1.5.23

സോമയാഗം

'

യുക്തിവാദികൾ  ചോദിക്കുന്നു ;

"ലോക  സമാധാനത്തിനു  വേണ്ടി  സാമയാഗം നടത്തേണ്ടത് , എപ്പോഴും യുദ്ധം  ഉള്ള  ഉക്രൈൻ ,സുഡാൻ ,പാകിസ്ഥാൻ  ഇൽ അല്ലെ  ?? "

അവർക്കുള്ള  മറുപടി  താഴെ  കൊടുക്കുന്നു ....

---------------------------------------------------------------

( ദൈവാനുഗ്രഹം  എന്നാൽ , നല്ല  കാലാവസ്ഥയും , പേടിക്കാതെ  പുറത്തു  നടക്കാനുള്ള  സ്വാതന്ത്ര്യവും  ആണ് ..

SO, POLICE STATION പോലും  ഇല്ലാത്ത  കണ്ണൂരിലെ  CPM AREA യിൽ  മാത്രമാണ്  ദൈവാനുഗ്രഹം  ഉള്ളത് ....

ലോകത്തിൽ  POLICE STATION ഇല്ലാത്ത  MUNICIPALITY കണ്ണൂരിലെ  ചെങ്കോട്ടയായ  ആന്തൂർ  ആണ് ..)

------------------------------------

റഷ്യൻ  ഗുണ്ടായിസം  === ഉക്രൈൻ  യുദ്ധം ;

2022 FEBRUARY- കണ്ണൂർ - മാതമംഗലം -

ഒരു മുസ്ലിമിന്റെ കടയിലെ പ്രശ്‌നത്തിൽ , CPM AREA യിൽ  CITU ( CPM ) ഗുണ്ടായിസം  എന്ന്  കേരളം  MEDIA പറയുന്നു ,

ഉടൻ  കണ്ണൂർ - തോട്ടട എന്ന UDF AREA യിൽ  കല്ല്യാണ ബോംബേറ് ...

(CPM AREA യിൽ  അല്ല  ഗുണ്ടായിസം  എന്ന്  ജനങ്ങളെ   മനസ്സിലാക്കാൻ  വേണ്ടിയാണു ...അത്  ഉണ്ടായതു ..),

ഈ  കല്യാണ  ബോംബേറ്  പറഞ്, കേരളത്തിൽ  'ഗുണ്ടാ  രാജ്' ആണെന്ന്   UP യോഗി   കളിയാക്കി   ...

(അപ്പോൾ  തന്നെ  UP യിൽ  MARRIGE TEAM കിണറ്റിൽ  വീണു  13 എണ്ണം  തീർന്നു  ),,

കണ്ണൂർ  ബോംബേറ്  നെ  തെറിയാൻ  PC എന്ന കൃ അനുയായി കളിയാക്കി ...

അപ്പോൾ  യഥാർത്ഥ  ഗുണ്ടാരാജ്  എന്തെന്ന്  കാണിക്കാനാണ്  ദൈവം  ഉക്രൈൻ  യുദ്ധം  തുടങ്ങിച്ചതു ....

(VALENTINES DAY യുദ്ധം  ഡാ ....

...അതിനു  വേറെ  കാരണം  ഉണ്ട് ..ITS PERSONAL ).....

ഏപ്രിൽ 26 - ചെർണോബിൽ ദുരന്തം വാർഷികം, കൊല്ലം ദേവു വിവാഹവാർഷികം )

അങ്ങിനെ  ഒരു  വര്ഷം  കഴിയുമ്പോൾ , ഉക്രൈൻ  യുദ്ധത്തിൽ  2 ലക്ഷം  കൃ  അനുയായികൾ  തീർന്നു ...

PC എന്ന  തെറിയന്റെ  വാ  മൂലം  ..........യൂറോപ്പ് ഇല്ലാതാകാൻ  പോകുന്നു ....

SO, ഈ  യുദ്ധം  ഇല്ലാതാക്കാൻ , പ്രശ്നം  തുടങ്ങിയ  മാതമംഗലം  നു  3 KM ദൂരെ  ഉള്ള  കൈതപ്രം  ,ലോകസമാധാനത്തിന്   വേണ്ടി  സാമയാഗം ' നടത്തുന്നു ....

NB:

അപ്പോൾ  ഉക്രൈൻ  യുദ്ധത്തിന്റെ കാരണം & സാമയാഗം ന്റെ ആവശ്യം മനസ്സിലായല്ലോ ...

ഇനി  സുഡാൻ  & പാകിസ്ഥാൻ യുദ്ധം; ....രണ്ടും  സമാധാന  മതം  ആയ  ഇസ്ലാം  അനുയായികളുടെ  AREA ആണ് ....അവർക്കു  വേണ്ട  സമാധാനം  ദൈവം  കൊടുക്കും ....

