'
ശബരിയുടെ മല :

അയ്യപ്പൻ മോശം രീതിയിൽ ജനിച്ചെന്ന് പുരണങ്ങളിൽ പറയുന്നു,

മല കയറി വിയർത്തു,,,, ഒരു ഹിന്ദു ക്ഷേത്രത്തിലും കയറാൻ വിടില്ല,

ശബരിമല അമ്പലം ആണ്... ക്ഷേത്രം അല്ല...,

അന്യമതസ്ഥരെ ഹിന്ദുക്ഷേത്രങ്ങളിൽ കയറ്റില്ല,

പത്തനംതിട്ട എന്ന കൃസ്ത്യൻ AREA യിൽ,വാവർ ന്റെ മുസ്ലിം പള്ളിയിൽ കയറുന്ന,അയ്യപ്പ ഭക്തർ, ശബരിമല യിലെ അയ്യപ്പക്ഷേത്രത്തിൽ കയറുന്നതിൽ നിന്നും, അതൊരു ഹിന്ദു ക്ഷേത്രം അല്ലെന്ന് ഉറപ്പിക്കാം...
ANYWAY,,,, DANCE,,, TREKKING, ശരണം വിളി,,, MASS മെഡിറ്റേഷൻ....
എല്ലാം കൊണ്ടും VARIETY EXPERIENCE ആണ്....

OFF BEAT :
ഞാൻ 2 പ്രാവശ്യം വ്രതം എടുത്ത് പോയിട്ടുണ്ട്,,,,
(കൂടാതെ ബൈക്കിൽ ബെർതെ എരുമേലി ഒക്കെ കറങ്ങാൻ പോയിട്ടുണ്ട്...)
ഒരു പ്രാവശ്യം കൂടി വ്രതം എടുത്ത് പോകുന്നത്തോടെ ശബരിമല യുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും

'
No comments:
Post a Comment