"കടന്നൽ കുത്തേറ്റു കുട്ടി മരിച്ചു",
എന്ന് GOOGLE ഇൽ SEARCH ചെയ്‌താൽ ഒരു RESULT മാത്രമേ കിട്ടൂ....
അതിന് അർത്ഥം,,,അങ്ങിനെ ഒരു സംഭവം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ്...
അപ്പോൾ അതിനു പ്രത്യേകമായ ഒരു കാരണവും ഉണ്ടായിരിക്കും..... 😎...
അതെന്ത്????
💥ഞാൻ SIS KIDS നെ കൂട്ടി വൈകുന്നേരങ്ങളിൽ കറങ്ങാൻ പോകാറുണ്ട്...
അവരെ NEGATIVE ENERGY ഉള്ള AREA യെ ക്കുറിച്ച് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത്....
അത് തിരിച്ചറിഞ് അവർക്ക് അപകടങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ കഴിയും.....
അങ്ങിനെ ഒരു ദിവസം വൈകുന്നേരം നാട്ടിലെ ഒരു കുന്നിൻ പോയി ഫുട്ബോൾ കളിക്കുമ്പോൾ, SIS KID നെ എന്തോ കടിച്ചു....അവൻ കരഞ്ഞു....
ഞാൻ പോയി നോക്കുമ്പോൾ കടന്നൽ.....
കടന്നൽ കുത്തിയാൽ.....????
എനിക്ക് ദേഷ്യം വന്നു....
ആ കടന്നൽ കൂട് &,,, കടന്നലുകളെ ചവിട്ടി അരച്ചു....
അതിനു ശേഷം... വേഗം വീട്ടിൽ പോയി.... ഉള്ളി മുറിച് തേച്ചു......😎..
💥ഞാൻ ഊഹിച്ചത് പോലെ,
പിറ്റേന്നത്തെ NEWS ഇൽ
" കടന്നൽ കുത്തേറ്റു കുട്ടി മരിച്ചു " എന്ന വാർത്ത കണ്ടു....
NB :
എനിക്ക് ദേഷ്യം വന്നാൽ പ്രശ്നം ആണ് 😁...
കേരളത്തിലെ പ്രധാന ദുരന്തങ്ങൾ എല്ലാം അങ്ങിനെ ഉണ്ടായതാണ് 😁...
(അതിന്റ കാരണവും എനിക്ക് അറിയാം 😎,
ഇത് കൊണ്ടാണ്,
"ശവം സൂക്ഷിക്കുന്ന മതക്കാർ ഉള്ള AREA യിൽ ഉള്ളവരെ അകറ്റി നിർത്താൻ പറയുന്നത്" ),
No comments:
Post a Comment