17.12.20

ELECTION RESULT 2020- രാജ VIEW == ദൈവ VIEW;

 2020- ELECTION RESULT- രാജ VIEW == ദൈവ VIEW;

-----------------------------------------
- 2 TYPES മനുഷ്യർ ഉണ്ട് .
1- നല്ല ജീവിതം ഉള്ളതിനാൽ ദൈവത്തെ കാര്യമാക്കാത്തവർ ,..( കമ്മ്യൂണിസ്റ്റുകൾ ),,,
2- നിലവിലുള്ള ദുരന്ത ജീവിതം , ഇനിയും മോശം ആകാതിരിക്കാൻ ദൈവത്തെ പേടിച്ചു ജീവിക്കുന്നവർ ,,,,( മാർക്സിസ്റ്റ് വിരുദ്ധർ == ദൈവ വിശാസികൾ ),
-ദൈവം മോശം രീതിയിൽ കൊല്ലിച്ച നുണപക്ഷമതസ്ഥാപകരെ ബഹുമാനിക്കുന്ന എല്ലാവരെയും ദൈവം നശിപ്പിക്കും ,
-ഉമ്മൻ , കുഞ്ഞാപ്പ ..തുടങ്ങിയ നുണപക്ഷമതക്കാരാണ് കോൺഗ്രസ് നേതാക്കൾ .
- കോൺഗ്രസ് നേതാക്കൾ , കൂടുതൽ ജയിച്ച മുസ്ലിം ലീഗിനെ പേടിച്ചു ജീവിക്കുമ്പോൾ , മുസ്ലിം വിരോധികളായ ,ദുരന്ത ജീവിതമുള്ള ഹിന്ദുക്കൾ BJP ആകുന്നു ,...അങ്ങിനെ BJP വളരുന്നു ....
( മാർക്സിസ്റ്റ് വിരോധികൾ കോൺഗ്രസ് നു പകരം BJP ക്കു വോട്ട് ചെയ്യുന്നു .....അല്ലാതെ BJP യുടെ ഗുണം കൊണ്ട് വളരുന്നതല്ല...)
-അങ്ങിനെ കോൺഗ്രസ് വോട്ട് BANK പിളർന്ന്‌ ....ലീഗ് & BJP ആയി
വേർതിരിയുമ്പോൾ , CPM എല്ലായിടത്തും ജയിക്കും ....അങ്ങിനെ അടുത്ത 20 YEARS CPM ഭരിക്കും ....
രാജ WISH-
-UDF ജയിക്കുന്ന ന്യൂനപക്ഷ AREA യിൽ ആണ് ദൈവം ദുരന്തങ്ങൾ ഉണ്ടാക്കുന്നത് ,
-ദൈവത്തിന്റെ പേരിൽ മണ്ടന്മാരെ മുതലെടുക്കുന്ന UDF ഇല്ലാതാകും ....,
-കോൺഗ്രസിന്റെ വോട്ട് കൊണ്ട് , BJP ജയിക്കും ,....മുസ്ലിം ലീഗ് & BJP ഒരുമിച്ചിച്ചു CPM നെ എതിർക്കും ...
( വർഗീയർ ഒരുമിച് വർഗീയതയെ എതിർക്കുന്ന CPM നെ എതിർക്കും...)...
എന്നാൽ ,BJP ജയിച്ച AREA യിൽ ഇടക്കിടെ വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ , ദൈവം ശപിച്ചവരെ ജനങ്ങൾ പേടിയോടെ അകറ്റി നിർത്താൻ തുടങ്ങും ....
അങ്ങിനെ മാർക്സിസ്റ്റ് വിരുദ്ധർ എല്ലാം ഇല്ലാതാകും .......
...ക്രമേണ നുണപക്ഷമതങ്ങളും ഇല്ലാതാകുകയും , ഹിന്ദുമതത്തെ കണ്ണൂർ കമ്മൂണിസം HIJACK ചെയ്യുകയും ചെയ്‌താൽ ദുരന്തങ്ങളില്ലാത്ത 'രാജരാജ്യം' നിലവിൽ വരും ....
(...ആത്മഹത്യാ ചെയ്ത രാമന്റെ രാജ്യം പോലെ ആത്മഹത്യാ , ....മരണദേവന്റെ 'രാജ രാജ്യ'ത്തിൽ ഉണ്ടാകില്ല.........
...കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെ പോലെ ,ദൈവത്തിനെ ജനങ്ങൾ വിളിച്ചു ശല്യപ്പെടുത്താത്ത ദിനങ്ങൾ വരും ...
ലൈക്ക്
അഭിപ്രായം
പങ്കിടുക

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page