16.4.20

പ്രേതം ഉണ്ടാകുന്നതെങ്ങനെ ??

                                                                                                                                                                                                                                                                                                                             UNIVERSE-പ്രപഞ്ചം  & ദൈവം ;
----------------------------------------------------
GTA പോലൊരു  SELF CONTROLLED GAME എന്ന പോലെയാണ്  ഈ  പ്രപഞ്ചം  ഉണ്ടാക്കിയിരിക്കുന്നത് .
ദൈവം  എന്ന്  വിളിക്കുന്ന  ബല്ല്യ  ബുദ്ധികേന്ദ്രം  ആണ്  ഈ പ്രപഞ്ചം  ഉണ്ടാക്കിയിരിക്കുന്നത് .
നിശ്ചലമായ  CARROM ബോർഡിൽ  ഒരു  COIN അടിച്ചാൽ , അത്  പലതിലും  മുട്ടി , ആ  ENERGY കൈമാറ്റം  ചെയ്യപ്പെട്ട്  ,ആ  COINS ന്റെ മേലുണ്ടായ  ENERGY തീരും  വരെ , അവിടെ  കുറെ  COINS നു  സ്ഥാനമാറ്റം  ഉണ്ടാകുന്നു .
ഭൂമി  ഒരു  CARROM BOARD പോലെ  സങ്കല്പിച്ചാൽ ,   NEGATIVE ENERGY NEUTRALISE ചെയ്യപ്പെട്ട്  ഇല്ലാതാകും  വരെ  ഭൂമിയിൽ  ചലനങ്ങൾ  ഉണ്ടാകും .
SO, ഭൂമി  ഉണ്ടാക്കിയ  ദൈവം  ഭൂമിയിലെ  കാര്യങ്ങളിൽ  ഇടപെടേണ്ട  കാര്യം  ഇല്ലാ.
SO, LOGICALLY ദൈവം  ഇല്ലെന്നു  പറയാം .

മനുഷ്യൻ  & പ്രേതം ;
-------------------------------------
ജീവൻ  ഉണ്ടാകുന്നതെങ്ങനെ  ?-
--------------------------------
2 അറ്റങ്ങൾ  കൂടിച്ചേരുമ്പോൾ (NUCLEAR FUSSION ) വലിയ  ENERGY പുറത്തു  വരുന്നതാണ്  ആറ്റം ബോംബ്  സ്ഫോടനം .
അത്  പോലെ  ലൈംഗികബന്ധത്തിലൂടെ  2 കോശങ്ങൾ  സംയോജിച്ചു  'സിക്താണ്ഡം' ഉണ്ടാകുമ്പോൾ  വലിയ  ENERGY സ്വാതന്ത്രമാക്കപ്പെടുന്നു . ആ  ENERGY മൂലം  ഒരു  സാങ്കൽപ്പിക  കേന്ദ്രം  ഉണ്ടാവുകയും  ,എവിടെ നിന്നോ ഒരു ENERGY കേന്ദ്രം ('ജീവൻ') വന്നു ചേരുകയും ചെയ്യുന്നു.പുതിയതായി  ഉണ്ടായ  സിക്താണ്ഡം  ആ  സാങ്കൽപ്പിക  കേന്ദ്രത്തിനു  ചുറ്റും  ഒരു  പുതിയ  FREQUENCY യിൽ  കറങ്ങാൻ  തുടങ്ങുബോഴുണ്ടാകുന്ന TOTTAL EFFECT ആണ്  'ജീവൻ ' എന്ന രീതിയിൽ  അറിയപ്പെടുന്നത് .അങ്ങിനെ  ഒരു  ജീവൻ  ഉണ്ടാകുന്നു .

എന്തോ  ചില  കാരണങ്ങളാൽ  ഉണ്ടാക്കപ്പെടുന്ന  ഒരു  ENERGY കേന്ദ്രത്തിനു  ചുറ്റും  ഒരേ  SPEEDIL കറങ്ങുന്ന  ആറ്റങ്ങളുടെ   കൂട്ടമാണ്  നമ്മൾ  കാണുന്ന  എല്ലാ  വസ്തുക്കളും .
OUTER ഷെല്ലിൽ  NEGATIVE IONS ഉള്ള  വസ്തുക്കളിൽ  ചലനാത്മകത  കൂടുതലായിരിക്കും .അങ്ങിനെ  ഉള്ളവയ്ക്കു  സ്ഥിരത  ഉണ്ടാകില്ല .
(അമ്പല  ദർശനത്തിലെ അയിത്തം , ഇങ്ങനെ ഉള്ള  വസ്തുക്കൾ  അകറ്റി  നിർത്താൻ  ഉദ്ദേശിച്ചുള്ളതാണ് ).
ദൈവം  മോശം  സാഹചര്യങ്ങളിൽ  ജനിപ്പിച്ചവരിലും  ഈ  NEGATIVE ENERGY ( ചലനാത്മക  സ്വഭാവം ) കൂടുതലായിരിക്കും .
അവരെ  അകറ്റി  നിർത്തിയില്ലേൽ  , NEGATIVE ENERGY നമ്മളെയും  ബാധിക്കും .
ഒരു  നല്ല  മനുഷ്യനെ  ഇല്ലാതാകാൻ  ,ഒരു  NEGATIVE ENERGY ഉള്ളവന്റെ  SHAKE HAND മതിയാകും ....
...EXAMPLE- കൊറോണ  വ്യാപനം ....അങ്ങിനെ  NEGATIVE ENERGY കയറിയ  ശരീരം വിഘടിച്ചു ഇല്ലാതാവുന്നതാണ്  മരണം .