പിന്നെ  ,കെനിയയിൽ  ഈ  ദുഃഖവെള്ളി  യിൽ  യേശുവിനെ  കാണാൻ  ഉപവാസം  ഇരുന്നു  103 എണ്ണം  തീർന്നു ....

ദിവസേന  കൂട്ടവെടി  വെപ്പ്  ഉണ്ടാകുന്ന  US ഇൽ  ഈ  വര്ഷം  300 വെടിവെപ്പിൽ  3000 തീർന്നു ..

ദൈവം  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കി  ഇടക്കിടെ  അവരെ  കൊന്നു  തീർക്കുന്നുമുണ്ട് ....

SO, ന്യൂനപക്ഷ  മതാനുയായികളുടെ  കാര്യം  അവരുടെ ദൈവം  'കൃത്യമായി ' നോക്കും ..

അവർ ഇങ്ങനെ ജീവിക്കട്ടെ ......

OFF BEAT-

എന്റെ  ഒരു  ബന്ധു  ശിവരാത്രി  ദിവസം  വിളയാങ്കോട്  ശിവക്ഷേത്രത്തിന്  മുന്നിൽ  ACCIDENT ഇൽ  മരിച്ചു ...

അതോടെ  ACCIDENT DEATH ഇല്ലാതാക്കാൻ  ഒരു  MOBILE APP ഉണ്ടാക്കാനുള്ള   RESEARCH ഇൽ  ആണ്  കണ്ണൂർ  രാജ .

(SO, ഇപ്പോൾ പിലാത്തറ AREA യിൽ ശിവരാത്രി  WEEK ഇൽ  മാത്രം  ഒരു  അന്യനാട്ടുകാരൻ  മരിക്കും  )

മോശം  നാടുകളിലെ  ജനങ്ങളെ  ദ്രോഹിക്കാൻ  ദൈവം  കൃത്യമായി  ഉണ്ടാക്കുന്ന   ദുരന്ത  വാർത്തകൾ  TV യിൽ  കേട്ടാണ്  കഴിഞ്ഞ  10 വർഷമായി  ഞാൻ  FOOD കഴിക്കുന്നത് ,,,.

"എല്ലാം  കൃത്യമായി  ചെയ്യുന്ന ..മരണ  ദേവൻ  രാജരാജൻ  ജയിക്കട്ടെ ..."...

--------------------

TIME PASS;

ഇന്നലെ  ഞാൻ  സാമയാഗത്തിനു  പോകുമ്പോൾ കാർ DOOR ശരിക്കു  അടച്ചില്ല ,..പിന്നാലെ  വന്നവർ  കാർ  നിർത്തിച്ചില്ലേൽ  പ്രശ്നം  ആയേനെ .....

ഇതേ  സമയത്തു  കൊല്ലത്തു  മഴയിൽ  2 CAR ACCIDENTS ഇൽ  3 പേര്  മരിച്ചു ...

( ഞാനും  കൊല്ലവും  തമ്മിൽ  ബല്ല്യ ബന്ധം  ഉണ്ട് ....DETAILS ബ്ലോഗിൽ  ഉണ്ട് ..

എന്റെ വീടിന്റെ HSE WARMING DAY ഇൽ ആണ് കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം....അന്ന് പരിക്കേറ്റവരെ കൊണ്ട് പോയത് എന്റെ ബസ്സിൽ ആണ്  )

