11.10.18

ദേവസ്വം* *സ്വത്ത് ?*

https://www.marunadanmalayali.com/news/keralam/fb-post-of-minister-kadakampally-surendran-124626
Monayi Pala #*എന്താണ് ദേവസ്വം* *സ്വത്ത് ?* 

സ്വാതന്ത്രത്തിനു ശേഷം രാജാവിന്റെ സ്വത്തുക്കൾ സർക്കാരിലേക്കും , ബ്രഹ്‌മണന്റെ സ്വത്തുക്കൾ അതാതു ഇല്ലക്കാർ തന്നെ കൈവശം വെക്കുകയും ചെയ്തു. എന്നാൽ ദേവസ്വം സ്വത്തുക്കൾ ദേവന്റെ സ്വത്തുക്കൾ ആയതിനാൽ , ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് 
ദേവന്റെ പേരിലാണോ ആ ദൈവത്തിന്റെ പേരിൽ തന്നെ തുടർന്നു. ക്ഷേത്ര പ്രതിഷ്ടക്ക് രാജ്യത്തെ ഒരു പൗരന്റെ എല്ലാ അവകാശങ്ങളും ഉണ്ട്. സ്വകാര്യ സ്വത്തവകാശവും അതാത് ക്ഷേത്ര പ്രതിഷ്ടക്ക് ഉണ്ട്. അതായതു ഒരു ക്ഷേത്രത്തിലെ സ്വത്തുക്കൾ അതാതു ദേവന്റെയാണ്. അതിൽ വേറെ ഒരാൾക്കും അവകാശം ഇല്ല.

: #*ദേവസ്വം ബോര്ഡിലെ* *ശമ്പളം* *എവിടെനിന്ന് ?* 

ശമ്പളം പൊതു ഖജനാവിൽ നിന്നും നൽകുന്നു. അതിനെ "കണ്സോളിഡേഷൻ ഫണ്ട് " എന്നാണു പറയുന്നത്.

#*എന്ത്* *കൊണ്ടാണ് മറ്റു* *മതങ്ങളുടെ* *ആരാധനാലയങ്ങൾ* *സർക്കാർ* *ഏറ്റെടുക്കാത്തതു ?* 

മറ്റു മതങ്ങളുടെ സ്വത്ത് എന്നത് ആ വിഭാഗക്കാരുടെ സ്വകാര്യ സ്വത്താണ്. ഉദാ : ഇടപ്പള്ളി പള്ളി ഗീവർഗീസ് പുണ്യാളന്റെ പേരിലാണ് എന്നാൽ സ്വത്ത് സഭയുടെ പേരിളാണ്. പുണ്യളണ് സ്വന്തമായി സ്വത്ത് ഇല്ല. ഇത് സഭ അതിന്റെ വിശ്വാസികൾ വഴി പിരിവെടുത്ത് പണം കൊടുത്തു വാങ്ങിയതാണ്. അങ്ങനെ വാങ്ങിയ വസ്തുവിൽ അവരുടെ ചിലവിൽ അവരുടെ ആരാധനാലയം പണിയുന്നു. ആ സ്വത്തിൽ സഭയ്ക്കു അല്ലാതെ വേറെ ആർക്കും അവകാശമില്ല. നമ്മൾ കുടുംബ ക്ഷേത്രങ്ങൾ പണിയുന്ന പോലെ. അത് ദേവസ്വം ബോർഡിന് ഏറ്റെടുക്കാൻ കഴിയില്ലാ.

#*ദേവസ്വം ബോർഡിന്* *ക്ഷേത്രങ്ങൾ* *കൈവശപ്പെടുത്താൻ* *കഴിയുമോ ?* 

ഇല്ല , അതാതു ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ , കമ്മിറ്റികൾ , ക്ഷേത്രം മേൽ ശാന്തി എന്നിവരുടെ അപേക്ഷ പ്രകാരം മാത്രമാണ് ദേവസ്വത്തിന് ഒരു അഡ്മിനിസ്ട്രേറ്ററേ വെക്കാൻ കഴിയൂ. അങ്ങനെ ചെയ്യുമ്പോൾ ഹൈക്കോടതിയെ കൂടി റിപ്പോർട് ചെയ്യണം.

