'
'
CURRENCY RAJ :
സുരക്ഷിത ജീവിതത്തിന് സഹായിക്കുന്നവയെ പൊതുവായി കറൻസി എന്ന് വിളിക്കുന്നു.
സ്വർഗ്ഗത്തിലെ കറൻസി -
കഷ്ടപ്പെട്ട്, അടിമ ജീവിതം നയിച്ചാൽ സ്വർഗം കിട്ടുമെന്ന് ഇസ്ലാം പറയുന്നു...
( ഇതുകൊണ്ട് ആർക്കും സ്വർഗം കിട്ടിയെന്ന് തെളിവില്ല,
രാമരാജ്യം കറൻസി -
പട്ടിണി ആയാലും, അന്യ മതക്കാരെ പേടിപ്പിച് ജീവിക്കാൻ, നിരക്ഷരർ രാമരാജ്യം പറയുന്ന BJP യെ ജയിപ്പിക്കുന്നു...,
കോൺഗ്രസ് കറൻസി -
പണ്ട് ഇന്ത്യ ഭരിച്ചു എന്നതിനാൽ, ഇപ്പോഴും അഹങ്കാരം കൊണ്ട് നടന്ന് ഇല്ലാതാകുന്ന പാർട്ടി.
മുസ്ലിം - കൃസ്ത്യൻ... മതക്കാർക്ക് അമിത പ്രാധാന്യം കൊടുത്ത്, BJP യെ ജയിപ്പിക്കുന്ന, BJP TEAM ആണ് കോൺഗ്രസ്.
100 % പരാജയ കറൻസി.
അഭിമാന കറൻസി -
തൊഴിൽ ചെയ്യുന്ന പാവപ്പെട്ടവന് അധികാരം, അവകാശം & അഹങ്കാരം കാണിക്കാൻ,, കമ്മ്യൂണിസം എന്ന കറൻസി കൊണ്ട് കഴിയുന്നു....
NB :
ദൈവം എല്ലാം കൃത്യമായി ചെയ്യുന്നു.
ദൈവം ഇല്ലെന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് കൾ കൂടുതലുള്ള, കണ്ണൂരിലെ CPM AREA യിൽ,അപകടം,പ്രകൃതി ദുരന്തം, ദുർമരണം, പീഡനം, സ്ത്രീധനം.... ... തുടങ്ങിയവ,.. ഇല്ല.
SO, നല്ല ജീവിതം ഉറപ്പ് തരുന്നത് കണ്ണൂർ കമ്മ്യൂണിസ്റ്റ് കറൻസി മാത്രം.
( കണ്ണൂരിൽ നുണപക്ഷങ്ങൾക്ക് മാത്രമാണ് അപകട മരണം )
OFF BEAT :
ഇന്നലെ, REPBLIC DAY, ജനുവരി 26 ന്റെ അപകട മരണ കണക്ക് എടുത്താൽ സിരിച് ചാകും
'
No comments:
Post a Comment