-----------------------------------
4-5-26- പയ്യന്നൂർ -
💥ഇലക്ഷൻ RESULT ദിവസം, 'പച്ചവളെളിച്ചം' റിപ്പോട്ടർ ടെ അമ്മ മരിച്ചു,
💥 ഇലക്ഷൻ RESULT ന് 2 ദിവസം മുന്നേ പിലാത്തറ യിലെ BJP സ്ഥാനാർഥിയുടെ അമ്മ മരിച്ചു,
FACEBOOK ഇൽ ACTIVE ആയ ഇവരെ പോലുള്ളവരുടെ ഇനിയുള്ള ജീവിതം ഇങ്ങനെ തന്നെ ആയിരിക്കുമോ 😁...
💥മുസ്ലിം ലീഗിന്റെ 'ആഹ്ലാദപ്രകടനം' കണ്ടതിനു ശേഷം ഞാൻ കടുത്ത ചിന്തയിലാണ്...🙄🙄
💥മണ്ടന്മാരായ കുറേ ദൈവ വിശ്വാസികൾ & കഴുതകളായ കുറച്ച് യുക്തിവാദികൾ എന്റെ ചുറ്റിലും ഉണ്ട്.. 😁,,
💥"എന്റെ ചുറ്റിലും ഒരിക്കലും മോശം ഉണ്ടാകരുത്...."
SO, മോശം ജന്മങ്ങളെ അകറ്റി നിർത്തണം...
അല്ലെങ്കിൽ അവരുടെ കൂടെ പോകുമ്പോൾ, നമ്മുക്ക് അപകടം ഉണ്ടാകും....
EXAMPLE :
💥മകൾ മരിച്ച സുരേഷ് നെ MP ആക്കിയപ്പോൾ
വെടിക്കെട്ട് ദുരന്തം ഉണ്ടായി,
തൃശ്ശൂർ പൂരം മുടങ്ങി,,,
💥SIS മരിച്ച ജോസഫ് വിജയ് മുഖ്യമന്ത്രി ആയാൽ തമിഴ്നാട് ന് എന്ത് സംഭവിക്കും 🙄...
No comments:
Post a Comment