പ്രേതം ഉണ്ടാകുന്നതെങ്ങനെ  ??
-------------------------------------------------------
NEGATIVE ENERGY യുടെ  സ്വാധീനത്താൽ , ജീവകേന്ദ്രത്തിന്റെ  FREQUENCY മാറുകയും  ശരീരകോശങ്ങളുടെ  നിയന്ത്രണം  നഷ്ടപ്പെടുമ്പോൾ  ശരീര  കോശങ്ങളുടെ  സ്ഥിരത  നഷ്ടമാവുകയും  കോശങ്ങൾക്ക് OXIGEN കിട്ടാതെ  മരണം  സംഭവിക്കുകയും  ചെയ്യുന്നു .
ജീവകേന്ദ്രം  നഷ്ടപ്പെട്ട  ശരീരം  നശിക്കാൻ  തുടങ്ങുന്നു ...മരിച്ചാൽ  കത്തിച്ചു  കളയാത്ത  ശരീരത്തിലെ  അറ്റങ്ങൾ  വിഘടിക്കപ്പെട്ടു ( NUCLEAR FISSION) ഉണ്ടാകുന്ന  ഒരു  സാങ്കൽപ്പിക  കേന്ദ്രത്തിനു ചുറ്റും  ചലിക്കുകയും  ചെയ്യുന്നു .
അതാണ്  ശരീരമില്ലാത്ത  ജീവൻ  (പ്രേതം ).
( ഹിന്ദുക്കളുടേതു  പോലെ  ശരീരം  കത്തിക്കാത്ത  എല്ലാമതക്കാരും  പ്രേതമായി  മാറുന്നു .ജീവിച്ചിരുന്നപ്പോൾ  വലിയ  കഴിവുള്ളവരായ  നുണപക്ഷക്കാരുടെ  ശവകുടീരത്തിൽ  പ്രാർത്ഥിച്ചാൽ  ചില  അസുഖങ്ങൾ  മാറുന്നത്  അവിടുള്ള  പ്രേതനത്തിന്റെ  NEGATIVE ENERGY മൂലമാണ് .
പെട്ടെന്ന്  രോഗം  മാറാൻ  NEGATIVE ENERGY യെ  ആശ്രയിക്കുന്നത് , ഇറാഖിനോട്‌  എതിർക്കാൻ  കുവൈറ്റ്  അമേരിക്കയോട്  സഹായം  ചോദിച്ചതുപോലെയാകും .....(..തിരിച്ചു  പോകില്ല ).
ചെറിയ  രോഗങ്ങൾക്ക്  ENGILISH മരുന്നുകൾ  കഴിക്കുന്നതും  ഇതേ  പോലെയാണ് .

....മന്ത്രവാദികൾ  ഭ്രാന്തുപിടിച്ചാണ്  മരിക്കാറുള്ളത് ...
....NEGATIVE ENERGY TEAMN നെ  അകറ്റി  നിർത്തുക ...

പ്രേതത്തെ  അകറ്റിനിർത്താൻ -
-------------------------------------------------------
NEGATIVE കാര്യങ്ങളിൽ  നിന്നും  അകന്നു  നിൽക്കുന്നവർക്ക് , NEGATIVE ENERGY യുടെ  സാന്നിധ്യം  പെട്ടെന്ന് മനസ്സിലാകും .ശരീരമില്ലാത്ത  പ്രേതത്തിനു  ശരീരമുള്ള  മനുഷ്യനെ  ഒന്നും  ചെയ്യാൻ  കഴിയില്ല .
എന്നാൽ , മനുഷ്യശരീരത്തെ  ചുറ്റിയുള്ള  ഊർജവലയം  ( ഓറ) നിർവീര്യമായാൽ  NEGATIVE ENRGY ( പ്രേതം ) ശരീരത്തിൽ  കയറും .
എന്തെങ്കിലും  കണ്ടു  പേടിക്കുമ്പോൾ , പെട്ടെന്ന്  ഓറ  BREAK ആവുകയും  , അപ്പോൾ  അടുത്തുള്ള  NEGATIVE ENERGY ശരീരത്തിൽ  കയറുകയും  ചെയ്യും .

