'
കൊല്ലം ജില്ലയുടെ പേരിൽ ദിവസങ്ങളായി വാർത്താമാധ്യമങ്ങളിലും ഓൺലൈൻ സോഷ്യൽ മീഡിയകളിലും മറ്റുമായി കുറച്ചു ദിവസങ്ങളായി നടന്നുവരുന്ന അധിക്ഷേപവും ഒറ്റപ്പെടുത്തലും കളിയാക്കലും ദിവസം ചെല്ലുന്തോറും കൂടിക്കൂടിവരികയാണ്. അതിനു കാരണം ജില്ലയിൽ തുടരെ തുടരെ ഉണ്ടായ ചില കുറ്റകൃത്യങ്ങൾ മൂലമാണ്. എല്ലാം അംഗീകരിക്കുന്നു പക്ഷേ ചില പരനാറികൾ ചെയ്യുന്ന വൃത്തികെട്ട പ്രവർത്തികൾക്ക് എന്തിന്റെ പേരിലാണ് കൊല്ലത്തെ എല്ലാ ജനങ്ങളെയും അടച്ചാക്ഷേപിക്കുന്നത്??? ഒരു കുറ്റകൃത്യത്തെയും ന്യായീകരിക്കുകയല്ല !!!എല്ലാ സ്ഥലങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്, അതിൽ ചുരുക്കം ചിലതൊക്കെ മാത്രമേ പുറത്ത് വരുന്നുള്ളൂ!! അതിന്റെ പേരിൽ കൊല്ലത്ത് മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നത് എന്നും, കൊല്ലത്തെ എല്ലാ ആളുകളും ഇത്തരക്കാരാണെന്നും, കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും പുറത്താക്കണമെന്നു മുള്ള ഡയലോഗുകളാണ് ചില മാധ്യമങ്ങളിലൂടെയും ഫേസ്ബുക്കിൽ കമന്റ് കളിലൂടെയും, പോസ്റ്റുകളിലൂടെയുമൊക്കെ അടിച്ചു വിടുന്നത്.
അവസരം കിട്ടിയാൽ എന്തും പറയാം എന്നുള്ള ഭ്രാന്തമായ ചിന്താഗതി ഉള്ളവരാണ് ഇത്തരം കമന്റ് കളും പോസ്റ്റുകളും ഇട്ടുകൊണ്ട് പുളകം കൊള്ളുന്നത്. ഇത്തരത്തിൽ അഭിപ്രായമുള്ളവർ ആദ്യം ചെയ്യേണ്ടത് ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള വഴികളും പരിഹാരമാർഗ്ഗങ്ങളും കണ്ടെത്തുക എന്നുള്ളതാണ്. അതല്ലാതെ ഏതോ ഒരുത്തൻ ചെയ്ത തെറ്റിന് ആ ജില്ലക്കാർ എല്ലാം അത്തരക്കാർ ആണെന്ന് പറഞ്ഞുപരത്തുന്നത് അല്ല വേണ്ടത്!! ഇനിയെങ്കിലും മനസ്സിലാക്കുക.. വിവേകത്തോടുകൂടി പെരുമാറാൻ പഠിക്കുക



ലൈക്ക്
അഭിപ്രായം
'
ON 26-6-21;
"ദൈവം ഉണ്ടോ ?" എന്ന് ഈ ഒരു ദിവസത്തെ വാർത്തയിൽ നിന്നും വിവരമുള്ളവർക്കു മനസ്സിലാകും . 
SO , മോശം നാടുകളിൽ ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും ...
SO , ഒരു നാട്ടിലെ മരണം നോക്കി ദൈവം ഭാവിയിലേക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാം .
- കണ്ണൂർ രാജ രാജ് 
ലൈക്ക്
അഭിപ്രായം
'
2 വർഷം മുമ്പ്

-കൊല്ലത്തെ വെറും ഒരു ദിവസത്തെ NEWS -
------------------------------------------
ദിവസേന പീഡന വാർത്തകൾ പുറത്തു വരുന്ന മോശം നാട്ടിലെ എല്ലാ GALS ഉം പീഡിപ്പിക്കപ്പെട്ടവർ ആയിരിക്കും .
NB:
==============================
OFF BEAT-
*ദൈവത്തിന്റെ പേരിൽ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച നുണപക്ഷമതസ്ഥാപകരെ മോശം രീതിയിൽ കൊല്ലിച്ചിട്ടും, അവരെ മണ്ടൻ ജനങ്ങൾ അനുകരിക്കുന്നു .
ലൈക്ക്
അഭിപ്രായം
ഈ ബ്ലോഗിൽ ഉള്ള കാര്യങ്ങളാണ് ഞാൻ COMMENT ആയി ഇടുന്നത് ...
SO , 
ലൈക്ക്
അഭിപ്രായം
'









No comments:
Post a Comment