എന്തു കൊണ്ട് 20-20 എതിർക്കപ്പെടണം.
ഇന്ത്യയിലെ 150 ഓളം തുണിമില്ലുകളിൽ ഉൽപാദിപ്പിക്കുന്ന തുണികൾ Bleaching & Deying ചെയ്യുന്നതിന് തമിഴ് നാട്ടിലെ തിരിപ്പൂരിലെ ഒരു…
കൂടുതല്‍ കാണുക
രാജ POSTS-
---------------------
ബല്ല്യ മടിയനാണ് കണ്ണൂർ രാജ .
രാജ ഒരു POST ഉണ്ടാക്കി BLOG ഇൽ POST ചെയ്‌താൽ , അന്ന് തന്നെ ആ POST ഉത്തരം ആയി പറയാനുള്ള ഒരു ചോദ്യം ആരെങ്കിലും ചോദിക്കും .
കൂടാതെ , ആ POST COMMENT ആയി ഇടാൻ പാകത്തിലുള്ള ഒരു NEWS ഉണ്ടാകും .
ELECTION RESULT വന്നപ്പോൾ , 'UDF ജയിച്ച വാർഡുകളിൽ ഉള്ളവർ ഓടിരക്ഷപെടേണ്ടതിന്റെ കാരണങ്ങൾ' പറഞ് ഒരു POST ഞാൻ ഇട്ടു....
ഉടൻ തന്നെ UDF ജയിച്ച മലം പുറം CREEPS നടിയെ അപമാനിച്ച NEWS വന്നു ....
( രാജക്കു വേണ്ടിയാണ് ലോകം ....രാജക്കു ഇഷ്ടമില്ലാത്തതെല്ലാം ദൈവം FLUSH ചെയ്യും .....ദൈവം ശപിച്ച കീടങ്ങളോട് NO MERCY.....MY PROMISE...).
...രാജാ ഡാ ....
OFF BEAT-
ഇന്നലെ -
കിഴക്കമ്പലം അന്ന-KITEX TEAM (ന്യൂനപക്ഷം) കേരളം ഭരിക്കുമോ ?? എന്ന് ദൈവം ശപിച്ച ചില മാർക്സിസ്റ്റ് വിരുദ്ധ കീടങ്ങൾ പറയാൻ തുടങ്ങി ,
ഇന്ന്-
അന്ന PLASTIC GODOWN തീ പിടിച്ചു .......
അന്ന എന്ന നടിയെ അപമാനിച്ചു,
No comments:
Post a Comment