------------------

.============================================

KYS പയ്യന്നൂര് എന്ന പേരില് ഇന്ന് പിലാത്തറയിലും മറ്റു പ്രദേശങ്ങളിലും കണ്ട പോസ്റ്റർ.... ആരാണ് ഈ സംഘടന? നോട്ടീസ് ഒട്ടിച്ച ആൾക്കാരെ സിസിടിവി നോക്കി കണ്ടെത്തേണ്ട ആവശ്യമുണ്ടോ?
മതവിശ്വാസപ്രകാരം കാലങ്ങളായി നടന്നുവരുന്ന ചടങ്ങിനെ എന്തിനാണ് അസഹിഷ്ണുതയോടെ കാണുന്നത്. കൈതപ്രം എന്ന കണ്ണൂർ ജില്ലയിലെ പ്രദേശം മതസൗഹാർദ്ദത്തിന്റെ സാഹോദര്യത്തിന്റെ നാട് ആണ് എന്ന കാര്യം ഓർമിപ്പിക്കുന്നു. എല്ലാ മതങ്ങൾക്കും ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്ന പൊതുബോധം രാത്രിയുടെ മറവിൽ പ്രവർത്തനം നടത്തുന്നവർക്ക് കൂടി ബാധകമാണ്. മതവും രാഷ്ട്രീയവും രണ്ടായി കാണേണ്ടതാണ് എന്നാൽ ഇവ പരസ്പര പുരകങ്ങളായി പ്രവർത്തിക്കുമ്പോൾ മാത്രമാണ്
പരസ്പര സഹോദരങ്ങളാവുക. ആ സ്‌നേഹത്തിന്റെ ശീതളഛായയില് പകയും വിദ്വേഷവും അസൂയയും കുശുമ്പുമെല്ലാം കെട്ടടങ്ങും. അത്തരം സ്‌നേഹത്തില് നിന്നാണ് കളങ്കര രഹിതമായ കാരുണ്യവും അനുകമ്പയും ജനിക്കുന്നത്.
ഒരേ ആദര്ശത്തില് വിശ്വസിക്കുന്നവര് തമ്മിലുണ്ടാവേണ്ട ബന്ധം പോലെ മറു ആദർശങ്ങളും, വിശ്വാസപ്രമാണങ്ങളെയും മാനിക്കാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.
#സോമയാഗവും , #അതിരാത്രം തുടങ്ങിയവയെന്നും മലയാളികൾക്ക് പുതിയവ അല്ല. നൂറ്റാണ്ടുകളോളം പഴക്കമുള്ള ആചാരങ്ങൾ തന്നെയാണ്. #അഗ്ന്യാധാനം ചെയ്തവരെ അടിത്തിരി എന്നും സോമയാഗം ചെയ്തവരെ സോമയാജി എന്നും അതിരാത്രം ചെയ്തവരെ അക്കിത്തിരി എന്നും വിളിച്ചുവരുന്നു. ( ഹജ്ജിന് പോയി കർമ്മം ചെയ്തവരെ നമ്മൾ ഹാജിക്ക എന്ന് വിളിക്കാറില്ലേ? ) ഇവർ മരണം വരെ നിത്യവും രണ്ടുനേരം "അഗ്നിഹോത്രം" അനുഷ്ടിക്കണം തുടങ്ങിയ വലിയ കടമ്പകൾ തന്നെയുണ്ട്.
ഇന്നലെ യാഗശാലയിലേക്ക് അക്ബർ ടാവൽസ് ഉടമ അബ്ദുൾ നാസർ ദാനമായി നൽകിയ പശുവിനെ യാഗത്തിൻ്റെ യജമാനൻ ഡോ.കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രിയും പത്നി ഡോ. ഉഷ അഗ്നിഹോത്രിയും ഏറ്റുവാങ്ങി എന്ന വാര്ത്ത എത്ര ആനന്ദകരമാണ്. ഇതിനപ്പുറം മതസൗഹാർദ്ദത്തിന് മറ്റെന്ത് ഉദാഹരണമാണ് ആവശ്യം!!!
അരണിയിലേക്ക്‌ ആവാഹിച്ച ത്രേതാഗ്നി നന്മ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. പ്രതീക്ഷയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. പരസ്പര വിശ്വാസവും പരസ്പര സ്നേഹവും മുന്നോട്ടു പോകട്ടെ. സോമായാത്തിന് പിലാത്തറ ഡോട്ട് കോം എല്ലാവിധ ആശംസകളും നേരുന്നു.
എല്ലാ പ്രതികരണങ്ങളും:
150
72 അഭിപ്രായങ്ങള്‍
5 പങ്കിടലുകൾ
ലൈക്ക്
അഭിപ്രായം
പങ്കിടുക

