22.9.19

എല്ലാമറിയുന്ന ദൈവം

എല്ലാമറിയുന്ന ദൈവം;
************** 
ദൈവം പൊട്ടനല്ല ; മരണം ഒരു ശിക്ഷ അല്ല .
വേദന ഒരു പരിധി കടന്നാൽ മരവിപ്പായി മാറുന്നു, കൈ മുറിയുമ്പോഴും തല പോകുമ്പോഴും ഒരേ വേദന ആയിരിക്കും. 
മനുഷ്യനായി  ജനിച്ചിട്ടും  പട്ടിയെ  പോലെ  ജീവിക്കേണ്ടി  വരുന്നതാണ്  ദുരന്തം .
ഒരു  നല്ല  രാജാവ്  വ്യത്യസ്ത  സാഹചര്യങ്ങളിൽ  എങ്ങനെയൊക്കെ  പെരുമാറണം  എന്ന്  ജനങ്ങളെ  കാണിക്കാനാണ്  'രാമായണം' എന്ന കഥ  ഉണ്ടാക്കിയത് .
അത്  പോലെ  സ്വന്തം  നാട്ടിൽ , തങ്ങൾക്കിപ്പോഴുള്ള  സാഹചര്യങ്ങളിൽ  ജീവിച്ചു  പ്രശസ്തരായവരുടെ  ജീവിതം  പഠിച്ചാൽ , 'എന്തൊക്കെ  ചെയ്യാം -എന്തൊക്കെ  ചെയ്യരുത് ' എന്ന്  പുതു  തലമുറയ്ക്ക്  പെട്ടെന്ന്  ബോധ്യപ്പെടും .

മതപ്രചാരണത്തിനെന്ന  പേരിൽ  വന്നു  ലോകത്തെ എല്ലാ നാടുകളെയും   വിഭജിച്ചു  കൊള്ളയടിച്ച  ബ്രിട്ടീഷ്  യുഗം  കഴിഞ്ഞപ്പോൾ , ലോക  പോലീസ്  ചമഞ്ഞു  കൊള്ളയടിക്കാൻ  വരുന്ന  അമേരിക്കയുടെ  ബലം , എല്ലാ  സമൂഹത്തിലും  ഇഴുകി  ചേർന്ന  പോലെ  നിന്ന്  അവശ്യ  സമയത്തു  മതത്തെ  സഹായിക്കുന്ന  ക്രിസ്റ്യൻസ്  ആണ് .
എങ്ങനെ ഉള്ള  സമൂഹത്തിനെതിരെ  പ്രതികരിച്ചപ്പോഴാണോ,  യേശു  ദൈവപുത്രനെന്നു  ലോകം  അറിഞ്ഞത് , അവനെ  കൊന്ന്‌, അവന്റെ ആളുകളായി നിന്ന്, അവൻ  പറഞ്ഞതൊക്കെ  വളചൊടിച്ചു & പലതും  കൂട്ടി  ചേർത്ത്  ,വെറും  2000 വര്ഷം  കൊണ്ട്  യേശു  പണ്ട്  എതിർത്ത  സമൂഹത്തെക്കാൾ  മോശമായ സമൂഹമായി  യേശുവിന്റെ  അനുയായികൾ  മാറി  എന്ന്  അടുത്ത  കാലത്തെ  മോശം  വാർത്തകളിലൂടെ  ക്രിസ്ത്യാനികൾ  തെളിയിച്ചുകൊണ്ടേയിരിക്കുന്നു .

SO,
ഇപ്പോൾ നമ്മൾ  പഠിക്കേണ്ടത് സ്വാതന്ത്ര്യ  സമരം  കൊണ്ട്  മഹാനായ  ഗാന്ധിയുടെ  ജീവിതകഥയല്ലാ , ഗാന്ധിജിയുടെ പേര് കൊണ്ട് മാത്രം ഭാരതത്തെ ഭരിച്ചു മരിച്ച ഇന്ദിര-സഞ്ജയ് -രാജീവ് കുടുംബത്തിന്റെയും   , കരുണാകരൻ , ഉമ്മൻ , ദാവൂദ്  ഇബ്രാഹിം ....അംബാനി ,TATA, AKG, RSS നേതാക്കൾ ,.....FILM STARS, CRICKETERS....തുടങ്ങിയവരുടെയും  ജീവിത കഥയാണ് .
ജീവിതത്തിന്റെ  വ്യക്തമായ  ചിത്രം  കിട്ടാൻ  മരിച്ചവരുടെ  കഥയാണ് നല്ലതു .

NB:
ഒരു  HEART ATTACK കൊണ്ട്  ആൾക്കാരെ  കൊല്ലാമെന്നിരിക്കെ, ദുരന്ത  ജീവിതങ്ങൾ ഉണ്ടാകുന്നത് മനുഷ്യന്റെ  സഹാനുഭൂതി  പരീക്ഷിക്കാൻ  വേണ്ടി  മാത്രമാണ് .
നല്ല  തലമുറയെ  ഉണ്ടാക്കേണ്ട  ഒരു  നാട്  വഴി പിഴച്ചു  ജീവിക്കുമ്പോൾ  ദൈവം  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കി  മുന്നറിയിപ്പ്  കൊടുക്കും .
അല്ലാതെ  ഗോവിന്ദ  ചാമി  & ഉമ്മൻ  ....പോലുള്ളവരെ പെട്ടെന്ന് കൊല്ലില്ല. അവരുടെ  ജീവിതം കണ്ടു  സമൂഹം പഠിക്കണം.
...ജനസമ്പർക്ക -ഉമ്മനടിക്കാർ  പുഴുത്തേ ചാകൂ ......JST W8 & SEE...

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page