3.8.24

GADGIL REPORT

ഗാഡ്ഗിൽ REPORT :
എല്ലാരും പറയുന്നത് കൊണ്ടാണ് ഞാൻ ശ്രദ്ധിച്ചത്,,,,,ആരാണ് ഈ ഗാഡ്ഗിൽ???
ഗാഡ്ഗിൽ ഒരു നാസ്തികൻ ആണെന്ന് അറിഞ്ഞു...
ദൈവം ഇല്ലെന്ന് പറയുന്ന വിഡ്ഢികളാണ് നാസ്തികർ... 
( നാസ്തി ==ന അസ്തി ഇതി ==ഇല്ലെന്ന് )
അവർ പറയുന്നതിൽ ശരിയായേക്കാവുന്ന  ചിലത് പറയാം :
" നായ വരുന്നു, ആന വരുന്നു, BUS പോയി..., ട്രെയിൻ പോയി".. ETC...🤪
വീട്ടുകാരുടെ CASH കൊണ്ട് കാണാപാഠം പഠിച്ച് ജോലി കിട്ടിയ, സൗന്ദര്യം ഇല്ലാത്തവർ മാത്രമേ നാസ്തികർ ആകൂ...
അവരെ അങ്ങിനെ ആകിയതും ദൈവം ആണ്...
ഉദാഹരണം - പ്രൊഫസർ കൊല്ലം രവിചന്ദ്രൻ DA... RK,,,,
SO,
ഗാഡ്ഗിൽ കണ്ടെത്തിയത് എന്തായാലും അത് വിഡ്ഢിത്തം ആയിരിക്കും.... 😎

💥ഉരുൾ പൊട്ടൽ :
ചൂരൽ മല പോലെ വിലങ്ങാട് ( നാദാപുരം ) ഉരുൾ പൊട്ടി 30 വീട് തകർന്നു.
അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ ഉരുൾ പൊട്ടിയാൽ ആരും സഹായിക്കില്ല.
അപ്പോൾ എന്ത് സംഭവിക്കും 🙄...

സ്വന്തം കുടുംബം & സമ്പാദ്യം... ഒറ്റയടിക്ക് നഷ്ടപ്പെട്ടാൽ, ചുറ്റുമുള്ള സമൂഹത്തോടുള്ള അസൂയ, ദേഷ്യം ആയി,,,, ദുരന്തബാധിതർ സാമൂഹ്യദ്രോഹികൾ ആയി മാറും...
( NORTH ഇന്ത്യയിലെ NAXALITES നെ പോലെ...)...
അമേരിക്ക യിലെ പോലെ,ജനങ്ങൾ സ്വരക്ഷയ്ക്ക് തോക്കെടുത്തു നടക്കേണ്ടി വരും,,,, വീട്ടിലെ കുട്ടികൾ തോക്കെടുത്തു,,, സ്കൂളിൽ വെടിവെപ്പ് നടത്തും....
അങ്ങിനെ ജനങളുടെ സമാധാനം നഷ്ടപ്പെടും...
SO, കേരളം അമേരിക്ക ആകാതിരിക്കാൻ എന്ത് ചെയ്യണം 🙄....
പറയു 🤪...

----------------------------------------------

ഉരുൾപൊട്ടൽ ദുരന്തം തടയാൻ എന്ത് ചെയ്യണം?
പണ്ട് കുറേ സമയം തുടർച്ചയായി മഴ പെയ്യുമ്പോൾ ഉരുൾ പൊട്ടൽ ഉണ്ടാകുന്നു.
ഇപ്പോൾ, കാലാവസ്ഥ വ്യതിയാനം ഉണ്ടായി,,, ഒരു സ്ഥലത്ത്, ചെറിയ സമയത്തിൽ വലിയ മഴ പെയ്യുന്നു.
അപ്പോൾ, കേരളത്തിലെ ഏത് കുന്നിലും, മേഘ വിസ്ഫോടനം ഉണ്ടായി,,, വലിയ മഴ & ഉരുൾ പൊട്ടൽ ഉണ്ടാകാൻ വെറും 1 മണിക്കൂർ മതി.
SO, ഇപ്പോൾ എത്ര മരം ഉണ്ടായാലും ഉരുൾ പൊട്ടും.
കേരളത്തിൽ ജനസാന്ദ്രത കൂടിയതിനാൽ എല്ലായിടത്തും കുടിയേറ്റം ഉണ്ട്.... അത് തടയാൻ കഴിയില്ല...
SO, ഉരുൾ പൊട്ടൽ ഇൽ നിന്നും രക്ഷപ്പെടാൻ എന്ത് ചെയ്യണം?

മുൻകരുതൽ :

💥SECOND CHANCE :
RAJA's UNIVERSAL FORMULA യിൽ ഉൾപ്പെടുന്ന ഒരു THEOREM ആണ്.
' SECOND CHANCE ACTION'.

EXAMPLE :
DRIVING ഇൽ ഉറക്കം,
TRADING MOVEMENT,
മഴ,
ഉരുൾ പൊട്ടൽ,
ഭൂമി കുലുക്കം,
... തുടങ്ങിയ എന്തിലും, പതിവില്ലാത്ത ഒരു CHANGE ഉണ്ടായെങ്കിൽ, അതേ പോലെ വലിയ ഒന്ന് വീണ്ടും ഉണ്ടാകും.
.. മുന്നറിയിപ്പ് തന്ന് മാത്രമേ എന്തും സംഭവിക്കുകയുള്ളു....
ഈ കാര്യം,
എല്ലാർക്കും മനസ്സിലാകുന്ന വിധത്തിൽ പറയാം....
DRIVE ചെയ്യുമ്പോൾ ഒരു MILLI SECOND കണ്ണടഞ്ഞെങ്കിൽ, ഉടൻ വണ്ടി നിർത്തി ഉറക്കം മാറ്റുക,,,
അല്ലെങ്കിൽ അടുത്ത കണ്ണടയൽ 1 മിനിറ്റ് ആയിരിക്കും... അത് LAST കണ്ണടയൽ ആയേക്കാം 😎...
( എന്റെ USB യിൽ 1 മിനിറ്റ് കഴിയുമ്പോൾ പാട്ട് മാറും,,, അങ്ങിനെ എന്റെ ശ്രദ്ധ REFRESH ആകും )...

💥വയനാട് - ചെറിയ ഉരുൾ പൊട്ടൽ ഉണ്ടായി ദിവസങ്ങൾക്കു ശേഷം ആണ്, അതേ സ്ഥലത്ത് വലിയ ഉരുൾപൊട്ടൽ ഉണ്ടായത്,,,
SO, കേരളത്തിലെ മലയോര മേഖലകളിലെ SATELITE PICTURES നോക്കി, ഉരുൾ പൊട്ടൽ കണ്ടെത്തി മുന്നറിയിപ്പ് നൽകാൻ, FULL TIME SATELITE WATCHING TEAM നെ GOVT  ഉണ്ടാക്കണം.👍

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page