72 അഭിപ്രായങ്ങള്‍

കൂടുതൽ പ്രസക്തമായത്

  • Viswa Rajan
    യുക്തിവാദികൾ ചോദിക്കുന്നു ;
    "ലോക സമാധാനത്തിനു വേണ്ടി സാമയാഗം നടത്തേണ്ടത് , എപ്പോഴും യുദ്ധം ഉള്ള ഉക്രൈൻ ,സുഡാൻ ,പാകിസ്ഥാൻ ഇൽ അല്ലെ ?? "
    അവർക്കുള്ള മറുപടി താഴെ കൊടുക്കുന്നു ....
    ---------------------------------------------------------------
    ( ദൈവാനുഗ്രഹം എന്നാൽ , നല്ല കാലാവസ്ഥയും , പേടിക്കാതെ പുറത്തു നടക്കാനുള്ള സ്വാതന്ത്ര്യവും ആണ് ..
    SO, POLICE STATION പോലും ഇല്ലാത്ത കണ്ണൂരിലെ CPM AREA യിൽ മാത്രമാണ് ദൈവാനുഗ്രഹം ഉള്ളത് ....
    ലോകത്തിൽ POLICE STATION ഇല്ലാത്ത MUNICIPALITY കണ്ണൂരിലെ ചെങ്കോട്ടയായ ആന്തൂർ ആണ് ..)
    ------------------------------------
    റഷ്യൻ ഗുണ്ടായിസം === ഉക്രൈൻ യുദ്ധം ;
    2022 FEBRUARY- കണ്ണൂർ - മാതമംഗലം -
    ഒരു മുസ്ലിമിന്റെ കടയിലെ പ്രശ്‌നത്തിൽ , CPM AREA യിൽ CITU ( CPM ) ഗുണ്ടായിസം എന്ന് കേരളം MEDIA പറയുന്നു ,
    ഉടൻ കണ്ണൂർ - തോട്ടട എന്ന UDF AREA യിൽ കല്ല്യാണ ബോംബേറ് ...
    (CPM AREA യിൽ അല്ല ഗുണ്ടായിസം എന്ന് ജനങ്ങളെ മനസ്സിലാക്കാൻ വേണ്ടിയാണു ...അത് ഉണ്ടായതു ..),
    ഈ കല്യാണ ബോംബേറ് പറഞ്, കേരളത്തിൽ 'ഗുണ്ടാ രാജ്' ആണെന്ന് UP യോഗി കളിയാക്കി ...
    (അപ്പോൾ തന്നെ UP യിൽ MARRIGE TEAM കിണറ്റിൽ വീണു 13 എണ്ണം തീർന്നു ),,
    കണ്ണൂർ ബോംബേറ് നെ തെറിയാൻ PC എന്ന കൃ അനുയായി കളിയാക്കി ...
    അപ്പോൾ യഥാർത്ഥ ഗുണ്ടാരാജ് എന്തെന്ന് കാണിക്കാനാണ് ദൈവം ഉക്രൈൻ യുദ്ധം തുടങ്ങിച്ചതു ....
    (VALENTINES DAY യുദ്ധം ഡാ ....
    ...അതിനു വേറെ കാരണം ഉണ്ട് ..ITS PERSONAL ).....
    ഏപ്രിൽ 26 - ചെർണോബിൽ ദുരന്തം വാർഷികം, കൊല്ലം ദേവു വിവാഹവാർഷികം )
    അങ്ങിനെ ഒരു വര്ഷം കഴിയുമ്പോൾ , ഉക്രൈൻ യുദ്ധത്തിൽ 2 ലക്ഷം കൃ അനുയായികൾ തീർന്നു ...
    PC എന്ന തെറിയന്റെ വാ മൂലം ..........യൂറോപ്പ് ഇല്ലാതാകാൻ പോകുന്നു ....
    SO, ഈ യുദ്ധം ഇല്ലാതാക്കാൻ , പ്രശ്നം തുടങ്ങിയ മാതമംഗലം നു 3 KM ദൂരെ ഉള്ള കൈതപ്രം ,ലോകസമാധാനത്തിന് വേണ്ടി സാമയാഗം ' നടത്തുന്നു ....
    NB:
    അപ്പോൾ ഉക്രൈൻ യുദ്ധത്തിന്റെ കാരണം & സാമയാഗം ന്റെ ആവശ്യം മനസ്സിലായല്ലോ ...
    ഇനി സുഡാൻ & പാകിസ്ഥാൻ യുദ്ധം; ....രണ്ടും സമാധാന മതം ആയ ഇസ്ലാം അനുയായികളുടെ AREA ആണ് ....അവർക്കു വേണ്ട സമാധാനം ദൈവം കൊടുക്കും ....
    പിന്നെ ,കെനിയയിൽ ഈ ദുഃഖവെള്ളി യിൽ യേശുവിനെ കാണാൻ ഉപവാസം ഇരുന്നു 103 എണ്ണം തീർന്നു ....
    ദിവസേന കൂട്ടവെടി വെപ്പ് ഉണ്ടാകുന്ന US ഇൽ ഈ വര്ഷം 300 വെടിവെപ്പിൽ 3000 തീർന്നു ..
    ദൈവം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കി ഇടക്കിടെ അവരെ കൊന്നു തീർക്കുന്നുമുണ്ട് ....
    SO, ന്യൂനപക്ഷ മതാനുയായികളുടെ കാര്യം അവരുടെ ദൈവം 'കൃത്യമായി ' നോക്കും ..
    അവർ ഇങ്ങനെ ജീവിക്കട്ടെ ......
