22.2.25

NEW GEN LOVE

--------------------------

---------------------------

SIS KID ന്റെ GAL FRIENDS 😁:

UP സ്കൂളിൽ മാഷുടെ മകൾ STYLISH GAL, എന്റെ ക്ലാസ്സ്‌ ലെ FILM STAR അജിത് നെ പോലുള്ള ഒരു ലോറി പണിക്കാരന്റെ മകന് LOVE LETTER കൊടുത്തു.
ക്ലാസ്സ്‌ ലെ പഠിപ്പിസ്റ്റ് കീടങ്ങൾ എല്ലാം നാണം കെട്ടു 😁,,,

30 വർഷം കഴിഞ്ഞ് ഈയിടെ രാത്രി ENGG കോളേജ് ന് അടുത്തുള്ള ബേൽ പൂരി കടയിൽ അവളെ കണ്ടു.... 😁...
അടുത്ത ദിവസം നാട്ടിലെ ബീവറേജ്‌സ് ന് അടുത്ത് വച്, അവളുടെ UP സ്കൂൾ LOVER നെ കണ്ടു...
അവൻ ഇപ്പോൾ അച്ഛനെ പോലെ ലോറി പണി...
( കാണാൻ ഇപ്പോൾ CITIZEN FILM ലെ അജിത് നെ പോലെ 😁...)
ഇതാണ് സ്കൂൾ LOVE & GALS ATTITUDE....
ഇതിവിടെ പറഞ്ഞത് മറ്റൊരു കാര്യം പറയാനാണ് 😁😁...

എന്റെ SIS KID - DARK TALL, ABOVE AVG STUDY,,,,
GAL FRIENDS -
1- ക്ലാസ്സ്‌ ലെ ഹിന്ദു GAL - HIGHT ഉണ്ട്,
( എന്നെ അവൾ കുറ്റം പറഞ്ഞപ്പോൾ അവൻ ഉടക്കി )
2- ക്ലാസ്സ്‌ ലെ മുസ്ലിം GAL - SHORT,
( അവൾ CHAT ഇൽ തെറി പറയുന്നുണ്ട് ,,
അവൾ DRESS വാങ്ങാൻ 2000 കടം ചോദിച്ചപ്പോൾ, ഒഴിവാക്കാൻ പറഞ്ഞു )
3- നാട്ടിലെ ഗ്ലാമർ GAL,
( ഇങ്ങോട്ട് ILU പറയുന്നു...)....

ഇതറിഞ്ഞപ്പോൾ,ഞാൻ ഇങ്ങനെ പറഞ്ഞു :
HIGHT കുറവായത് കൊണ്ട് INFERIORITY ഉള്ള GALS HIGHT ഉള്ള BOYS നെ FRIENDS ആകാൻ നോക്കും... ITS OK...
GALS നെ പൊക്കി പറയുന്ന STYLE ഇല്ലാത്ത BOYS നെ GALS BESTI ആക്കും...
എല്ലാം OK... അടുത്തറിഞ്ഞാൽ GALS നോടുള്ള RESPECT & LIKE കുറഞ്ഞോളും 😁...


POINTS -
പിന്നെ, 
💥' LOVE ' എന്ന് തോന്നുന്നതെല്ലാം FANTASY ആണ്...
💥 LOVE പറയുന്നവരെല്ലാം വിഡ്ഢികളാണ്...😁..
💥 
...തെറി, വീട്ടിൽ ദുരന്തം, വീട്ടിൽ മദ്യപാനം, ഉള്ളവരെ ഒഴിവാക്കുക...
ദൈവം ഉണ്ടാക്കിയ TRAP ഇൽ നിന്ന്, 
അവർക്ക് രക്ഷപെടാൻ ബല്ല്യ ബുദ്ധിമുട്ട് ആണ്..,,
SO, മതം,, AREA, CULTURE..., FULL DARK FAMILY , FINANCIAL & FAMILY STATUS ETC...
നോക്കി,
SAME STD ഉള്ളവരുമായി മാത്രം ബന്ധം സൂക്ഷിക്കുക,,,,,
അതേ നിലനിൽക്കൂ... & ഗുണം ഉണ്ടാകൂ...

...എന്ന സത്യം മനസ്സിലാക്കി വെക്കുക 😁...

--------------------------
ഇന്നലെ ഉണ്ടായത്,

22-2-25-
കോളേജ് TIME ഇൽ എന്റെ ബൈക്കിൽ DRIVING പഠിച്ച്, ഇപ്പോൾ ബല്ല്യ കോടീശ്വരി ആയവളുടെ കോഴിക്കോട് SHOP ഇൽ പോയി FREE ആയി കുറച്ച് FANCY LIGHTS എടുത്ത്, രാത്രി ശിവരാത്രി ആഘോഷം കണ്ട്, ബിയർ അടിച്ച്, 
തളിപ്പറമ്പ് ലെ എന്റെ ഷോപ്പിൽ കിടന്നുറങ്ങി,,,
രാവിലെ നാട്ടിലെ BUS STOP ഇൽ ഇറങ്ങി.
STOP ഇൽ NCC DRESS ഇട്ട BOY നിൽക്കുന്നു,,
SCOOTTY യിൽ പോകുന്ന NCC DRESS ഇട്ട GAL : " പയ്യന്നൂർ COLLEGE ലേക്ക് ആണോ? "...
(അവനെ അറിയില്ല, അവന്റെ NCC DRESS കണ്ടത് കൊണ്ടാണ് അവൾ അങ്ങിനെ ഊഹിച്ചത്, 
ഇന്ന് പയ്യന്നൂർ കോളേജ് ഇൽ NCC B സർട്ടിഫിക്കറ്റ് TEST ഉണ്ട്... അതിന് പോകുന്ന ഏതോ കോളേജ് ലെ പിള്ളേർസ് ആണ്,)...
അവളുടെ ബൈക്കിൽ അവൻ പോകുന്നു....
ഇതാണ് NEW GEN....
( ഞാനൊക്കെ ഇപ്പോൾ പോലും അറിയാത്തവരെ ബൈക്കിൽ കയറ്റില്ല.😁),
അടുത്തറിഞ്ഞാൽ GALS നോടുള്ള OVER RESPECT & ഇഷ്ടം ഇല്ലാതാകും...😁,
നമ്മുടെ GEN NO COMMUNICATION FANTASY LOVE നേക്കാൾ, NEW GEN PRACTICAL LIFE ആണ് നല്ലത്...
( സമദൂരം OK,,, സമത്വം ബേണ്ട 😁)..
NEW GEN അങ്ങിനെയാണ്...🙄..
--------------------------

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page