കവിത;
-------------
വിഗ്രഹത്തിന്റെ വിലാപം;
😭
(ആർത്തവം-അയിത്തം-അനുഗ്രഹം);
😫
------------------------------------------------------
DOWSING ROD കൊണ്ട് പോസിറ്റീവ് ENERGY നോക്കി മാത്രം ആളുകൾ വന്നിരുന്നെങ്കിൽ , ഞാൻ എന്നും അഭിഷേകത്തിൽ കുളിച്ചു ശുദ്ധി വരുത്തേണ്ടി വരുമായിരുന്നില്ലാ ..
🤧

അനുഗ്രഹത്തിനായി വന്ന ആർത്തവമില്ലാത്ത സ്ത്രീകളിൽ , സൗകര്യമുണ്ടായിട്ടും കുളിക്കാതെ വെളുത്തവളെക്കാളും എനിക്കിഷ്ടം ,ഉള്ള സൗകര്യങ്ങളിൽ കുളിച്ച കറുത്തവളെ......
😀

സ്ത്രീ സാന്നിധ്യം കൊണ്ട്, MASS MEDITATION EFFECT കുറയുന്നതിനാൽ നഷ്ടം പുരുഷ സ്വാമികൾക്കു മാത്രം.....
😤

.....ഇതെല്ലാം കണ്ടു ദൂരെ നിന്ന് ചിരിക്കുന്ന & മോശം നാടുകളിൽ മാത്രം ദുരന്തം ഉണ്ടാക്കുന്ന ദൈവവും കമ്മ്യൂണിസ്റ്റ് ആണോ ?
🧐. : RAJ
😎

No comments:
Post a Comment