    OFF BEAT-
    എന്റെ ഒരു ബന്ധു ശിവരാത്രി ദിവസം വിളയാങ്കോട് ശിവക്ഷേത്രത്തിന് മുന്നിൽ ACCIDENT ഇൽ മരിച്ചു ...
    അതോടെ ACCIDENT DEATH ഇല്ലാതാക്കാൻ ഒരു MOBILE APP ഉണ്ടാക്കാനുള്ള RESEARCH ഇൽ ആണ് കണ്ണൂർ രാജ .
    (SO, ഇപ്പോൾ പിലാത്തറ AREA യിൽ ശിവരാത്രി WEEK ഇൽ മാത്രം ഒരു അന്യനാട്ടുകാരൻ മരിക്കും )
    മോശം നാടുകളിലെ ജനങ്ങളെ ദ്രോഹിക്കാൻ ദൈവം കൃത്യമായി ഉണ്ടാക്കുന്ന ദുരന്ത വാർത്തകൾ TV യിൽ കേട്ടാണ് കഴിഞ്ഞ 10 വർഷമായി ഞാൻ FOOD കഴിക്കുന്നത് ,,,.
    "എല്ലാം കൃത്യമായി ചെയ്യുന്ന ..മരണ ദേവൻ രാജരാജൻ ജയിക്കട്ടെ ..."...
    --------------------
    TIME PASS;
    ഇന്നലെ ഞാൻ സാമയാഗത്തിനു പോകുമ്പോൾ കാർ DOOR ശരിക്കു അടച്ചില്ല ,..പിന്നാലെ വന്നവർ കാർ നിർത്തിച്ചില്ലേൽ പ്രശ്നം ആയേനെ .....
    ഇതേ സമയത്തു കൊല്ലത്തു മഴയിൽ 2 CAR ACCIDENTS ഇൽ 3 പേര് മരിച്ചു ...
    ( ഞാനും കൊല്ലവും തമ്മിൽ ബല്ല്യ ബന്ധം ഉണ്ട് ....DETAILS ബ്ലോഗിൽ ഉണ്ട് ..
    എന്റെ വീടിന്റെ HSE WARMING DAY ഇൽ ആണ് കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം....അന്ന് പരിക്കേറ്റവരെ കൊണ്ട് പോയത് എന്റെ ബസ്സിൽ ആണ് )
    ------------------
    • ലൈക്ക്
    • മറുപടി നൽകുക
    • 4മി
  • സുധി പുറച്ചേരി
    "വിദ്യാഹീനരായ അന്ധവിശ്വാസികളേക്കാൾ സമൂഹത്തിന് ദോഷം വിദ്യാസമ്പന്നരായ അന്ധവിശ്വാസികളാണ്."
    - ജവഹർലാൽ നെഹ്റു
    ആർട്ടിക്കിൾ 51 A (h) പ്രകാരം “ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണ ത്വരയും പരിഷ്കരണ ബോധവും വളർത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റേയും കടമയാണ്..!"
    👆എന്തും വിശ്വസിക്കാനുള്ള അവകാശം തരുന്ന അതേ ഭരണഘടനയിൽ തന്നെ പൗരന്മാരുടെ ഈ കടമയെ കുറിച്ചും പറയുന്നത് ❤️
    11
  • Ramachandran Patteri
    പണ്ട് യുക്തിവാദം പ്രസംഗിച്ചു അമ്പലം പൂ ട്ടിക്കാൻ പോയ പാർട്ടി ആണ് ഇന്ന് അമ്പലo ഭരിക്കുന്നതും.. കൈ ഇട്ടു വാരുന്നതും.. 😄😂
    26
    • Damodaran Parammal
      Ramachandran Patteri ഇവർക്ക് മുമ്പെ ഉണ്ടായിരുന്നവർ കൈയിട്ടു വാരുക തന്നെയായിരുന്നു എന്ന ധ്വനിയുണ്ടല്ലൊ.
    • Sajeevan Nv
      Ramachandran Patteri അതുകൊണ്ട്?
    • Damodaran Parammal
      യാഗം നടത്തിയാൽ നന്മ പിറക്കും എന്നതിലെ യുക്തി വിശദീകരിക്കാമോ?
    • Rajeevan Koodachi
      Ramachandran Patteri ഇതിന്റെ കണക്ക് നാക്കുകാരെ വിളിച്ചു കാണിക്കുമോ. ബില്ല് സഹിതം. കുറച്ച് ആൾക്കാർക്ക് എളുപ്പം പണം ഉണ്ടാക്കാനുള്ള വഴി. വറൊന്നുമില്ല. പോകുന്നവർ പോകുക കൊടുക്കുന്നവർ കൊടുക്കുക.
  • Anilrajtv Anilrajtv
    സാമ്പത്തിക ലക്ഷ്യങ്ങൾ ഇല്ലാതെ ആചരിക്കുന്ന ആചാരങ്ങളെ എതിർക്കേണ്ടതില്ല. ലക്ഷ്യം സാമ്പത്തികം ആണെങ്കിൽ തീർച്ചയായും എതിർക്കപ്പെടണം
    2
  • Sreejith Krishnan
