------------------------------------------------------------------------
INTRO-
MY POLICY-
-ഈ ഭൂമിയിൽ , ഭിന്ന ദേശ -മത -വർഗങ്ങളിൽ നമ്മൾ ഇങ്ങനെ ജനിച്ചത് ,ഞാനോ നീയോ ആരോടും ആവശ്യപ്പെട്ടിട്ടല്ല .
(SO, വ്യക്തമായ കാരണങ്ങൾ പറഞ്ഞു ഏതു ദൈവത്തെയും പരിഹസിക്കാം ....അത് കേൾക്കുന്നവർ തെറ്റുണ്ടെങ്കിൽ തിരുത്തുക .)
-എന്തിനു വേണ്ടിയോ നമ്മളെ ഇവിടെ കൊണ്ടുവന്നവർ നമ്മുക്ക് വേണ്ടതൊക്കെ അറിഞ്ഞു തരണം .
അത് ഒരാളുടെ അവകാശമാണ് .അതിനു വേണ്ടി ഒരാളെയും ബഹുമാനിക്കാനോ , കാലു പിടിക്കാനോ എന്നെ കിട്ടില്ല .
-വേണ്ടത് അറിഞ്ഞു തന്നില്ലെങ്കിൽ ഞാൻ ചീത്ത വിളിക്കും ....SO, ബെർതെ നാണംകെടാൻ ഇടയാക്കേണ്ടാ ...ദൈവമേ ......
-ANYWAY, ഇവിടെ വന്നത് വന്നു ..(...മോസല്ല ...NOT BAD ).
SO, ഇനി എന്റെ ചുറ്റുപാടുകളിൽ എന്തുണ്ടാകുന്നതും എന്നെ മുൻകൂട്ടി അറിയിക്കണം ....എനിക്ക് ഇഷ്ടമില്ലാത്ത ഒന്നും എന്റെ ചുറ്റുപാടുകളിൽ നടക്കരുത് .
-ഞാൻ ചാകണമെങ്കിൽ പോലും എനിക്ക് തോന്നണം .....( അതിനുള്ള 'മൃത്യുഞ്ജയഃ മന്ത്രം' ആണ് എന്റെ CALLER TUNE......).

I-ME-MYSLEF;
-------------
സ്കൂളിൽ നമ്മൾ കുറെ മഹാന്മാരുടെ ജീവിതം പഠിച്ചിട്ടുണ്ട് ,
'നല്ല മനുഷ്യൻ - നന്മ ചെയ്തു - നാട്ടുകാർ അടിച്ചു കൊന്നു '--- ഇങ്ങനെയാണ് ഒരു ശരാശരി മഹാന്റെ കഥ ,
യേശു - കുറെ ജീവൻ രക്ഷിച്ചു - അധികാരികൾ അടിച്ചു കൊന്നു .,
നബി - കുറെ യുദ്ധം ചെയ്തു - കുറെ അനുയായികളെ ഉണ്ടാക്കി - ഒരു സ്ത്രീ വിഷം കൊടുത്തു് കൊന്നു ....
,
ഗാന്ധിജി - സത്യസന്ധൻ - നല്ല മനുഷ്യൻ -കുറെ അപമാനം സഹിച്ചു - വെടിയേറ്റ് മരിച്ചു ,
EK.നായനാർ - പോലീസ് ന്റെ കുറെ അടി കൊണ്ടു- മുഖ്യമന്ത്രി ആയി - വീട്ടുകാരെ എല്ലാം കണ്ടു - മാന്യമായി മരിച്ചു ,

No comments:
Post a Comment