#*ക്ഷേത്രങ്ങൾക്ക്* *സർക്കാർ പൊതു* *ഖജനാവിൽ നിന്നും പണം* *നൽകുന്നുണ്ടോ ?* 

തീർച്ചയായും , പുരാവസ്തു വകുപ്പ് , സാംസ്കാരിക വകുപ്പ് , ടൂറിസം വകുപ്പിന്റെ പദ്ധതികളിലൊക്കെയായി ക്ഷേത്രങ്ങൾക്ക് സർക്കാർ പണം നൽകുന്നുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ തവണ മാമംഗലം ക്ഷേത്രത്തിനു നവീകരണത്തിനായി 70 ലക്ഷം രൂപ സർക്കാർ ടൂറിസം വകുപ്പിന്റെ പ്രോജെക്റ്റിൽ ഉൾപ്പെടുത്തി കൊടുത്തു.
2015 - 16 കാലത്തു ഇങ്ങനെ 300 കോടി രൂപ ഖജനാവിൽ നിന്നും ചിലവാക്കിയിട്ടുണ്ട്.

കടപ്പാട്:-

------------------------------------------------------------------------------------------------------

noop Ayyappan അനന്ന്യ വിജയൻ..

ക്ഷേത്രത്തിലെ വരുമാനം അത് ഒരു രൂപ ആണെങ്കിലും ഒൻപത് കോടി ആണെങ്കിലും അണാ പൈസ സർക്കാരിന് എടുക്കാനാവില്ല 

*എങ്ങിനെയാണ് ക്ഷേത്ര* *വരുമാനം* *ദേവസ്വം ബോർഡ്* *കൈകാര്യം ചെയ്യുന്നത് ?* 


ക്ഷേത്ര വരുമാനങ്ങൾ കേരള ട്രെഷറി ബാങ്കിൽ അതാത് ദേവന്റെ അക്കൗണ്ട് ൽ ആണ് ഡെപ്പോസിറ്റു ചെയ്യുന്നത്. തെറ്റിദ്ധരിക്കരുത് കേരള ട്രഷറിയില്ല , കേരള ട്രഷറി ബാങ്ക്. കേരള ട്രഷറി നമ്മുടെ ഖജനാവ് ആണ്. എന്നാൽ കേരള ട്രഷറി ബാങ്ക് എന്നത് മറ്റു ദേശസാൽകൃത ബാങ്ക് പോലെ ഒരു ബാങ്ക് ആണ്. പൂർണമായും ആർ ബി ഐ യുടെ (RBI) നിയന്ത്രണത്തിൽ.

*ദേവസ്വം ബോര്ഡിലെ* *ശമ്പളം* *എവിടെനിന്ന് ?* 

ശമ്പളം പൊതു ഖജനാവിൽ നിന്നും നൽകുന്നു. അതിനെ "കണ്സോളിഡേഷൻ ഫണ്ട് " എന്നാണു പറയുന്നത്.

*ദേവസ്വം വരുമാനം* *സർക്കാരിലേക്ക് മാറ്റാൻ* *പറ്റുമോ ?* 

ഒരു നയാ പൈസ പോലും സർക്കാരിന് ദേവസ്വത്തിൽ നിന്നും എടുക്കാൻ കഴിയില്ലാ. സർക്കാരിന് വേണമെങ്കിൽ കേരളട്രഷറി ബാങ്കിൽ നിന്നും ലോൺ എടുക്കാം. എന്നാൽ അത് നിശ്ചിത കാലാവധിക്ക് ഉള്ളിൽ അടച്ചു തീർക്കേണ്ടതും മറ്റു ബാങ്കുകളേക്കാൾ പലിശ കൂടുതലും ആയിരിക്കും. ഇത് ഹൈ കോടതിയുടെ അനുമതിയോടെ മാത്രമേ പറ്റൂ. വളരെ അപൂർവം ആയി മാത്രമേ ഇത് വരെ ഇങ്ങനെ ലോൺ എടുത്തിട്ടുളൂ. മറ്റു സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഈ ബാങ്കിൽ നിന്നും ലോൺ ലഭിക്കില്ല..

------------------------------------------------------------------------------------------------------------


LikeShow More Reac


കഴിഞ്ഞ വർഷം 255 കോടി. അതിൽ ചിലവ് 75 കോടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാസം ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും 280 കോടി വേണം പ്രതിവർഷം.




--------------------------------------------------------------------------------------------------------

1400 അമ്പലങ്ങൾ കുറഞ്ഞത് 3000 ഏക്കർ ഭൂമി - 

7500 കോടി രൂപയുടെ ഭൂമി വില മാത്രം -


കാണിക്ക
ആദായം
സ്റ്റാഫ് നിയമനആഘോഷം
ഉത്സവം
സ്റ്റാൾ
കല്യാണമണ്ഡപം -

അങ്ങനെ എന്തെല്ലാം 
ദേവസ്വം ബോർഡിൽ. 

പിന്നെ പെറിയാറിലെ വെള്ളം എറണാകുളത്ത്


No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page