    ഈ യാഗം നടത്തുന്ന ഒരാളെയും കൊറോണ ഉള്ളപ്പോൾ വെളിയിൽ കണ്ടില്ലല്ലോ , അപ്പോഴല്ലേ രോഗശമനത്തിനായി യാഗം നടത്തേണ്ടത് അങ്ങനെ വിശ്വാസം ഉള്ളവരാണെങ്കിൽ .. അപ്പോ ഇതൊന്നും കൊണ്ടും നടക്കില്ല അറിയാം..ഇവർ വിശ്വാസത്തെ മുതലെടുപ്പ് നടത്തുവാണ്..
    2
  • Rajeevan Koodachi
    50 രൂപയുടെ ബൾബ് വാങ്ങിയാൽ പോലും 1 വർഷം വാരന്റി ഉണ്ട്. ഇവിടെ ഓരോ പൂജക്കും പതിനായിരങ്ങൾ ആണ് വാങ്ങുന്നത്. ഗ്യാരണ്ടീ തരുമോ, എങ്കിൽ ഞാൻ നിങ്ങളെ പോവിട്ടുപൂജിക്കാം.. കുട്ടികൾ ഉണ്ടാവാൻ, ധനം ഉണ്ടാകാൻ, സമാദാനം ഉണ്ടാകാൻ ഇതിനൊക്കെ ആണല്ലോ പൂജ. ഇനിമുതൽ കുട്ടികൾ ഉണ്ട… 
    കൂടുതല്‍ കാണുക
    6
  • Sathyan Kanayi
    യാഗങ്ങളും , യജ്ഞങ്ങളും മുതലാളിത്ത പൂർവ്വ സമുദായത്തിന്റെ ബോധ്യങ്ങളാണ്. നവോത്ഥാന മുന്നേറ്റങ്ങളെ പിന്നോട്ടടിപ്പിക്കുന്ന യാഗങ്ങൾ തിരിച്ചു വരുന്നു. കണ്ണൂരിൽ കൈതപ്രത്ത് സോമയാഗത്തിന് തിരിതെളിയുന്നു. ഇടത് പക്ഷ സാംസ്കാരിക പ്രവർത്തകരുടെ മൗനം അക്ഷന്തവ്യമായ അപരാധമ… 
    കൂടുതല്‍ കാണുക
    • ലൈക്ക്
    • മറുപടി നൽകുക
    • 1 ദിവസം
    • എഡിറ്റ് ചെയ്‌തത്
  • Rameshan Edavalath
    യുക്തിവാദം കൊണ്ട് ഈ നാട്ടിന് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടോ. ഒരു ജനാധിപത്യ രാജ്യത്തിൽ മതത്തിൽ വിശ്വസിക്കുന്നവർ യാഗം നടത്തുന്നതിൽ എന്താണ് ഇത്രയും അസഹിഷ്ണുത. പിലാത്തറയിൽ മേരിമാതാ സ്കൂളിൽ കുറച്ചു നാൾ മുൻപ് ഒരു ബൈബിൾ കൺവെൻഷൻ ഉണ്ടായിരുന്നു. ഈ പറയുന്ന യ… 
    കൂടുതല്‍ കാണുക
    19
    1 മറുപടി
  • Cee Deepak
    ആൾക്കാരുടെ വിശ്വാസത്തേയും വിവരക്കേടിനെയും മുതലെടുത്തു കുറച്ചുപേർക്ക് സാമ്പത്തികവും അതുപോലെ തന്നെ രാഷ്ട്രീയവും ആയ മുതലെടുപ്പ് നടത്താം എന്നല്ലാതെ യാഗങ്ങൾ കൊണ്ട് എന്ത് ഗുണമാണ് ഉള്ളത്. ഭാരതീയ പാരമ്പര്യത്തിൽ തന്നെ ഇത്തരം അന്ധവിശ്വാസങ്ങളെ ചോദ്യം ചെയുന്ന ചിന്… 
    കൂടുതല്‍ കാണുക
    11
  • Saneesh Kumar
    പിലാത്തറ ഭാഗത്തെ ന്യൂസ്‌ കിട്ടുന്ന ഒരു മാധ്യമം ആയിട്ടാണ് ഇതിനെ കണ്ടത്. പക്ഷെ ഈ post ഒരു വാർത്ത അല്ല. മറിച് ഒരാളുടെ വ്യക്തിഗതമായ അഭിപ്രായം ആണ്... നിഷ്പക്ഷത എന്നൊന്ന് വേണം. മാധ്യമം ആണെങ്കിൽ...
    15
    • രചയിതാവ്
      Pilathara.com
      Saneesh Kumar ചർച്ചകൾ നടക്കട്ടെ
      • Saneesh Kumar
        Pilathara.com ഒരു സംഘടനയെ തള്ളിപ്പറഞ്ഞു മറ്റൊരു ആശയത്തിന്റെ വക്താവാകാൻ മാധ്യമങ്ങൾ ശ്രമിക്കുന്നതാണ് ഇക്കാലത്തിന്റെ കാഴ്ച.. നിങ്ങളും ആ വഴിക്ക് തന്നെ...
        PILATHARA
        PILATHARA.COM
        PILATHARA
        PILATHARA
        3
    'ഏറ്റവും പ്രസക്തമായത്' തിരഞ്ഞെടുത്തു, അതിനാൽ ചില മറുപടികൾ ഫിൽറ്റർ ചെയ്‌ത് ഒഴിവാക്കിയിട്ടുണ്ടാകാം.
  • Baburaj Kanayi
    അല്ല .... സുഡാനിൽ ഒരു യാഗം നടത്തിക്കൂടെ
    3
  • പി വി എൻ രവീന്ദ്രൻ
    KYS - കേരള യുക്തിവാദി സംഘം
