നു  അറിഞ്ഞു  വിളിച്ചപ്പോൾ  കിട്ടിയില്ല ....വേറൊരു  FRIEND ന്റെ  കൂടെ  NXT MONDAY കോട്ടയം  പോയി  കാണണം  എന്ന്‌ തീരുമാനിച്ചു .....BUT, മകരവിളക്ക്  ദിവസം  രാത്രി  12 നു  പെട്ടെന്ന്  HEART ATTACK ഉണ്ടായി  മരിച്ചു .

പെട്ടെന്ന്  മരിച്ചത്  എല്ലാർക്കും  SHOCK ആയി .

(അതിന്റെ  കാര്യ -കാരണങ്ങളെക്കുറിച്ചു  പിന്നീട്  പറയാം ...ഇപ്പോൾ സ്വപ്നത്തിന്റെ  കാര്യം  പറയാം ...).



No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page