29.3.26

മാറാട് കലാപം

CPM നേതാക്കൾ പൊട്ടന്മാർ ആണോ??
😁:
(ELECTION 2026):

💥25-3-26-
കോഴിക്കോട് ബീച്ചിൽ,കോൺഗ്രസ്‌ സമ്മേളനം -
സോണിയ ഹോസ്പിറ്റലിൽ ആയതിനാൽ രാഹുൽ വന്നില്ല,

💥28-3-26-
കോഴിക്കോട് - മലപ്പുറം AREA യിൽ മഴ ദുരിതങ്ങൾ,
മലപ്പുറം - മിന്നൽ മരണം -1,

NB :
💥NEGATIVE ENERGY ഉള്ള മോശം ജന്മങ്ങൾ സമ്മേളിക്കുമ്പോൾ പ്രകൃതി ക്ഷോഭിക്കുന്നു....
SO, മുസ്ലിം ലീഗ് എപ്പോഴും ജയിക്കുന്ന മലപ്പുറത്തു ഈ വർഷം പതിവിലും ബല്ല്യ ദുരന്തം ഉണ്ടാകും 😁...

OFF BEAT -
💥2003- മാറാട് കലാപം കഴിഞ്ഞുള്ള 2004- ELECTION ഇൽ പൊന്നാനി യിൽ മാത്രം മുസ്ലിം ലീഗ് ജയിച്ചു,
LDF -18,
കോൺഗ്രസ്‌ -0,
മുസ്ലിം ലീഗ് -1,
BJP -1,
മലപ്പുറത്തു പോലും CPM ജയിച്ചു,,,എന്നതിൽ നിന്നും മുസ്ലിംസ് പോലും മാറാട് കലാപം ഉണ്ടാക്കിയവരെ വെറുത്തു എന്ന് മനസ്സിലാക്കാം.

BUT, ഈ മാറാട് ദുരന്തം ചർച്ച ആക്കി,അന്നുണ്ടായ പോലെ ഇപ്പോൾ ജയിക്കാൻ CPM താല്പര്യം കാണിക്കാത്തത്, 'വർഗീയത' കമ്മ്യൂണിസ്റ്റ്‌ ഐഡിയോളജിക്ക് യോജിക്കാത്തത് കൊണ്ട് മാത്രം ആണ്.👍..
So, CPM നേതാക്കൾ പൊട്ടൻമാരാണ്. 😁

💥( ഞാൻ CPM നേതാവായിരുന്നേൽ മാറാട് കലാപം മാത്രം ചർച്ച ആക്കിയേനെ..., അപ്പോൾ,
 അന്നത്തെ പോലെ കൃസ്ത്യൻ വോട്ട് BJP ക്ക് പോകും ....,
നല്ല മുസ്ലിം വോട്ട് & ഹിന്ദു വോട്ട് കൊണ്ട് CPM ജയിക്കും...
അങ്ങിനെ കോൺഗ്രസ്‌ ഇല്ലാതാകും 😁...)



No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page