    'ഏറ്റവും പ്രസക്തമായത്' തിരഞ്ഞെടുത്തു, അതിനാൽ ചില മറുപടികൾ ഫിൽറ്റർ ചെയ്‌ത് ഒഴിവാക്കിയിട്ടുണ്ടാകാം.
  • Rajeesh Pilathara
    നന്മ ഉണ്ടാകേണ്ടത് മാനവഹൃദയത്തിലാണ് അല്ലാതെ അരണിയിൽ അവാഹിച്ച ത്രേതാഗ്നി നന്മ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവർ മൂഢലോകത്തിലാണ്. യുക്തിവാദ സംഘത്തോടൊപ്പം
    5
  • Gangadharan PV
    പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ഒരു തന്ത്രം അടിമത്തം അയിത്തം താൻ പ്രമാണിത്തം എല്ലാം കൂടിയാൽ ഉഷാറായി
    3
  • Priyesh
    ഒരു സംഘ പരിവാര് പ്രോഗ്രാം
    2
  • Sajeevan Nv
    Kys ന് കാര്യങ്ങൾ പച്ചക്ക് പറയാൻ ധൈര്യമില്ലെന്ന് തോന്നുന്നു. അന്ധവിശ്വാസങ്ങളുടെ പ്രചരണം എത്ര സൗഹാർദ്രപരമായാലും പ്രോത്സാഹിപ്പിക്കരുത്. സുഡാനിൽ ആയാലും കൈതപ്രത്തായാലും
    2
  • ഒരു വ്യക്തി, 'ലോകമാകെയുള്ള ആരാധനാലയങ്ങൾ ഉൾപ്പടെ സർവ്വതും കൊട്ടിയടക്കപ്പെട്ടനിലയിൽ കൊറോണ എന്ന വൈറസ്സ് രണ്ടു കൊല്ലക്കാലം Lock downgം Knock downgം ആക്കിയിട്ടുപോലും പുറത്തിറങ്ങാത്ത/ ഇല്ലാത്ത ദൈവ-പ്രീതിക്കായി കൊട്ടിഘോഷിച്ച് യാഗം നടത്തുന്നത് കഷ്‌ടംതന്നെ... എത്രപെട്ടെന്നാണ് ചിലർക്ക് മറവിരോഗം പിടിപെടുന്നത്..!?' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
    3
  • Prakashan K
    യാഗം നടത്തുന്നവർ യാഗം നടത്തട്ടെ. എന്നാൽ അത് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കും എന്ന് പ്രചരിപ്പിക്കുന്നത് തെറ്റ് ആണ്.
    3
  • Mukundan Tk Tk
    ജീവിതത്തിലെ 95%കാര്യങ്ങളും യുക്തി ഭദ്രമായി ചെയ്തിട്ട് എന്നോ ഉപേക്ഷിച്ച അന്ധവിശ്വാസങ്ങളിലേക്ക് എന്തോ ആനക്കാര്യം ചെയ്യുന്നു എന്ന് ഭാവിക്കുന്ന അസഹിഷ്ണത മന്ത്രക്കാർക്ക് ആശംസകൾ
    2
  • Unni Maloli Unni
    ഇവർക്കൊന്നും പകൽ സമയമില്ലേ
    2
    5 മറുപടികൾ
  • Anoop Pallikkara
    Ella andha viswasangalum ethirkkapedendathum chodyam cheyyendathum aaanu..
    Vrana pedan matram onnum illa..
    Pollayaya pottatharangal matram aanu…… 
    കൂടുതല്‍ കാണുക
    3
  • Baburaj Babur
    അപ്പോൾ പാകിസ്ഥാൻ സമാധാനമില്ലാത്ത രാജ്യമാണെന്ന് മനസിലായല്ലോ.
    2
  • Babu Mandyan
    കണ്ടെത്തി നടപടി എടുക്കേണ്ടത് അത്യാവശ്യമാണ്. 🙏
    3
    13 മറുപടികൾ
  • Vijesh Manathana
    പിലാത്തറയിലെ മുസ്ലിം തീവ്രവാദികൾ
    2 മറുപടികൾ
  • Noushad Mp
    മതം ഉള്ളവനും ഇല്ലാത്തവനും യുക്തിവാദിയും നിരീശ്വരവാദിയും അങ്ങനെയുള്ള ഒരുപാട് ആചാരക്കാർ വാഴുന്ന നാടാണ് നമ്മുടെ നാട്....ഇവിടെ ആർക്കും ആരോടും ഒരു അസഹിഷ്ണുതയും ഇല്ല.... അവരുടെ അഭിപ്രായം എന്ന രീതിയിൽ മാത്രം കണ്ടാൽ പോരേ....
    4
  • Prakashan Kulappuram
