BLOGGING എന്തിന് 🙄:
വെടികൊണ്ട് ചത്തവൻ,അടികൊണ്ട് ചത്തവൻ, വിഷം കുടിച് ചത്തവൻ... തുടങ്ങിയ പരിഹാസ ജന്മങ്ങൾ ആണ് ദൈവാനുഗ്രഹം ഉണ്ടായവർ എന്ന് കഥകളിൽ നിന്ന് അറിയുന്നവർക്ക്, ദൈവത്തിന്റെ കഴിവിൽ വിശ്വാസം നഷ്ടപ്പെടുന്നു.
അവർ നൈമിഷിക സുഖത്തിൽ തെറ്റ് കാണാതെ & ലഹരിയിൽ ആനന്ദം കണ്ടെത്തുന്നു....
അങ്ങിനെ കുടുംബബന്ധങ്ങൾ ഇല്ലാതെ, കണ്ടവരെ വെടിവെച്ചു ചാകുന്ന അമേരിക്കൻ LIFE തെക്കൻ കേരളത്തിൽ വ്യാപകമാകാൻ പോകുന്നു.
SO, യഥാർത്ഥ ദൈവാനുഗ്രഹം എന്തെന്ന് അടുത്ത തലമുറ അറിയണമെങ്കിൽ കണ്ണൂർ രാജ LIFE ജനങ്ങളിൽ എത്തണം...
അതിന് വേണ്ടിയാണ് ഞാൻ എല്ലാം ബ്ലോഗിൽ ഇടുന്നത്.... 😁...
NB :
മാന്യമായി ജീവിച്ചാൽ, മാന്യമായി മരിക്കാം 😁...
OFF BEAT :
പണ്ടത്തെ മുനിമാർ ഉപനിഷദ് കളിൽ അറിവുകൾ ബെർതെ എഴുതി വച്ചത് പോലെ,
കണ്ണൂർ രാജ മോശം വാർത്തകളുടെ DATE സഹിതം, കാരണങ്ങൾ ബ്ലോഗിൽ എടുത്തു കാണിക്കുന്നു..🤭
കുറേ മോശം വാർത്തകൾ ഒന്നിച്ചു കാണുമ്പോൾ, അതിൽ പൊതുവായി വരുന്ന കാരണത്തെ പെട്ടന്ന് തിരിച്ചറിയാൻ കഴിയുന്നു....
💥 ജനങ്ങളെക്കൊണ്ട് മോശം ജോലികൾ ചെയ്യിക്കാൻ വേണ്ടി ദൈവം ഉണ്ടാക്കിയ 2 വലിയ മതങ്ങളാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം...🤭...
അവരെ ആ രീതിയിൽ കണ്ട് അകറ്റി നിർത്തുക...😁
.... ഗസ, ഉക്രൈൻ, മലം പുറം, തെക്കൻ കേരളം 😁.... ETC.... 🤣
No comments:
Post a Comment