ദൈവം തന്ന FRIENDS ഡാ 🤪:
30 വർഷത്തെ ജീവിതാനുഭവങ്ങൾ കൊണ്ട് ദൈവം ഒരാളെ മാറ്റിയെടുക്കുന്നു.
നല്ലതും ചീത്തയുമായ ധാരാളം മനുഷ്യരുടെ സ്വാധീനം കൊണ്ടാണ് ഒരാളുടെ സ്വഭാവം & കാഴ്ചപ്പാട് മാറുന്നത്.
SO, നമ്മളെ ഇങ്ങനെ ആക്കിയത് നമ്മുടെ ചുറ്റും ഉള്ളവരാണ്.
BUT, അതൊന്നും അവർ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ല.
SO, ആരോടും പ്രത്യേക COMMITMENT വേണ്ട.
അവരുടെ ROLE അവർ ചെയ്തു...
അവരെക്കൊണ്ട് ദൈവം ചെയ്യിച്ചു.
SO, വേണ്ടത്ര ലോകപരിചയം കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക്, പണ്ടത്തെ പരിചയക്കാരിൽ നമ്മുക്ക് ഗുണം ഉള്ളവരെ മാത്രം നിലനിർത്തുക,,,,
ദൈവം ശപിച്ച ജന്മങ്ങളെ അകറ്റി നിർത്തുക... 🤪...
ഉദാഹരണം -
ഒഴിവാക്കുന്നവർ 😁 :
1-ബാബു (തിരുവല്ല ) ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ ഞാൻ രക്ഷപ്പെടുത്തി.
അവൻ കറൻസി TRADING തുടങ്ങി 500 കോടി ക്കാരൻ ആയപ്പോൾ, ഞാൻ 2 വർഷം അവന്റെ ചിലവിൽ LAAVISH ആയി ജീവിച്ചു.
സാങ്കേതിക കാരണങ്ങളാൽ,അവന്റെ TRADING പൊട്ടിയപ്പോൾ, അവൻ നാടുവിട്ടു...
ഞാൻ TRADING തുടങ്ങി...😁
അങ്ങിനെ എന്നെ TRADING ഇൽ എത്തിക്കാനാണ് ബാബു ഉണ്ടായത് 🤪...
MARXIST VIRUDHAR- PAYYANNUR- 2,
4- JITHIN- MUVATTUPUZHA, SANGHI,
5- കണ്ണൂർ - സംഘി - അമ്മ കിടപ്പിൽ -
SO, ഒഴിവാക്കി...,
6- കൊല്ലം FRIEND - ഇടക്കിടെ കടം ചോദിക്കുന്നു, വേറേ ശല്ല്യം ഇല്ല 🤪...
7-സനൽ - സംഘി - കാൻസർ മാറി,,, BUT, മണ്ടത്തരം മാറീല 🤪... SO, BLOCK...
നാട്ടിൽ കുറേ മാർക്സിസ്റ്റ് വിരുദ്ധർ ഉണ്ട്...
എല്ലാറ്റിനെയും ഒഴിവാക്കിയത് പോലെ തന്നെ 😁....NO DIRECT CONTACT ... 🤪
💥കോടീശ്വര FRIENDS 🤪:
No comments:
Post a Comment