    ശാസ്ത്രം കണ്ടുപിടിച്ച മനുഷ്യൻ നിർമിച്ച തികച്ചും ഭൗതിക സാഹചര്യത്തിൽ നിർമിതമായ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ ഗണപതി എന്ന കഥാപാത്രത്തിന്റെ ഫോട്ടോയുടെ മുന്നിൽ തേങ്ങ ഉടക്കുമ്പോൾ താങ്കളെപോലുള്ളവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന കാലത്ത് ഇതിലപ്പുറവും നടക്കും
    4
  • Priyesh Palangattu
    ഈ യക്തിവാദികളെ..മറ്റു പല സ്ഥലങ്ങളിലും കാണാറില്ല....ഈ പോസ്റ്റ് കാണുമ്പോൾ ദുരൂഹതകൾ ഉണ്ടാകുന്നു
    2
  • Sahajan M
    സോമയാഗം നടക്കുന്നത് ആരുടെയും സ്വൈര്യ ജീവിതത്തിനു തടസ്സമാകുന്നില്ല. അത് അവിടെ നടക്കട്ടെ. അതിന്റെ വിശ്വാസവും ഫലപ്രാപ്തിയും. പഠന വിധേയമാകേണ്ടതാണ്. അതല്ല എന്റെ ചോദ്യം എന്താണ് വിശ്വാസം. ഞാൻ ഒരിക്കൽ ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ സ്റ്റാൻഡിൽനിന്നും ഒരു സ്ത്രീ എന്… 
    കൂടുതല്‍ കാണുക
    4
  • CK Vinu Kumar Kuttur
    Rameshan Edavalath അന്ധവിശ്വാസം കൊണ്ടുണ്ടായ നേട്ടം വിശദീകരിക്കാമോ?
    2
    2 മറുപടികൾ
  • Krishnan Nelliyotan
    വിശ്വാസം ഉടലെടുത്ത കാലത്തോളം തന്നെ പഴക്കമുണ്ട് അവിശ്വാസത്തിനും ചാർവാകന്മാരെക്കുറിച്ച് കേട്ടിട്ടില്ലേ
    3
  • മികച്ച ആരാധകൻ
    Sathiaravind Ov
    യാഗം നല്ലത് തന്നെ, പക്ഷേ ഇതിന് വേണ്ടി, അല്ലേൽ നാടിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി നടത്തുന്ന യാഗം, ഇത് കഴിഞ്ഞാൽ നല്ല വരായി (കൊല്ലും കുലയും പീഡനവും, മോഷണവും, അതിക്രമങ്ങളും, സ്വത്ത് തർക്കവും, മാതാപിതാക്കളെ അനാഥാലയത്തിൽ എത്തിക്കുന്നതും അങ്ങിനെ നീളുന്നു....... ഇല്ലാതെ )എത്ര പേര് ഉണ്ടാകും, എല്ലാ ദുഷ്ട ചിന്തകളും മാറി കിട്ടുമെങ്കിൽ, അല്ലേൽ പിലാത്തറ മുതൽ മാതാമംഗലം വരെ ഉള്ള ജനങ്ങൾ ഒരു പ്രശ്നവും ഇല്ലാതെ ഇനി അങ്ങോട്ട് ഒരുമയോടെ ഐക്യത്തോടെ ജീവിച്ചാൽ നമുക്ക് പറയാം യാഗം നല്ലത് തന്നെ എന്ന്, അല്ലാതെ ഇതിനൊക്കെ ചിലവാക്കുന്ന പൈസ ഒരേ മനസ്സോടെ വളരെ കഷ്ടപ്പെടുന്നവർ, അല്ലേൽ രോഗം ബാധിച്ചു ചികിൽസിക്കാൻ പൈസ ഇല്ലാതെ മരണം കാത്തിരിക്കുന്നവർ, ഇവർക്കൊക്കെ കൊടുക്കുകയാണെങ്കിൽ എത്ര നന്നായേനെ, ഇതിലും വലിയ പുണ്യം വേറെ എന്തുണ്ട്, യാഗം നടത്തുന്നവരെയോ, അതിന് പ്രോത്സാഹിപ്പിക്കുന്നവരെയോ കുറ്റം പറയുന്നതല്ല, എന്റെ മനസ്സിൽ തോന്നിയ ഒരഭിപ്രായം മാത്രം
    7
  • Unnikrishnan Cherukudal Illam
    അഭിവാദ്യങ്ങൾ Pilathara.com
    ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടാൻ കാണിച്ച മനസ്സിന്..… 
    കൂടുതല്‍ കാണുക
    PILATHARA
    PILATHARA.COM
    PILATHARA
    PILATHARA
    5
  • Surendran Matha Mangalam
    ഇതിനു പിന്നിൽ ആരാണ് എന്ന് ചോതി ക്കരുത് എല്ലാവർക്കും അറിയാം
    5
  • Rajeesh Prm
    Saneesh Kumar pilathara news സ്വർണവില ഇടാൻ മാത്രം
    2
'ഏറ്റവും പ്രസക്തമായത്' തിരഞ്ഞെടുത്തു, അതിനാൽ ചില അഭിപ്രായങ്ങൾ ഫിൽറ്റർ ചെയ്‌ത് ഒഴിവാക്കിയിട്ടുണ്ടാകാം.

 '

'

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page