-കുട്ടികൾ  എന്തെങ്കിലും  കണ്ടു  പേടിച്ചാൽ , അവരെ  അടിക്കുന്നത്  , പേടി  കൊണ്ടുണ്ടായ  ഓറ  BREAKING പുനഃസ്ഥാപിക്കാൻ  വേണ്ടിയാണ് .

-ചില  സമയത്തു  വീട്ടിലെ  പഴയ  ആൾകാർ  , ഇരുമ്പു  കത്തി  കയ്യിൽ  എടുത്തു  വെറുതെ  തെറി  വിളിക്കുന്നത്  കണ്ടിട്ടുണ്ടാകും . അവർക്കു  FEEL ചെയ്ത  NEGATIVE ENERGY ഇരുമ്പിലേക്കു  ആകർഷിക്കപ്പെടാൻ  കത്തിയെടുക്കുകയും , പേടി  ഉണ്ടായി  ഓറ  BREAK ഉണ്ടാകാതിരിക്കാൻ  തെറി  വിളിക്കുകയും  ചെയ്യുന്നു .

ചെറിയ  അളവിൽ NEGATIVE ENERGY കയറിയാണ്  മരുന്ന്  കൊണ്ട്  മാറാത്ത  ചൊറിച്ചിൽ  പോലുള്ള  ചില  ത്വക്  രോഗങ്ങൾ  ഉണ്ടാകുന്നത് .
( NEGATIVE ENERGY യെ ഒഴിവാക്കാൻ  എന്റേത്  വേറെ  STYLE ആണ് ....പ്രേതം  പോലും  പേടിച്ചു  ഓടും ...).



ദൈവ സാന്നിധ്യം ;
-----------------------------------
കണ്ണുകൊണ്ടു  കാണാത്ത  കൊറോണയെ  MICROSCOPE കൊണ്ട്  കാണാം .
RADIO യിലേക്ക്  വരുന്ന  RADIO WAVES നെ  കാണാൻ  കഴിയില്ല .
എന്നാൽ , 91.9 MHz FREQUENCY TUNE ചെയ്‌താൽ  'RADIO MANGO' എന്ന  FM STATION കേൾക്കാം .
SO, കാണാൻ  കഴിയുന്നത്  മാത്രമേ  ഉള്ളു  എന്ന്  പറയരുത് .
ദൈവവും  അങ്ങിനെയാണ് ....ഒരു  പ്രത്യേക  FREQUENCY യിൽ MIND TUNE ചെയ്‌താൽ  ദൈവീക  സാന്നിധ്യം  അനുഭവിക്കാൻ  കഴിയും .
അതിനു  കഴിയാത്തവർക്ക്  'RADIO MANGO' എന്ന  RADIO STATION ഇല്ലെന്നു  പറയും  പോലെ , ദൈവം  ഇല്ലെന്നു  പറയാം .
ചെറുപ്പകാലത്  നിരീശ്വരവാദികളായ  പലരും  വയസ്സാകുമ്പോൾ  ദൈവ  വിശ്വാസികളാകുന്നത്  മറ്റുള്ളവരോട്  പറഞ്ഞു  മനസ്സിലാക്കാൻ  കഴിയാത്ത  കുറെ  അനുഭവങ്ങൾ  ഉണ്ടാകുന്നതുകൊണ്ടാണ് .
അഘോരികളെപ്പോലെ  ഇന്ദ്രിയങ്ങളെ  അടക്കി  നിർത്താൻ  കഴിഞ്ഞാൽ , സ്വയം  ഒരു  RADIO STATION പോലെ  പ്രവർത്തിച്ചു  പ്രകൃതിശക്തികളിലൂടെ  ലോകത്തെ  നിയന്ത്രിക്കാനും  നശിപ്പിക്കാനും  കഴിയും .

MY VIEW-
-------------
'നിരീശ്വരവാദികൾ'  60-70 വയസ്സാകുമ്പോൾ  'ദൈവ  വിശ്വാസികൾ'  ആകുന്നതു  കണ്ടതിനാൽ , ആദ്യം  തന്നെ  ദൈവം  ഉണ്ടെന്നു  സങ്കൽപ്പിച്ചു , ഞാൻ  കാര്യങ്ങൾ  വിലയിരുത്തിയതിനാൽ  എനിക്ക്  ഒരു  60 വര്ഷം  ലാഭിക്കാൻ  കഴിഞ്ഞു ....SO, ദൈവീക  പ്രവർത്തികൾ  വിലയിരുത്തുന്ന  കാര്യത്തിൽ  എനിക്ക്  60 + 30== 90 വയസ്സാണ് ...
SO, SILLY BOYSSS.......SIMPLY FOLLOW MEEEEEE......

