5.6.23

ACCIDENT ശിക്ഷകൾ

  ACCIDENT ശിക്ഷകൾ  -


*ACCIDENT ഉണ്ടായാൽ  DRIVER മദ്യപിച്ചെങ്കിൽ  - 1 YEAR ജയിൽ  & 1 YEAR LISENSE SUSPENSION,


മദ്യപിച്ചുള്ള  രണ്ടാമത്തെ  ACCIDENT ആണെങ്കിൽ  , 2 YEAR ജയിൽ  & 2 YEAR LISENCE SUSPENSION, 


*മദ്യപിക്കാതെ  ഉള്ള  ACCIDENT ആണെങ്കിൽ - ഡ്രൈവറുടെ  അശ്രദ്ധ  ആണെന്ന്  ബോധ്യപ്പെട്ടാൽ  മാത്രം   1 MONTH ജയിൽ  & 1 YEAR LISENSE SUSPENSION,


അശ്രദ്ധ  കാരണം  ഉള്ള  രണ്ടാം  ACCIDENT നു  മദ്യപാന  ACCIDENT ന്റെ  ശിക്ഷ ,


*DRIVER നിസ്സഹായനായ  ACCIDENT ആണെങ്കിൽ , 2 പ്രാവശ്യം  ശിക്ഷ  വേണ്ട .....


3RD ACCIDENT ഉണ്ടായാൽ , അയാളുടെ  LISENCE 5 വർഷത്തേക്ക്  SUSPEND ചെയ്യുക ....

(അയാൾ വേറെ ജോലി നോക്കട്ടെ   )



എല്ലാം  ചെയ്യുന്നത്  ദൈവം  ആണല്ലോ ...


SO, ദൈവ  വിശ്വാസികൾക്കുണ്ടാകുന്ന  നഷ്ട്ടങ്ങളിൽ  അവരുടെ  ദൈവത്തെ  എല്ലാവരും  കൂടി  ഒന്നിച്ചു  ചീത്ത  വിളിക്കുക ...,


NB:

*UDF നെ ജയിപ്പിക്കുന്ന ന്യൂനപക്ഷ AREA യിൽ ദൈവം ഇടക്കിടെ  ദുരന്തങ്ങൾ ഉണ്ടാക്കുന്നു. 

*കണ്ണൂരിലെ CPM AREA യിൽ കഴിഞ്ഞ 30 വർഷമായി ACCIDENTS ഇൽ പോലും CPM കാർ മരിക്കാറില്ല.  

*കണ്ണൂരിൽ  മുസ്ലിംസ് നെ ബോർഡ് വച്ച് അകറ്റി നിർത്തുന്ന CPM 

AREA ആയ പിലാത്തറ ആണ് ഞാൻ ജീവിക്കുന്നത്.    

ശിവരാത്രി ദിനത്തിൽ മാത്രം അവിടെ ഒരു അന്യനാട്ടുകാരൻ വന്നു  ചാകും...

(ഇപ്രാവശ്യം ആലക്കോട് എന്ന കുടിയേറ്റ UDF AREA യിൽ ഉള്ളവനാണ് മരിച്ചത് ).  

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page