MY DOS (ഞാൻ ചെയ്യുന്നത്) ;
---------------------
1-നല്ലതു  മാത്രം  ചിന്തിക്കും ,,,,
2-നല്ലവരോട്  മാത്രം  ബന്ധപ്പെടും ,
3-ദുരന്തങ്ങൾ ,രോഗങ്ങൾ ...പോലുള്ള  ദൈവശാപ പ്രവർത്തികളെ  കുറ്റം  പറയില്ല ,
4-ദൈവം  ശിക്ഷിച്ചവരെ  അകറ്റി  നിർത്തും ,,,,

മനുഷ്യരെ  തെറ്റിദ്ധരിപ്പിച്ചവരെ  ദൈവം  അടിച്ചും  വിഷം  കൊടുത്തും  കൊല്ലിച്ചു .
അവയുടെ  ജീവിതം  അനുകരിക്കുന്നവരെ  ദൈവം  കൊന്നു  തള്ളുന്നു ....
....GOOD FRIDAY== ദുഃഖവെള്ളി .....

മോശക്കാർ  എന്തിനു  ?
------------------------------------------
മോശം  ജീവിത  സാഹചര്യങ്ങളിൽ  ജനിച്  NEGATIVE ENERGY ഉള്ളവരായി മാറിയ ദുരന്തജന്മങ്ങളെ  ദൈവം  ഉണ്ടാക്കിയത് , ( എന്നെ പോലുള്ള ) മടിയന്മാരായ  POSITIVE ENERGY TEAM നെ  പ്രകോപിപ്പിച്,  ലോകത്തിനു  വേണ്ട  കാര്യങ്ങൾ  ഉണ്ടാക്കിയെടുക്കാനാണ് .
( എന്നോട്  ഒടക്കിയ  ഷാജി  നാളെ കക്കൂസ്  ടാങ്കിൽ  വീണു  ചത്താലും , അവൻ  കാരണം  ഉണ്ടായ  ഈ  POST എന്റെ  ബ്ലോഗിൽ  ഉണ്ടാകും , NEXT GENERATION നു  വായിച്ചു  പഠിക്കാൻ ......).

ലോകത്തിനു  FACEBOOK, WATSAPP ...ഉപയോഗിക്കാൻ  വേണ്ടി  , 2 ലക്ഷം  പേർ  മരിച്ചിട്ടും  അമേരിക്ക  LOCK ആകാത്തവിധത്തിൽ  ദൈവം  കരുക്കൾ  നീക്കുന്നു ......അതാണ്  ദൈവത്തിന്റെ  ബുദ്ധീ ....
നമ്മൾ  ഉപയോഗിക്കുന്ന  യൂറോപ്യൻ CLOSET കണ്ടുപിടിച്ചത്  ആരാണെന്നു  ആർക്കും  അറിയില്ല ,,,,അറിയേണ്ട  കാര്യം  ഇല്ലാ....
മോശം  കാലാവസ്ഥയിൽ  ഉള്ളവരെ  ദൈവം  ഉണ്ടാക്കിയത്  നല്ല  നാട്ടിലുള്ളവർക്ക്  വേണ്ടുന്ന  കാര്യങ്ങൾ  ചെയ്യാൻ  വേണ്ടി  മാത്രമാണ് .....

മോശക്കാർ  രക്ഷപെടാൻ  എന്ത്  ചെയ്യണം  ??
-------------------------------------------
1-
സ്വന്തം  ജീവിതാവസ്ഥ  സ്വയം  വിലയിരുത്തി , 'ദൈവം  ശപിച്ചവരാണെന്നു  ബോധ്യപ്പെട്ടാൽ , താൻ  ഇത്രയും  കാലം ജീവിതത്തിൽ നിന്ന്   പഠിച്ചതെല്ലാം  തെറ്റാണെന്നും , തനിക്കു  ശരിയെന്നു  തോന്നുന്നതിനു  എതിരായുള്ള  കാര്യങ്ങൾ  ശരിയെന്നു  ഉറപ്പിക്കുകയും  ചെയ്‌താൽ  ദൈവം ശപിച്ച മോശം ജന്മങ്ങൾക്കും  മാന്യമായി  ജീവിച്ചു  മരിക്കാം .

2-
MOREOVERRRR, ദുരന്തങ്ങളില്ലാതെ  ദൈവം  അനുഗ്രഹിച്ച  നാടിന്റെ  സ്വഭാവം  അന്ധമായി  അനുകരിക്കുക ...

(EXAMPLE :
പീഡനമില്ലാത്തതിനാൽ സ്ത്രീധനം കൊടുക്കാത്ത കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിലെ ജനങ്ങളെ അനുകരിക്കുക  ...). 

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page